0%

Chapter Title : മഴത്തുള്ളി 2 [Jaya sree]

Author : Jaya_sree Read All Parts 112K

കേട്ടെ

അന്ന് മുതൽ അയാൾക്ക് സ്ഥല കാല ബോധം ഇല്ല ഒരാളേം തിരിച്ചറിയില്ല

എന്തൊക്കെയോ പിച്ചും പെയും പറഞ്ഞ് പീടിക കോലായിലും റോഡിലും ഒക്കെ അയാളെ കാണാം

മനു : പാവം

പ്രിയ : ഒക്കെ നിൻ്റെ അമ്മമ്മ പറഞ്ഞതാണ് ഞാൻ വന്നു കയറിയ പെണ്ണല്ലേ

മനു : അയാള് ഇപ്പോഴും ഉണ്ടോ

പ്രിയ : ഇല്ല മരിച്ചു പോയി 3 വർഷം ആയി

മനു: ഉം

പടവുകളുടെ മീതെ ബക്കറ്റ് വച്ച് നടുവിന് കൈ കൊടുത്ത് പ്രിയ ഒന്ന് നിവർന്നു നിന്നു

മനു : അല്ല മാമി ഇതെന്താ ഒരു ഭാഗത്ത് കൂടിയല്ലേ വെള്ളം പോകുന്നുള്ളൂ

പ്രിയ : ഇറക്കം ആണ് അതാ ഇങ്ങനെ നീ കുളികുന്നോ

മനു : ഇല്ല

പ്രിയ തുണി കഴുകാൻ ആരംഭിച്ചു

ഒന്നിടവിട്ട് തുണികൾ ടാഷ് ടാഷ് എന്ന ശബ്ദത്തോടെ കല്ലിന്മേൽ വീണുകൊണ്ടിരുന്നു

മനുവിൻ്റെ മുഖത്ത് വെള്ളം തെറിക്കുന്നുണ്ടായിരുന്നു

പ്രിയ : അങ്ങോട്ട് മാറി ഇരുന്നോ വെറുതെ നനയണ്ട നീ

പ്രിയ : നീ അത് കണ്ടോ പുഴയുടെ നടുക്ക് മണൽ കൊണ്ട് റോഡ് പോലെ അതിൽ കൈ ഇട്ടു നോക്കിയ കൂർക്ക കിട്ടും

മനു : കൂർക്ക ന്നു വച്ച

പ്രിയ : ഒന്നും അറിയില്ല ഈ ചെക്കന്... ഇളംബക്ക ഇല്ലേ അതിൻ്റെ വലുത്

മനു : ഓ... അതോ

പ്രിയ : ആ അതേ

അലക്ക് കഴിഞ്ഞു മുന്നോട്ട് കുനിഞ്ഞ് നിന്ന് പ്രിയ മുടി അഴിച്ചിട്ടു

മുടിയാകെ ഒന്ന് രണ്ടു കുടഞ്ഞ് അവള് വെള്ളത്തിൽ ഇറങ്ങി രണ്ടോ

💬 Comments

View all comments