Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha]
ഇത് മൊത്തം ക്ലീന്‍ ചെയ്യണം..അല്ലേല്‍ പണി കിട്ടും മോനെ..നിങ്ങള് വിട്ടോ!”
“ശരി, ശരി...”
എറിക് അവന്‍റെ തോളില്‍ പിടിച്ചു.
“ആസ്വദിച്ച് ചെയ്യ്,പണി...മുമ്പില്‍ ലോക സുന്ദരി ഇങ്ങനെ നിറഞ്ഞു നില്‍ക്കുവല്ലേ? അപ്പം ഡീന്‍ വന്ന് പണി നിര്‍ത്തിക്കോ, ഇന്നത്തേക്ക് മതി എന്ന് പറഞ്ഞാല്‍ പോലും നീ വരില്ല...”
“ഈ സ്വീപ്പര്‍ കൊണ്ട് നിന്‍റെ ആ ഓഞ്ഞ മോന്ത ഞാന്‍ ക്ലീന്‍ ചെയ്യും കേട്ടോ മൈരേ!”
വൈപ്പര്‍ ഏറിക്കിന്‍റ്റെ നേരെ ഉയര്‍ത്തി നെവില്‍ പറഞ്ഞു.
പിന്നെ കൂട്ടുകാര്‍ പുറത്തേക്ക് പോയി.
അവരില്‍ നിന്നും നോട്ടം മാറ്റിയപ്പോള്‍ ഹെലന്‍ തന്നെ നോക്കുന്നത് നെവില്‍ കണ്ടു.
പെട്ടെന്ന് തന്നെ അവള്‍ നോട്ടം മാറ്റി റിഹേഴ്സലില്‍ ശ്രദ്ധിച്ചു.
“നോക്കൂ, ഈ ചാര്‍ട്ട് കണ്ടോ? നിങ്ങളീ കാണുന്നതാണ്, ഹാലിയുടെ വാല്‍ നക്ഷത്രം...!”
[തുടരും]
💬 Comments
View all comments