0%

Chapter Title : മഴത്തുള്ളി 2 [Jaya sree]

Author : Jaya_sree Read All Parts 129.7K

ആണെന്ന് അവന് തോന്നി

മനു : അമ്മമ്മ എങ്ങോട്ടോ

അമ്മമ്മ : എൻ്റെ വീട്ടിൽ... ഒരുപാട് ആയി മോനെ പോയിട്ട് ഇവിടെ നീയുണ്ടല്ലോ പ്രിയയ്ക്ക് കൂട്ടായിട്ട് ഞാൻ ഒന്ന് പോയെച്ചും വരാം

മനു : ഒറ്റയ്ക്ക് പോകുമോ ഞാൻ കൂടെ വരാം...

അമ്മമ്മ : വേണ്ട പ്രസാദിൻ്റെ ഓട്ടോ പറഞ്ഞിട്ടുണ്ട്... മമിയെ മോളേം ശ്രദ്ധിക്കണേ മോനെ...

മനു : അത് ഞാനേറ്റു

വൈകുന്നേരം

പതിവില്ലാതെ എന്തെ മാമി വരാത്തത് എന്ന് കരുതി അവൻ അവളുടെ മുറിയിലേക്ക് ചെന്നു

പ്രിയ ഒരു വെളുത്ത നൈറ്റി ധരിച്ച് ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കുന്ന

മനു : മാമി...

മനു ഒന്ന് കൂടി വിളിച്ചു

മനു : എന്ത് പറ്റി

മൂക്ക് ഒന്ന് തടവി അവനെ തിരിഞ്ഞ് നോക്കിക്കൊണ്ട് പ്രിയ

പ്രിയ : ഒന്നുമില്ല മനു

മനു : പനിക്കുന്നുണ്ടോ മാമി

അവൻ അടുത്ത് ചെന്ന് അവളുടെ നെറ്റിയിൽ തൊട്ട് നോക്കി

മനു : നല്ല ചൂടുണ്ടല്ലോ...വാ ആശുപത്രിയിൽ പോകാം

പ്രിയ : വേണ്ട നാളെ നോക്കാം

മനു : ഞാൻ ഇപ്പൊ വരാം

അവൻ അമ്മമ്മയുടെ അകത്ത് പോയി ഒരു പഴയ മുണ്ടിൻ്റെ അറ്റം കീറി കൊണ്ട് ഒരു ഗ്ലാസ് വെള്ളവുമായി മുറിയിലേക്ക്

തുണി വെള്ളത്തിൽ മുക്കി അവളുടെ നെറ്റിയിൽ ഇട്ട് കൊടുത്തു

മനു : അല്ല ഭക്ഷണം ആരുണ്ടാക്കും എനിക്ക് ഒന്നും അറിഞ്ഞൂട ട്ടോ

പ്രിയ : ഇന്നത്തേക്ക് ഉണ്ട്... ഞാൻ കുറച്ച് ഒന്നുറങ്ങട്ടെ മനു

പിറ്റേന്ന് ഒരു ക്ലിനിക്കിൽ

ഡോക്ടർ : വൈറൽ പനി ആണ് കുറച്ചു

💬 Comments

View all comments