0%

Chapter Title : മഴത്തുള്ളി 2 [Jaya sree]

Author : Jaya_sree Read All Parts 128.8K

: മാമി വാ....

അവൻ പിടിച് വലിക്കും തോറും അവള് സ്വയം പിറകോട്ട് വലിയാൻ ശ്രമിച്ചു

മനു : പേടി ഇല്ലാന്ന് പറഞ്ഞിട്ട് ഇങ്ങനെ ഒക്കെ അല്ലെ പഠിക്കുന്നത് വാ...

പ്രിയ : ഇത് വലിയത് അല്ലെ

മനു : വാ മാമി വാ ഞാൻ ഇല്ലേ കൂടെ

മനസില്ലാ മനസോടെ നിലത്ത് വച്ച അമിട്ടിൻ്റെ തിരിയിലേക്ക് രണ്ടു പേരും മുന്നോട്ട് കുനിഞ്ഞ് നിന്നു

മനു വലതു ഭാഗത്തും പ്രിയ ഇടതു ഭാഗത്തും

മനു ചന്ദനത്തിരി പ്രിയയുടെ കയ്യിൽ കൊടുത്തു

മനു : കൊളുത്ത് വേഗം

പ്രിയയുടെ കൈ വിറയ്ക്കുന്നുണ്ട്

മനു അവളുടെ കയ്യിൽ കടന്നു പിടിച്ചു

തല വലത്തോട്ട് തിരിച്ചു പ്രിയ അവനെ നോക്കി

മനു തിരിച്ചും

നിലാവിൽ തിളങ്ങുന്ന പ്രിയയുടെ മുഖം

മനു ഒന്ന് ചിരിച്ചു എന്ന് വരുത്തി

കെട്ടി വച്ച പനങ്കുല പോലുള്ള അവളുടെ മുടി വലതു വശത്തേക്ക് ഊർന്നു വീണു

മനു : നോക്കി നിൽക്കാതെ വേഗം തീ കൊടുക്ക് മാമി

തീ കൊളുത്തി രണ്ടു പേരും പിറകോട്ട്

ചക്ക്... എന്ന ശബ്ദത്തോടെ മുകളിലോട്ട് ചെന്ന് വലിയ ശബ്ദത്തോടെ ഒരു റോസാപ്പൂ വിടരും പോലെ അത് ആകാശത്തിൽ പൊട്ടി ചിതറി

പ്രിയ : നോക്ക് അമ്മേ എന്തൊരു ഭംഗിയ

മനു : കണ്ടോ വാസന്തി ഇത്രയേ ഉള്ളൂ...

പ്രിയ : ടാ.....

അങ്ങനെ വിഷു കഴിഞ്ഞ് പിറ്റേന്ന് ഉണർനെണീറ്റ മനു കാണുന്നത് മേഖങ്ങൾക്ക് മൂടി കിടക്കുന്ന ആകെ പുക നിറഞ്ഞ അന്തരീക്ഷമാണ് വേടി മരുന്നിൻ്റെ മണവും

അമ്മമ്മ എങ്ങോട്ടോ പോകാനുള്ള തയ്യാറെടുപ്പിൽ

💬 Comments

View all comments