Chapter Title : മഴത്തുള്ളി 2 [Jaya sree]
റോഡിലേക്ക് കയറി
മനു : മാമി...
പ്രിയ : പറ
മനു : മാമൻ എത്രയായി വന്നിട്ട് ഒരുപാട് ആയില്ലേ
പ്രിയയുടെ മുഖം ചെറുതായി ഒന്ന് വാടി
പ്രിയ : 2 വർഷം ആയി
മനു : മാമി സോറി
പ്രിയ : എന്തിന്
മനു : മാമി ടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചു
പ്രിയ : അത് വിട് നിൻ്റെ ഭാവി പരിപാടി എന്താ പറ
മനു : എനിക് അറിയില്ല മാമി ഞാന് എന്താ ചെയ്യണ്ടേ
പ്രിയ : നീ ഡിഗ്രിക്ക് അപ്ലൈ ചെയ്യ അതകുമ്പോ പിഎസ് സി എഴുതാം ഗവൺമെൻ്റ് ജോലി കിട്ടുന്നത് വരെ നിനക്ക് ടീച്ചർ ആയി ജോലിയും ചെയ്യാം
മനു : എത് കോഴ്സ്
പ്രിയ : ബി എ ഏതെങ്കിലും നിനക്ക് ഏറ്റവും ഇഷ്ട്ടപെട്ട വിഷയം ഏതാ
മനു : എനിക്ക് ഇംഗ്ലീഷിൽ നല്ല മാർക്ക് ഉണ്ട്
പ്രിയ : നിനക്ക് താൽപര്യം ഉണ്ടെങ്കിൽ അത് തന്നെ എടുത്തോ
മനു : നോക്കാം
ഒരു തുണിക്കടയിൽ കയറി
പ്രിയ : ചേച്ചി ഒരു സാരി ഇപ്പോഴത്തെ ഫാഷൻ ഏതാ അത് മതി
മനു നീയും കൂടി നോക്ക് എനിക്ക് ചേർന്നത് ഏതാ പറഞ്ഞു താ
പ്രിയ : ചേച്ചി... ഉള്ളിൽ ഇടുന്നത് വേണം
ചേച്ചി : സൈസ് എത്രയാ
മനു ഇടയ്ക്ക് കയറി പറഞ്ഞു
95
കടക്കാരി ചേച്ചി അവരെ നോക്കി
പ്രിയ അവനെ നോക്കി മുഷ്ടി ചുരുട്ടി ഇടിക്കുന്നത് പോലെ കാണിച്ചു നാക്ക് ഒന്ന് കടിച്ചു
💬 Comments
View all comments