Chapter Title : മഴത്തുള്ളി 2 [Jaya sree]
പ്രിയ : ഇതിപ്പോ ന്താ തൊട്ട് നോക്കാൻ
മനു : എനിക്ക് എന്തോ അങ്ങനെ തോന്നുന്നു
പ്രിയ : എന്നാലേ മോന് അങ്ങനെ ഇപ്പൊ തോന്നണ്ട
മനു : എന്നാ വേണ്ട
മനു കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല
പ്രിയ : അപോഴേകും പിണങ്ങിയ
പ്രിയ : മനു...
മനു : എന്തേ...
അപ്പോഴാണ് അമ്മമ്മ അടുക്കളയിൽ നിന്ന് വിളിച്ചത്
അമ്മമ്മ : മോളെ ഒന്നിംഗ് വന്നെ
പ്രിയ അവനെ നോക്കി ചിരിച്ചു കൊണ്ട് തയലിൽ ഒരു കിറുക്ക് വച്ച് കൊടുത്ത് കടന്നു പോയി
മനു : ചെ... അമ്മമ്മയ്ക്ക് വിളിക്കാൻ കണ്ടൊരു നേരം
അന്ന് സന്ധയ്ക്കു വിളക്കും കത്തിച്ചു വച്ച് കയ്യില് പറ്റിയ എണ്ണ മുടിക്ക് പിന്നിലുരച്ചു പുറത്തേക്ക് വരുന്ന പ്രിയ രണ്ടു കയ്യും കെട്ടി കതകിൽ ചാരി നിന്നു
മനു വരാന്തയിൽ കസേരയിൽ
പ്രിയ : ടാ
മനു ചിന്തയിൽ നിന്നും ഒന്ന് ഞെട്ടി
പ്രിയ : എന്തോ കാര്യമായിട്ട് പറ്റിയിട്ടുണ്ടല്ലോ കുട്ടിക്ക്
മനു : ഹേയ് എനിക്ക് ഒന്നും ഇല്ല
പ്രിയ : അത് വെറുതെ
മനു : ഞാൻ തിരിച്ചു പോയാലോ എന്നാലോചിക്കുവ
പ്രിയ : എന്തെ മടുത്ത ഇത്രവേഗം വന്നിട്ട് മൂന്ന് ദിവസം അല്ലെ ആയുള്ളൂ
മനു : എന്തോ മൂഡ് ഇല്ല
പ്രിയ : ഇനി വിഷുവിനു അത്രയല്ലേ ദിവസം ഉള്ളൂ അത് കഴിഞ്ഞിട്ട് പോയ മതി അമ്മയെ വേണമെങ്കിൽ ഞാൻ വിളിച്ചു പറയാം
നീ കുറച്ച് ദിവസം ഇവിടെ നിൽക്ക് മനു എനിക്ക് ഒരു കൂട്ട് ആവുമല്ലോ
💬 Comments
View all comments