Chapter Title : മഴത്തുള്ളി 2 [Jaya sree]
പിറ്റേന്ന് രാവിലെ
പ്രിയ : മനു... മനു എഴുന്നേല്ക്
ഉറക്കപിച്ചിൽ നിന്നും ഞെട്ടി ഒന്നും മനസ്സിലാകാത്ത പോലെ നാലു പാടും നോക്കി മനു
മനു : എ ആരാ
പ്രിയ : ഞാനാ ഞാൻ
മനു : ആ മാമി എന്താ രാവിലെ തന്നെ
അവൻ കണ്ണ് തിരുമ്മി എഴുന്നേറ്റ് ഇരുന്നു
പ്രിയ : ഒന്ന് വാ എൻ്റെ കൂടെ
മനു : എങ്ങോട്ട്
പ്രിയ : എങ്ങോട്ടാണ് അറിഞ്ഞാലേ വരുള്ളൂ
ഒരു ബക്കറ്റ് നിറയെ തുണിയും എടുത്ത് പ്രിയ മുന്നിലും മനു പിറകെയും നടന്നു
മനു അവളുടെ കാൽപ്പാദം ശ്രദ്ധിച്ചു
ചെരുപ്പ് ഒന്നും ഇല്ലായിരുന്നു
പൂഴിയും മണ്ണും നിറഞ്ഞ വഴി
അവള് നടക്കുമ്പോൾ അവളുടെ കാലടികളിൽ ശ്രദ്ധിച്ചു കൊണ്ട് മനു നടന്നു
" ഹൊ ആ പൂഴി തരിക്ക് വരെ എന്തൊരു ഭാഗ്യം അവിടെ പറ്റി നിക്കാൻ എങ്കിലും പറ്റുന്നുണ്ടല്ലോ ഇപ്പോഴും
പ്രിയ : മനു ആ വീട് കണ്ടോ
ഒരു ചെറിയ കുടിൽ പോലെ മണ്ണ് കട്ട കൊണ്ട് നിർമിച്ച ഒരു ചെറിയ പുരയിടം പാതി പൊളിഞ്ഞു വീഴറായിരുന്നു
മനു : ആരുടെ വീടാ അത്
പ്രിയ : പൊട്ടൻ ദാമുവിൻ്റ അറിയുമോ
മനു : ഇല്ല
പ്രിയ : ഒരു കാലത്ത് അയാളെ എല്ലാവർക്കും പേടിയായിരുന്നു കുട്ടികള്ക്കും പെണ്ണുങ്ങൾക്കും ഒക്കെ
കുഞ്ഞുങ്ങൾ ഭക്ഷണം കഴുക്കതിരിക്കുമ്പോൾ അയാളുടെ പേര് പറഞ്ഞ അവരെ അനുസരിപ്പിക്കുക
മനു : അയാൾക്ക് എന്ത് പറ്റി മാമി
പ്രിയ : കുഞ്ഞായിരിക്കുമ്പോൾ ഏതോ അമ്പലത്തിൽ വെടിക്കെട്ട് കാണാൻ കൊണ്ടോയി ന്ന
💬 Comments
View all comments