Chapter Title : മഴത്തുള്ളി 3 [Jaya sree]
മാമിക്ക് ലൈൻ ഉണ്ടായിരുന്നോ
പ്രിയ : വല്ലാത്ത ചോദ്യം ആയി പോയി
മനു : ഉണ്ടായിരുന്നോ
പ്രിയ : അങ്ങനെ ചോദിച്ച അങ്ങനേം പറയാം
മനു : അപ്പോ ഉണ്ടായിരുന്നു
പ്രിയ ഒന്ന് മൂളി
മനു : എന്നിട്ട്
പ്രിയ : എന്നിട്ട് എന്തോന്ന് ഒന്നും ഇല്ല
അന്നത്തെ കാലം അല്ലെ മോനെ ഇന്നത്തെ പോലെ അല്ലാലോ ഗേൾസിന് അടക്കം ഒതുക്കം ഒക്കെ വേണം പേടിയയിരുന്നു അച്ഛനെ അതോണ്ട് ഒന്നും ആരോടും പറഞ്ഞില്ല
മനു : അപ്പോ
പ്രിയ : അപ്പം അല്ല അട
ഒന്നും ഇല്ല ടാ പൊട്ട... നിന്നെ പോലെ തന്നെ വൺ സൈഡ് ആയിരുന്നു
മനു : അതാരാ
പ്രിയ : ദേ കുത്തി കുത്തി ചോദിക്കല്ലേ മനു
എനിക്ക് ദേഷ്യം വരും പറഞ്ഞേക്കാം...
അവളുടേ തുടയിൽ അമർത്തി പിച്ചി മനു അവിടെന്ന് എഴുന്നേറ്റ്
മനു : എൻ്റെ മാമി ദേഷ്യം ഒക്കെ വരും അല്ലെ...
അന്ന് രാത്രി കുട്ടി കരചിലോട് കരച്ചിൽ
മനു വിളിച്ചു ചോദിച്ചു
മാമി... എന്താ പറ്റിയെ
പ്രിയ : അറിയില്ല മനു
മാമി : പാല് കൊടുത്തു നോക്കിയോ
മനു : കൊടുത്ത് നിൽക്കുന്നില്ല മനു
പ്രിയ കുഞ്ഞിനെം എടുത്ത് കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു
മനു : ഇങ്ങ് താ മാമി
മനു കുഞ്ഞിനെ കയ്യിൽ വാങ്ങി അപ്പോഴും കരയുന്നുണ്ടായിരുന്നു
കുട്ടിയെ എടുത്ത് അവൻ പുറത്തേക്കിറങ്ങി
കുട്ടി കരയുന്നത് കേട്ട് അവൻ്റെ കണ്ണിലും വെള്ളം നിറഞ്ഞിരുന്നു പക്ഷെ എന്തോ പുറത്തോട്ട് തുളുമ്പിയില്ല
മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും
💬 Comments
View all comments