0%

Chapter Title : മഴത്തുള്ളി 3 [Jaya sree]

Author : Jaya_sree Read All Parts 116K

ഇടയ്ക്ക് ഇടക്കെ കേള്കുന്ന ബീകിൻ്റെ ശബ്ദവും

പ്രിയ കുഞ്ഞിൻ്റെ തലയിൽ ഒരു തൂവാല പുത്വച്ച് അങ്ങോട്ട് കടന്നു വന്നു

പച്ച നിറത്തിൽ ബോർഡറുള്ള സെറ്റ് സാരി മുടി രണ്ടു ഭാഗത്തേക്കും പിന്നി വച്ചിട്ടുണ്ട്

രാധിക : പ്രിയ...

പ്രിയ : ഹ... ചേച്ചി

രാധിക : കുഞ്ഞിനെ ഇങ്ങ് താ

മുള കൊണ്ട് കെട്ടി വേർതിരിച്ച സ്ഥലത്തായിരുന്നു തെയ്യവും തൊറ്റവുമെല്ലാം

നല്ല തിരക്ക് പിറകിൽ നിന്നും ഒന്നും കാണാൻ വയ്യ

തിക്കി തിരക്കി അവള് മുളയ്ക്ക് അരികെ ഏറ്റവും പിന്നിൽ സ്ഥാനം പിടിച്ചു

പ്രിയ : എൻ്റെ ചേട്ടാ ഇങ്ങനെ തള്ളാതെ എല്ലാം കൂടി പൊട്ടി മുന്നോട്ട് വീഴും

പിന്നെയും ആരോ മുന്നോട്ട് തള്ളുന്നത് മനസ്സിലാക്കി അവള് തിരിഞ്ഞ് നോക്കി

പ്രിയ : എ... മനു നീയാ... ഒന്ന് ഒതുങ്ങി നിൽക്ക്

മനു : എങ്ങനെ നിൽകാൻ ആണ് ഒടുക്കത്തെ തിരക്ക്

അവൻ്റെ താടി അവളുടെ വലതു ചുമലിൽ മുട്ടി മുട്ടിയില്ല എന്ന രീതിയിലാണ് നിൽപ്പ്

പ്രിയ : എടാ നിനക്ക് വല്ലതും മനസ്സിലാകുന്നുണ്ടോ

മനു : തോറ്റം ആണോ

പ്രിയ : അതേ...

മനു : ഇല്ല...എനിക്ക് അറിഞ്ഞൂടാ

മാമി...

ഞാൻ ആദ്യം ആയിട്ട ഇങ്ങനെ കാണുന്നത്

പ്രിയ : എങ്ങനെ

മനു : സെറ്റ് സാരിയിൽ എന്ന മൊഞ്ച് ആണ് ഉഫ്

പ്രിയ : അതിനും മാത്രം ഒന്നും ഇല്ല ഒന്ന് പോയെ ടാ

മനു : ദേ ഇപ്പൊ മാമി സിംഗിൾ ആയിരുന്നു എങ്കിൽ ദാ ഈ നിമിഷം ഞാൻ വീട്ടിലേക്ക് കൂട്ടി

💬 Comments

View all comments