മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം [Smitha]

📖 Completed

👁 381761 views ❤ 1279 likes 💬 277 comments

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1 Mazhavil Ninnu Parannirangiya Nakshathram Part 1 | Author : Smitha “ഡിവിഷന്‍ നമ്പര്‍ പതിനാല്...” അകലേക്ക് നീണ്ടു പോയി മഞ്ഞിന്‍റെ ആവരണത്തിലേക്ക് മറയുന്ന കോണിഫെറസ് മരങ്ങള്‍ നിറഞ്ഞ മലകളുടെ പശ്ചാത്തലത്തില്‍, പച്ച ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ എഴുതിയത് സാന്ദ്ര പതിയെ വായിച്ചു. പിന്നെ അവള്‍ വെളിയിലേക്ക് നോക്കി.

📚 Chapters

6 published

Related Stories

💬 Comments

View all comments