Chapter Title : മഴത്തുള്ളി 3 [Jaya sree]
പ്രിയ : രാധുച്ചി....
രാധിക : ഓയി... ഇതാര് ഇപ്പൊ ഇങ്ങോട്ട് കാണാനേ ഇല്ലല്ലോ വാ ഇരിക്ക്
രാധികയുടെ മകൾ പ്രിയയുടെ കുഞ്ഞിനെ എടുത്ത് അകത്തേക്ക് പോയി
പ്രിയ : സമയം കിട്ടണ്ടെ ചേച്ചി... കഴിച്ചോ ചേച്ചി
രാധിക : ആ
പ്രിയ : എന്നാ കൂട്ടാൻ
രാധിക : ഇന്നലെ വാങ്ങിച്ച അയല ബാക്കി ഉണ്ടായിരുന്നു... അമ്മ പോയിട്ട് കുറച്ചു ദിവസമായി ലെ
പ്രിയ : ഹ കുറച്ചു ദിവസം അവിടെ നിൽക്കട്ടെ
രാധിക : കാവിൽ തെയ്യം അല്ലെ... നീ വരുന്നുണ്ടോ ഘോഷ യാത്രയ്ക്ക്
പ്രിയ : കുഞ്ഞിനേം കൊണ്ട് എങ്ങനാ ചേച്ചി എനിക്ക് വയ്യ തലയിൽ കൊട്ടയും ചുമന്ന് നില്ക്കാന്
രാധിക : നല്ല അസ്സൽ മടിച്ചി... ആട്ടെ മനു അവിടെ ഉണ്ടോ
പ്രിയ : ഉറങ്ങുവ ന്നു തോന്നുന്നു
രാധിക : ഞാൻ അവനെ ചെറുപത്തിൽ എങ്ങാൻ കണ്ടതാ പിന്നെ ഇപ്പോഴാ ഒന്ന് ശരിക്ക് കാണുന്നെ
പ്രിയ : ഹും
രാധിക : എന്താണ് പ്രിയ മോളെ ആകെ ഒരു മാറ്റം
പ്രിയ : എന്താ ചേച്ചി
രാധിക : അല്ല മുഖവും കവിളും ഒക്കെ ഒന്ന് തുടുത്തിട്ടുണ്ടല്ലോ...ആകെ ഒന്ന് മിനുങ്ങിയ പോലെ
പ്രിയ : ഹേയ് അങ്ങനെ ഒന്നും ഇല്ല
രാധിക : ഉണ്ടല്ലോ പൊതുവെ വീട്ടിൽ നിന്ന് നിൻ്റെ ശബ്ദം ഒന്നും കേൾക്കാറില്ല ലോ
ഈയിടെ നീ അവൻ്റെ പിറകെ ഓടുന്നതും കണ്ടൂ
പ്രിയ : അതവൻ ഓരോ കുറുമ്പ് കാട്ടിയിട്ട ചേച്ചി... പിന്നെ എന്നെ കളിയാക്കും ചെയ്യും
💬 Comments
View all comments