0%

Chapter Title : മഴത്തുള്ളി 5 [Jaya sree]

Author : Jaya_sree Read All Parts 86K

: നോക്കടി ദേ ആ പെണ്ണിനെ... ചെറിയ പയ്യനെ നോക്ക്

സ്ത്രീ 2 : കണ്ടു കണ്ടു... അവളുടേ ഭർത്താവ് ആണോ അത്

സ്ത്രീ 1 : പറയാൻ പറ്റില്ല കാലം അതല്ലേ

പുഴയിൽ കാല് കഴുകി അകത്ത് കയറി രണ്ടു പേരും കോവിലിന് വലം വച്ച് മുന്നിൽ വന്ന് നിന്ന് തൊഴ്തു

മനു : മുത്തപ്പാ.... ഈ മാമിയെ മുഴുവനായി എനിക്ക് ഭാര്യയായി തരണേ...ഞാൻ പൊന്നു പോലെ നോക്കികോളമേ

അവിടെ നിന്നിറങ്ങി തിരിച്ചു നടക്കുന്നതിനിടയിൽ

സ്ത്രീകൾ രണ്ടു പേരും അവരുടെ മുന്നിൽ

ഒരാള് പ്രിയയുടെ കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ട്

സ്ത്രീ 1 : മോളു....

എന്താ മോളുടെ പേര്

പ്രിയ : നീലാംബരി

സ്ത്രീ 2 : ഹായ് നല്ല പേര്... ഇത് മോളുടെ ഭർത്താവ് ആണോ

പ്രിയ മനു വിൻ്റെ മുഖത്തേക്ക് നോക്കി ഒരു കള്ള ചിരി ചിരിച്ചു

പ്രിയ : അതേ... എന്തെ ചേച്ചി

സ്ത്രീ 1 : ഏയ് വെറുതെ....

പ്രിയ : കുഞ്ഞിനെ ഒന്ന് പിടിച്ചേ ചേട്ടാ

പ്രിയ കുഞ്ഞിനെ മനു വിന് കൈ മാറി

അവളുടേ വലത് ചുമലിൽ ഉണ്ടായിരുന്ന കറുത്ത സൈഡ് ബാഗിൽ നിന്നും ഒരു നിപ്പിൽ കുപ്പി എടുത്ത് മനുവിന് നൽകി

പ്രിയ : എന്തെ ചേച്ചി ഞങ്ങളെ കണ്ടിട്ട് ദമ്പതികൾ ആണെന്ന് തോന്നുന്നില്ല

സ്ത്രീ 2 : ഉണ്ട് ഉണ്ട്... കാണാൻ തന്നെ നല്ല പൊരുത്തം

അപ്പോഴും അവർ സംശയത്തോടെ അവരെ നോക്കുകയായിരുന്നു

പ്രിയ : എന്നാ പോട്ടെ ചേച്ചി

മനുവിൻ്റെ കയ്യിൽ നിന്നും

💬 Comments

View all comments