0%

Chapter Title : മഴത്തുള്ളി 5 [Jaya sree]

Author : Jaya_sree Read All Parts 35K

: മാമി... മാമി എന്ത് പറഞ്ഞാലും എന്നെ ആട്ടി ഓടിച്ചാലും ശരി ഞാൻ മാമിയെ വിട്ട് പോവില്ല

പുറത്ത് നിന്നും

രാധിക : എന്നാ ഞാൻ പോട്ടെ ചേച്ചി ഇത്തിരി ജോലി ഉണ്ട്

അമ്മമ്മ : സമയം ഉള്ളപ്പോൾ ഇങ്ങോട്ട് ഇറങ്ങു

അടുക്കളയിൽ നിന്നും

പ്രിയ : മനു

മനു : ആ

പ്രിയ : ഒന്ന് കുറച്ച് കുരുമുളക് വാങ്ങി വരുമോ

മനു : കടയിൽ ആണോ

പ്രിയ : അല്ല അപ്പുറത്ത് രാധിക ചേച്ചിടെ വീട്ടിൽ

അപ്പുറത്തെ വീടിൻ്റെ പിന്നാമ്പുറം

മനു അകത്തേക്ക് നോക്കി വിളിച്ചു

മനു : ചേച്ചി... ചേച്ചി...

രാധിക : ആ എന്താ അവിടെ നിന്ന് കളഞ്ഞത് കയറി വാ മനു

മടിച്ചു കൊണ്ട് അവൻ പടവുകൾ കയറി വാതിൽക്കൽ നിന്നു

മനു : ചേച്ചി ഇച്ചിരി കുരുമുളക് വേണം മാമി പറഞ്ഞു

രാധിക : അതിനെന്താ തരമല്ലോ

നീ ഇരിക്ക് മോനെ

തൊട്ട് അടുത്ത് ഉണ്ടായിരുന്ന ഒരു ചുവന്ന സ്റ്റൂളിൽ മനു ഇരുന്നു

രാധിക : ഞാൻ വെള്ളം ചൂടാക്കുക നിനക്ക് കഴിക്കാൻ എന്തേലും എടുക്കട്ടെ ദോശ ഉണ്ട്

മനു : അയ്യോ വേണ്ട ചേച്ചി

രാധിക : അങ്ങനെ പറഞ്ഞ പറ്റില്ല ആദ്യയിട്ട് വന്നിട്ട് ഒന്നും കഴിക്കാതെ

ഒരു പ്ലേറ്റ് ദോശയും ചെമ്മീൻ കറിയും മുന്നിൽ കൊണ്ട് വച്ചു രാധിക അവൻ്റെ അടുത്ത് ഇരുന്നു

ഒരു കഷ്ണം പൊട്ടിച്ച് വായിൽ വച്ചുകൊണ്ട്

മനു : അല്ല ചേച്ചിടെ മോൾ എന്തെ

രാധിക : അവള് ടൈപ്പിംഗ് ന്

💬 Comments

View all comments