0%

Chapter Title : മഴത്തുള്ളി 2 [Jaya sree]

Author : Jaya_sree Read All Parts 120.7K

ചേച്ചി : ഇതാരാ മോൻ ആണോ

പ്രിയ :അല്ല മരുമകൻ ആണ്

ചേച്ചി : അല്ല ഇയാളുടെ സൈസ് ഒക്കെ അറിയാമല്ലോ

ബസ് സ്റ്റാൻഡിൽ വന്ന് നിന്നപോഴ ഇപ്പോൾ നാട്ടിലേക്ക് നേരിട്ട് ബസ് ഇല്ലാന്ന് മനസ്സിലായത്

പ്രിയ : മനു നമുക്ക് വേറെ ബസിന് പോകാം പുഴ കടക്കണം എന്നെ ഉള്ളൂ

അവർ പുഴയ്ക്ക് അക്കരെ ബസ്സിറങ്ങി

കയ്യിൽ വസ്ത്രങ്ങളും കുറച്ചു പടക്കവും

പുഴയുടെ തീരത്തോട് ചേർന്ന് ഒരു കട ഓലകൊണ്ട് മേഞ കവുങ്ങിൻ തടിയിൽ നിലകൊളുന്ന ഒരു ചായ കട

പ്രിയ : വാ ഒരു ചായ കുടിക്കാം

അവർ അകത്ത് കയറി

പ്രിയ : കുമാരേട്ട രണ്ട് ചായ

നിനക്ക് കഴിക്കാൻ എന്താ വേണ്ടേ

മനു : പരിപ്പ് വട മതി

അവർ രണ്ടു ബെഞ്ചിൽ രണ്ടു ഭാഗത്തായി ഇരിപ്പ് ഉറപിച്ചു നടുവിൽ നരച്ചു കറുപ്പ് കയറിയ ഒരു പഴയ മേശ

മനു : മാമി

പ്രിയ : എന്താ ടാ പറ

മനു : മാമി ഒക്കെ അല്ലെ

പ്രിയ : എന്താ അങ്ങനെ ചോദിച്ചത്

മനു : എനിക്ക് അങ്ങനെ തോന്നി

പ്രിയ : എന്താ

മനു : മാമിയെ എപ്പോഴും ഞാൻ ഹാപ്പി ആയിട്ടെ കണ്ടിട്ടുള്ളൂ

പ്രിയ : അങ്ങനെ അല്ലെ വേണ്ടത്

മനു : അങ്ങനെ പറ്റുമോ

പെട്ടെന്ന് സംസാരം നിർത്തി

കുമാരേട്ടൻ ചായ കൊണ്ട് വച്ചു രണ്ടു പരിപ്പ് വടയും

ഒരു കവിൾ ചായ അകത്താക്കി പ്രിയ തുടർന്നു

പ്രിയ : പറ്റും എന്തെ

മനു :

💬 Comments

View all comments