0%

Chapter Title : മഴത്തുള്ളി 3 [Jaya sree]

Author : Jaya_sree Read All Parts 106.2K

ഞാനും വിട്ടു കൊടുക്കില്ല 😁

രാധിക : ഹും...ഹും...

പ്രിയ : എന്താ ഒരു അർഥം വച്ചുള്ള ഒരു മൂളൽ

രാധിക : ഒന്നും ഇല്ല

പ്രിയ : ദേ ചേച്ചി ടെൻഷൻ ആക്കണ്ട് കാര്യം പറ

രാധിക : ചെക്കൻ വല്ല കൈ വിഷം തന്നോ

പ്രിയ : ചി....ഒന്ന് പോ... ചേച്ചി മനസിൽ വിചാരിക്കാത്ത ത് പറയല്ലേ...

രാധിക : വിനോദ് ഉള്ളപ്പോൾ പോലും നീ ഇത്ര സന്തോഷിച്ചു കണ്ടിട്ടില്ല അതോണ്ട് പറഞ്ഞതാണ്

പ്രിയ : ഈ ചേച്ചി.... പറഞ്ഞ് പറഞ്ഞ് ഇതെങ്ങോട്ട

രാധിക : ആട്ടെ അവൻ ആളെങ്ങനെ

പ്രിയ : അതിപ്പോ എങ്ങനാ പറയ... പലപ്പോഴും ചിന്തയിൽ ആണ് ആള്... ഒരു സന്തോഷം ഇല്ലാത്ത പോലെ ഒക്കെ തോന്നുന്നു ആകെ ഒരു മന്ദത പോലെ

രാധിക : അതെന്തേ

പ്രിയ : അറിയില്ല... പക്ഷേ എന്നോട് നല്ല കൂട്ടാണ്... എനിക്ക് പനി വന്നപ്പോൾ എൻ്റെ പൊന്നു ചേച്ചി സത്യം പറയാലോ...എൻ്റെ അമ്മ പോലും എന്നെ ഇങ്ങനെ കെയർ ചെയ്തിട്ടില്ല

രാധിക : ഒറ്റ മോൻ അല്ലെ അവൻ.... പിന്നെ അവൻ്റെ അച്ഛൻ ഒരു മോരടൻ മുൻകോപക്കാരൻ ആണെന്ന കേട്ടത്

പ്രിയ : ചേച്ചിക്ക് ഇതൊക്കെ എങ്ങനെ അറിയാം രുക്മിണി ചേച്ചി ഇവിടെ വരുമ്പോൾ ഒക്കെ നോർമല് ആയാണലാ പെരുമാറുന്നത്

രാധിക : എന്തോ.... ഞാൻ അങ്ങനെ കെട്ടു

പ്രിയ : CID രാധിക 😁

രാധിക : ഓ... ഇപ്പൊ ഞാൻ പറഞ്ഞതാ കുറ്റം ആയത്

പ്രിയ : എന്ന പോട്ടെ

💬 Comments

View all comments