0%

Chapter Title : മഴത്തുള്ളി 5 [Jaya sree]

Author : Jaya_sree Read All Parts 33.2K

ഒരിക്കലും അങ്ങനൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല

പ്രിയ : നിങ്ങള് വർത്തമാനം പറയ് ഞാൻ ഇപ്പൊ വരാം

മനുവിനെ പിടിച്ചു വലിച്ചു ഉമ്മറത്ത് കൊണ്ട് പോയി ചുമരിൽ ചേർത്ത് നിർത്തി കോളർ പിടിച്ചു ചോദിച്ചു

പ്രിയ : എന്താ മനു ഈ കാട്ടിയെ

മനു ഒന്നും മിണ്ടിയില്ല

പ്രിയ : പാവം അല്ലെ ന്നു കരുതിയ ഞാൻ നിൻ്റെ ഇഷ്ടത്തിന് കാലിൽ തൊടാൻ അനുവദിച്ചത് ഇതിപ്പോ എൻ്റെ പിറകിൽ നീ എന്താ കാട്ടിയത് എന്താ ന്നു

മനു : മാമി... ഞാൻ സോറി അപ്പോ അങ്ങനെ

പ്രിയ : ഞാൻ സ്വാതന്ത്യം തരുന്നു ന്നു കരുതി

മനു : മാമി ഇങ്ങനെ ചൂട് ആവാൻ മാത്രം

പ്രിയ : ഒന്നും ഇല്ലേ.... ഞാൻ നിന്നെ ഇങ്ങനെ ഒന്നും അല്ല കരുതിയത്

മനു : സോറി മാമി എൻ്റെ തെറ്റ് സോറി

മനു അവളുടെ കണ്ണുകളിലേക്ക് ഒന്ന് ചൂഴ്ന്നു നോക്കി

ദേഷ്യം ആണോ അതോ...വേറെ എന്തേലും ആണോ മനുവിന് മനസ്സിലായില്ല എന്തൊക്കെയോ കൂടി കലർന്ന ഒരു ഭാവം

കവിളുകൾ ഒക്കെ ചുവന്ന് തുടുത്തിട്ടുണ്ട്

ദൂരേക്ക് വിരൽ ചൂണ്ടി

മനു : ദേ മാമി അമ്മമ്മ

പ്രിയ അവൻ്റെ കോളർ വിട്ട് വലത്തോട്ട് തിരിഞ്ഞു നോക്കിയത്

അതെ സമയം അവളുടേ ഇടത്ത് കവിളിൽ ഉമ്മ വച്ച് മനു ഓടി കളഞ്ഞു

പ്രതീക്ഷിക്കാതെ കിട്ടിയ ചുംബനത്തിൽ പ്രിയ തൻ്റെ കവിളിൽ കൈ ചേർത്ത് വച്ച് വാ പൊളിച്ച് നിന്ന് പോയി

അടുത്ത മുറിയുടെ വാതിലിൽ നിന്ന് തല നീട്ടി നോക്കി മനു

മനു

💬 Comments

View all comments