0%

Chapter Title : മഴത്തുള്ളി 2 [Jaya sree]

Author : Jaya_sree Read All Parts 131.3K

ദിവസം ഉണ്ടാകും പനിച്ച് പോകാനുള്ള മരുന്നാണ് തരുന്നത്

മനുവിനെ നോക്കി

ഒന്ന് സൂക്ഷിക്കണം കേട്ടോ

മനു : ആ

ഉച്ചയ്ക്ക് അവനറിയാവുന്ന വിധത്തിൽ കഞ്ഞിയും പയറും ഉണ്ടാക്കി ഒരു ചെറു നാരങ്ങയുടെ നീര് മുളക് ചേർത്ത് റൂമിലേക്ക് കൊണ്ട് പോയി

മനു : മാമി... മാമി...

ദാ... കഞ്ഞി കുടിക്ക്

പ്രിയ കിടന്നു കൊണ്ട് ഉറക്ക പിച്ചിൽ എന്ന പോലെ

പ്രിയ : എനിക്ക് വേണ്ട

മനു : അതൊന്നും പറഞ്ഞ പറ്റില്ല നല്ല ഡോസ് ഉള്ള ഗുളികയാണ്

പ്രിയ : വായയ്ക്ക് ടെസ്റ്റ് ഇല്ല മനു

മനു : അതൊന്നും പറഞ്ഞ പറ്റില്ല എഴുന്നെക്ക് വേഗം.... ഹും... വേഗം

മനു അവളുടെ രണ്ടു തോളിലും പിടിച്ചു എഴുന്നേറ്റ് ഇരുത്തി പിറകിൽ ഒരു തലയണയും വച്ചു

അവളുടേ അടുത്ത് ഇരുന്ന് അപൂണിൽ കഞ്ഞി കൊടുത്തു

രണ്ടാമത്തെ തവണ കൊടുത്തപ്പോൾ പ്രിയ നിരസിച്ചു

പ്രിയ : വേണ്ട മനു

മനു : വേണം വായയ്ക്ക് വേണ്ടായിരികും ശരീരത്തിന് വേണം

അതിനിടയിലാണ് പ്രിയ ഒന്ന് തുമ്മിയത്

വായിലുള്ള വറ്റ് പുറത്തേക്ക് തെറിച്ച് അവൻ്റെ മുഖത്തും കിടക്കയിലും

പ്രിയ ചെറുതായി ഒന്ന് വാൾ വച്ചു

പ്രിയ : ഞാൻ പറഞ്ഞതല്ലേ മനു വേണ്ടന്നു നിനക്ക് ബന്ധിമുട്ട് ആയില്ലേ

മനു തൻ്റെ ചുമലിൽ കിടന്ന തോർത്ത് എടുത്ത് അവളുടെ ചുണ്ടിൻ്റെ ഇടതു ഭാഗം തുടച്ചെടുത്തൂ

മനു : വാട്ട് ബുദ്ധിമുട്ട് മാമി... ദേ ഈ വെള്ളം കുടിച്ചു ഗുളികേം വിഴുങ്ങി കിടന്നോ

മയക്കത്തിൽ വീണ പ്രിയയെ അവൻ ഒരു ഫോറിൻ കമ്പിളി എടുത്ത്

💬 Comments

View all comments