0%

Chapter Title : മഴത്തുള്ളി 2 [Jaya sree]

Author : Jaya_sree Read All Parts 117.1K

നമുക്ക് നാളെ പോവ പൈസ ഒന്നും നീ നോക്കണ്ട മാമൻ അയച്ചിട്ടുണ്ട്

മനു : എനിക്ക് ഡ്രസ്സ് ഒന്നും വേണ്ട വേണമെങ്കിൽ ഒരു കൂട്ടയിട്ട് വരാം

ഭക്ഷണം കഴിച്ച് വിശ്രമത്തിൽ ആയിരുന്നു എല്ലാവരും

മുൻവശത്തെ സ്റ്റപ്പിന് ഏറ്റവും മുകളിൽ അമ്മമ്മ

അതിനു തൊട്ട് താഴത്തെ സ്റ്റപ്പിൽ പ്രിയ

പ്രിയയുടെ മുടി വിടർത്തി അതിൽ നിന്ന് പേൻ വേട്ട നടത്തുകയാണ് അമ്മമ്മ

മനു മുറ്റത്ത് വെറുതെ ഉലാത്തുന്നു

അമ്മമ്മ : മോനെ ഇന്നലെ നിൻ്റെ അമ്മ വിളിച്ചിരുന്നു

മനു : എന്ത് പറഞ്ഞു

അമ്മമ്മ : എങ്ങനെയാ നീ ഇത്ര ദിവസം ഇവിടെ നിന്നത് എന്ന് ചോദിച്ചു

അമ്മമ്മ സ്... എന്ന് ശബ്ദമുണ്ടാക്കി ഒരു പേനിനെ അവരുടെ നഖത്തിന് ഇടയിൽ വച്ച് കൊന്നു

മനു : ഞാൻ ഇവിടെ വന്ന ദിവസം വിളിച്ചത അമ്മയെ

അമ്മമ്മ : നീ ഇവിടെ പ്രിയയുമായി നല്ല കൂട്ട് ആണ്ന്ന് ഞാൻ പറഞ്ഞു

എവിടെയോ ആലോചിച്ചു കൊണ്ടിരുന്ന പ്രിയ മനുവിനെ നോക്കി ഒന്ന് ചിരിച്ചു

പിറ്റേന്ന് രാവിലെ ടൗണിൽ പോകാൻ അവർ ബസ്സ് കയറി

മനു സൈഡ് സീറ്റിലും തൊട്ട് അടുത്ത് പ്രിയയും

കറുത്ത ബോർഡർ ഉള്ള വെളുത്ത സാരി

പ്രിയ : മനു നീ...ഈത് എവിടാ

മനു : ഹ

പ്രിയ : നല്ല പാട്ട് അല്ലെ

മനു : അതേ അല്ലെങ്കിലും ഈ ലോക്കൽ റൂട്ടിൽ ഉള്ള ബസുകളിലെ പാട്ടുകൾ ഒക്കെ അടിപൊളി ആണ് അല്ലെ

പ്രിയ : അതേ

ബസ്സ് ചെറിയ റോഡിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു മെയിൻ

💬 Comments

View all comments