0%

Chapter Title : മഴത്തുള്ളി 4 [Jaya sree]

Author : Jaya_sree Read All Parts 72.5K

മനസ്സിൽ എന്തോക്കെയോ പതിയെ മുള പൊട്ടുന്നുണ്ടായിരുന്നു

പിറ്റേന്ന് രണ്ടു പേരും പുഴയിൽ തുണി കഴുകി വരുന്ന വഴിക്ക്

മനു : മാമി നില്ല് ഒരു കാര്യം ഉണ്ട്

പ്രിയ : എന്താ

മനു എന്തിനോ വേണ്ടി മണ്ണിൽ തിരയുന്നു

ഒരു വെളിചിങ്ങ ( തേങ്ങയുടെ ഏറ്റവും ചെറിയ രൂപം ) കയ്യിലെടുത്ത് ഉന്നം നോക്കി തൊട്ട് മുന്നിൽ ഉണ്ടായിരുന്ന തെങ്ങിൻ്റെ മണ്ടയിൽ ഒറ്റ എറ് വച്ച് കൊടുത്തു

ക്ക്ടക്ക് എന്ന ശബ്ദത്തോടെ കള്ളിൻ്റെ കുടത്തിൻ്റെ ഒരു ഭാഗം ചെറുതായി ഒന്ന് പൊട്ടി

മനു കുറച്ച് മുന്നോട്ട് നീങ്ങി മുകളിലോട്ട് വാ തുറന്നു പിടിച്ചു

പൈപ്പ് തുറന്ന പോലെ ഒരു കുഴലിൻ്റെ ആകൃതിയിൽ കള്ള് ധാരയായി അവൻ്റെ വായിലേക്ക്

പ്രിയ : എടാ വാസു ഏട്ടൻ്റെ കുടം നീ പൊട്ടിച്ച് അല്ലെ അയാള് അറിഞ്ഞാൽ ഉണ്ടല്ലോ

അവൻ അതൊന്നും കേട്ടതായി ഭാവിച്ചില്ല

മനു പ്രിയയെ തള്ളി മുന്നോട്ട് നിർത്തി

മനു : ഒന്ന് നീങ്ങി നിൽക്ക് എൻ്റെ പ്രിയ കുട്ടി

മനു : ഇനി ഈ ചാൻസ് കിട്ടില്ല... വേണമെങ്കിൽ കുടിച്ചോ

പ്രിയയും കണ്ണും പൂട്ടി വാ തുറന്നു പിടിച്ചു കള്ള് മൊന്താൻ തുടങ്ങി

മനു രണ്ടു കയ്യും അരയ്ക്ക് കൊടുത്ത് പ്രിയയെ നോക്കി ചിരിച്ചു കൊണ്ട് നിന്നു

പ്രിയയുടെ വായിൽ മാത്രമല്ല മുഖത്തും നെറ്റിയിലും ഒക്കെ കള്ള് സ്ഥാനം തെറ്റി പതിച്ചു കൊണ്ടിരിക്കുന്നു

" ആര ടാ കള്ള് മോഷ്ടിക്കുന്നത് " ദൂരെ നിന്നൊരു ശബ്ദം

മനു ചുറ്റും നോക്കി ആരെയും കാണാൻ ഇല്ല

മനു :

💬 Comments

View all comments