Chapter Title : മഴത്തുള്ളി 5 [Jaya sree]
എഴുന്നേറ്റ് മനു സ്വയം നിയന്ത്രിച്ചു വലിയ മൂഡ് ഒന്നും ഇല്ലാത്ത പോലെ ഫോണിൻ്റെ അടുത്തേക്ക്
മനു കോട്ടുവാ ഇട്ടുകൊണ്ട് : ഹലോ... മാമി
പ്രിയ : എന്താണ് കുട്ടി ഉറക്ക പിച്ച് ആണോ
മനു : ഹേയ്.... അങ്ങനെ ഒന്നും ഇല്ല
പ്രിയ : എന്താണ് പരിപാടി
മനു : ഒന്നും ഇല്ല
പ്രിയ : നീ കഴിച്ച
മനു : ഉവ്വ് മാമിയോ
പ്രിയ : ഇല്ല... നിൻ്റെ അവിടുത്തെ ആവശ്യം ഒക്കെ കഴിഞ്ഞോ
മനു : ആ... എന്ത്യേ
പ്രിയ : ഒന്നും ഇല്ല... അല്ല വരുന്നില്ലേ ഇങ്ങോട്ട്
മനു : എന്താ കാര്യം
പ്രിയ : ഇവിടെ കുറച്ചു പണി ണ്ടു ( അവനെ കാണാതെയിരിക്കാൻ വയ്യെന്ന് എങ്ങനെ പറയും )
മനു : അയ്യ തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാൻ എന്താ ബംഗാളി ആണോ
പ്രിയ : ചുമ്മാ ജാഡ ഇറക്കല്ലേ മനു വരുന്നെങ്കിൽ വാ
ശരി എന്നാ
മനു : വയ്ക്കല്ലേ വയ്ക്കല്ലെ... മാമി..
പ്രിയ : എന്താ ടാ
മനു : മാമി കുളിച്ചോ
പ്രിയ : ഇല്ല എന്തെ
മനു : ഹേയ് ചുമ്മാ
പ്രിയ : നീ വരുന്നോ ഇല്ലയോ ഞാൻ പറയുന്ന ജോലി ഒക്കെ ചെയ്ത ഒരു ഗിഫ്റ്റ് തരും ഞാൻ
മനു : എന്ത് ഗിഫ്റ്റ്
പ്രിയ : അതൊന്നും പറയില്ല ഒക്കെ ബൈ
പിറ്റേന്ന് സന്ധ്യക്ക് തന്നെ മനു അവിടെ ഹാജർ ആയി
അടിച്ചു വാരി കൂട്ടിയ കരിയിലകൾ മാവിൻ്റെ
💬 Comments
View all comments