Chapter Title : മഴത്തുള്ളി 5 [Jaya sree]
കുഞ്ഞിനെ വാങ്ങി
പ്രിയ : ചേട്ടാ വാ പോകാം
അവള് മനുവിൻ്റെ കൈ പിടിച്ചു വലിച്ചു
നടന്നു കുറച്ചു ദൂരെ എത്തിയപ്പോൾ
മനു : എന്തായിരുന്നു പെർഫോമൻസ്
പ്രിയ : കൊള്ളാം അല്ലെ
മനു : പിന്നെ.... നടി ഉർവശി തോറ്റ് പോകും
പ്രിയ : ആണല്ലേ... നീ എന്നെക്കുറിച്ച് എന്താ വിചാരിച്ചത്. അവർക്ക് ഇങ്ങനെ കൊടുത്തിലെൽ ശരി ആവില്ല ചിലർ ഉണ്ട് ഇവരെ പോലെ ഒരു കാര്യവും ഇല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടും
മനു സ്വല്പം വേഗത കുറച്ച് നടന്നു
പ്രിയയുടെ ഇടുപ്പിലും ചന്തിയിലും ഒന്ന് തൊണ്ടി
പ്രിയ : എടാ... വേണ്ട...
മനു : ഭർത്താവ് അല്ലെ....
അവൻ പിന്നെയും പ്രിയയെ തോണ്ടി
മനു അവളുടെ മുന്നിൽ കുറച്ച് ദൂരേക്ക് ഓടി ഒക്കത്ത് കുഞ്ഞിനെയും ഒതുക്കി സൈഡ് ബാഗ് ഒന്ന് ശരിയാക്കി അവളും ഓടാൻ ശ്രമിച്ചു
പ്രിയ : കയ്യിൽ കുഞ്ഞ് ഉണ്ടയിപ്പോയി
മനു : ഇല്ലേൽ ഇപ്പൊ. എന്നെ മലർത്തി അടിച്ചേനെ ചുമ്മാ ഡയലോഗ് അടിക്കാതെ
പ്രിയ : വീട്ടിൽ എത്തട്ടെ മോനെ...
തിരിച്ചു വീട്ടിൽ ചെന്ന് കയറുമ്പോൾ അടുക്കള ഭാഗത്ത് വരാന്തയിൽ രാധികയും അമ്മമയും ഇരുന്നു സംസാരിക്കുന്നു
വന്നപാടെ അവള് കുഞ്ഞിനെ അമ്മമയ്ക്ക് കൈ മാറി
രാധിക : പോയിട്ട് എങ്ങനെ ഉണ്ട് ഭക്ഷണം കഴിച്ചോ
പ്രിയ : ഓ... ഇല്ല ചേച്ചി
ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട്
ചായ കുടിചു വൈകും എന്ന് കരുതി ഒന്നിനും നിന്നില്ല വേഗം ഇങ്ങ് പൊന്നു
രാധിക : മനു... സുഖമല്ലേ
മനു :
💬 Comments
View all comments