← Back to മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം [Smitha]

Comments

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം [Smitha] · approved reader discussion

Achillies • 09-01-2024 22:51

സ്മിത...❤️❤️❤️

തിരികെ വരും എന്നുറപ്പുണ്ട്...❤️❤️❤️

Raju Anathi • 09-01-2024 18:14

നവമ്പർ രണ്ടിനും ഇരുപത്തിയഞ്ചിനുമിടയിൽ ആറ് അധ്യായങ്ങൾ തുടർച്ചയായി.
ആത്മസംതൃപ്തിക്ക് വേണ്ടി എഴുതുന്നു, വായനക്കാർ ആയിരമേയുള്ളൂ എങ്കിലും സാരമില്ല…ഇത് പറഞ്ഞതും സ്മിത. പക്ഷെ പതിന്നാല് ഡിസംബറിന് ശേഷം സ്മിത അപ്രതീക്ഷിതമായി നിശ്ശബ്ദയായി.
വരുന്നില്ലേ?
വരണം.
വന്നേ തീരൂ…
സ്നേഹം മാത്രം

Raju Anathi • 05-01-2024 10:08

പ്രിയ സ്മിത,
തുടർച്ചയായി എഴുതിയിരുന്നതിൽ പൊടുന്നനവെ ഒരു ഇടവേള കണ്ടപ്പോൾ ശങ്കിച്ചു, ഒരെഴുത്തുകാരന്റെ വാവിട്ട വാക്ക് സിമിതയെ നോവിച്ചോ എന്ന്. അങ്ങനെയുണ്ടെങ്കിൽ അത് അയാളുടെ നാവിൽ ഗുളികൻ വന്നിട്ടാണെന്ന് കരുതി മറന്ന് കളയൂ..പൊറുക്കാൻ പാടാണെന്നറിയാം.
ആ കമൻറ് വായിച്ച് ഞെട്ടിപ്പോയ ആളുകളിൽ ഒരാളാണ് ഞാനും. അതിൽ പരാമർശിക്കപ്പെട്ട രണ്ട് പേരിൽ ഒരാളായ നിങ്ങൾ അതിന് ശേഷം നിശ്ശബ്ദയായത് ശ്രദ്ധിച്ചിട്ടാണ് ഇങ്ങിനെ എഴുതിയത്. എന്റെ തെറ്റിദ്ധാരണയാണെങ്കിൽ  എൻ്റെ ചെറിയ മനസ്സിനോട് പൊറുക്കുമല്ലൊ.

അടുത്ത ഭാഗങ്ങളുമായി ഒന്ന് പെട്ടെന്ന് വരൂ..നിങ്ങളുടെ നിരവധിയനവധി തിരക്കുകൾക്കിടയിൽ നിങ്ങളെ സ്നേഹത്തോടെ കാത്തിരിക്കുന്ന വായനക്കാരെ കൂടെ പരിഗണിക്കൂ.

സ്നേഹത്തോടെ…

Sunny • 23-12-2023 11:40

സുനിതയും ഡെന്നിസും തമ്മിലുള്ള കളി എഴുതുമോ

കബനീനാഥ്‌ • 14-12-2023 20:33

ഞാൻ സൈറ്റ് വിടുന്നു....

Raju Anathi • 19-12-2023 09:32

എന്താണ് കബനീ…സൈറ്റ് വിടുന്നു എന്നെഴുതി കണ്ടത്, അതും സ്മിതയുടെ കമൻറ് ബോക്സിൽ.

മുഷിവ് തോന്നിയിട്ടാണോ…എല്ലാ പ്രയത്നങ്ങളും വൃഥാവിലാക്കുന്നത് പോലെ..ജലരേഖ പോലെ തോന്നിയിട്ടാണോ?
ഏത് എഴുത്തുകാർക്കും ഒറ്റക്കാര്യം മാത്രമേ അവരുടെ രചനകൾ പ്രസിധീകരിക്കുന്നതിലൂടെ ഇവിടെ നിന്നും ലഭിക്കാനുള്ളൂ…ആത്മസംതൃപ്തി മാത്രം. നാലാൾ വായിച്ച് സന്തോഷിച്ചു എന്നറിയുന്നതിന്റെ സുഖം. അഭിനന്ദനങ്ങൾ ഉണ്ടാവുന്നെങ്കിൽ വിമർശനങ്ങളും അപമാനവും ഒപ്പം വരും എന്നുറപ്പ്.
ആദ്യ അഭിനന്ദനങ്ങൾ അറിയുമ്പോഴുള്ള ആവേശവും സന്തോഷവും എപ്പൊഴും ഉണ്ടാവില്ല. മധുരത്തെ മധുരമായി നിലനിർത്തുന്നത് ഉറപ്പായും കൈയ്പ്പിൻറെ അനിഷ്ട അരോചക സാന്നിധ്യം തന്നെയാണ്.
ആത്മഹർഷത്തിന്റെ തോത് കുറയുമ്പോൾ മടുക്കും. അത് ചിലപ്പോൾ വെറുപ്പിലേക്കും നയിക്കാം. മടുപ്പ് തോന്നി തുടങ്ങിയാൽ തന്നെ ഇടവേള എടുക്കൂ…വെറുപ്പിലേക്ക് പോയി സൈറ്റ് തന്നെ ഉപേക്ഷിക്കണം എന്ന ചിന്ത വരാൻ അനുവദിക്കാതെ.

എന്ത് തന്നെ ആയാലും അനുഗ്രഹീതനാണ് താങ്കളും താങ്കളേപ്പോലെയുള്ള മറ്റ് മികച്ച എഴുത്തുകാരും. പ്രതിഫലേഛ ഇല്ലാത്ത ഈ നിരന്തരകഠിനാധ്വാനത്തെ  ആദരവോടെ മാത്രമേ കാണാനാകൂ. അപ്പൊഴുമിപ്പൊഴുമെപ്പൊഴും സ്നേഹം മാത്രം അറിയാത്ത കൂട്ടുകാരാ…

Achillies • 14-12-2023 13:50

എവിടെയാണ്...❤️❤️❤️

കബനീനാഥ്‌ • 14-12-2023 07:03

????....????

Sunny • 10-12-2023 10:46

ഹലോ സ്മിത, സുനിത എന്ന കഥയുടെ സുനിതയും മാധവനും തമ്മിൽ ഉള്ള ബന്ധം എഴുതി ഇടുംമോ

Sunny • 10-12-2023 10:45

ഹലോ സ്മിത, സുനിത എന്ന കഥയുടെ സുനിതയും മാധവനും തമ്മിൽ ഉള്ള ഇത് എഴുതുമോ

King • 30-11-2023 13:40

ദീപിക next part എന്ന് വരും?

Manu • 30-11-2023 16:14

അവർ അവരുടെ സൗകര്യം പോലെ എഴുതട്ടെ...

വെറുതെ ഒരാളെ മുഷിപ്പിക്കാതെ...

ഒന്നാമത്, കഥയ്ക്ക് പഴയ ഗും ഇപ്പൊ ഇല്ല...

ദിറുതി കാണിച്ച് എഴുതിയാൽ ഒന്നും അങ്ങോട്ട് ഏശില്ല....

So,അവർക്ക് സമയം കൊടുക്കു...

Chandrachoodan • 27-11-2023 19:48

❤️❤️❤️???

സ്മിത • 28-11-2023 14:13

❤❤❤?❤❤❤

നിധീഷ് • 27-11-2023 10:04

❤❤♥️♥️♥️

സ്മിത • 27-11-2023 22:15

താങ്ക്യൂ സോ സോ മച്ച്

മന്ദന്‍ രാജാ • 27-11-2023 09:43

വായിച്ചു ,
പൂര്‍ണമായും ഉള്‍ക്കൊള്ളുന്നപോലെ വായിക്കാനുള്ള മൂഡില്‍ അല്ല ..
വീണ്ടും വരാം .

സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ മെര്‍ക്കുറിയും ജൂപ്പിറ്ററുമെന്നല്ല സകലതും കാണാനാവും , പ്ലാനറ്റ് അത്രമാത്രം വിശാലമായതിനാല്‍ ആവും എല്ലാരേയും ഉള്‍ക്കൊള്ളുന്നത് . അല്ലെങ്കില്‍ പ്ലാനട്ടിന് എല്ലാവരെയും കൊണ്ട് ആവശ്യമുള്ളതിനാല്‍ ആവും ... (ജസ്റ്റ്‌ ജോക്ക് ... )

കാണാം - രാജാ

സ്മിത • 28-11-2023 14:13

ഹായ്...
ഇത്രയും ലേറ്റ് ആയത് മോഡറേഷൻ ആണെന്ന് സൂചിപ്പിച്ചിരുന്നു.
ഈ കഥ അത്ര ഡീപ് ഫിലോസഫിയൊന്നും ഡീൽ ചെയ്യുന്നില്ല, നല്ല മൂഡ് കിട്ടിയിട്ട് വായിക്കാൻ ?..

ഇത്‌ ഒരു സിമ്പിൾ സ്റ്റോറിയല്ലേ രാജാ..? ചുറ്റും ലോകമഹായുദ്ധം നടക്കുമ്പോഴും ഈസിയായി ഫോളോ ചെയ്ത് വായിക്കാവുന്നത്ര സിമ്പിൾ...

കഥയുമായി ബന്ധമില്ല കമന്റിലേ അവസാന വാക്കുകൾക്ക് എന്നറിയാം...??

"തൃഷ്ണ"യ്ക്ക് വേണ്ടി കാത്തിരിക്കുന്നു

വായിക്കുന്നവർ തിരക്ക് കൂട്ടുന്നത് കൊണ്ട് വേഗം എഴുതി കുളമാക്കുന്ന എന്റെ രീതി ഫോളോ ചെയ്യണ്ട.

നന്നായി ഫ്രീ ആയി ശരിക്കും ഭംഗിയായി എഴുതിയാൽ മതി....

പ്ലാനേറ്റിനു അങ്ങനെ ആരെയും ആവശ്യമില്ല. കഥയിലെയും കമന്റിലെയും "ചില" പദങ്ങൾ എന്തിനാണ് എന്ന് താങ്കൾക്കറിയാം....

സ്നേഹപൂർവ്വം
സ്മിത

King • 27-11-2023 08:11

ദീപിക എന്ന് വരും ചേച്ചി... ?

സ്മിത • 27-11-2023 22:15

എഴുത്ത് നടക്കുന്നു

സുധ • 27-11-2023 06:12

ഈ ഭാഗം character buildup-നായി മാറിയിരിക്കുന്നു. നെവിൽ, ഹെലൻ എന്നിവരിലേക്ക്, അവരുടെ attitude എന്തെന്ന് കാണിച്ചു തരുന്നു. The story gets interesting.

സ്മിത • 27-11-2023 16:48

താങ്ക്യൂ സോ മച്ച്....
പറഞ്ഞത് ശരിയാണ്. ഹെലൻ, നെവിൽ എന്നിവരുടെ ആറ്റിട്യൂഡ്‌ ഏകദേശം കൃത്യമായി തന്നെ  ഈ അദ്ധ്യാ യത്തിലുണ്ട്

വളരെ നന്ദി

David • 27-11-2023 00:34

ഇതിൽ incest വരാൻ സാധ്യത ഉണ്ടോ?

സ്മിത • 27-11-2023 16:45

ഇല്ല

നന്ദുസ് • 26-11-2023 20:17

ഹായ് സ്മിത.. നല്ല ഫ്ലോ up ആണ്. തീം..
ഞാൻ ആദ്യമായിട്ടാണ് ഈ കഥക്ക് കമന്റ്‌ ഇടുന്നത്..ഹെലൻ നല്ലൊരു burn സ്ട്രൈക്ക് ആണ്..

സ്മിത • 26-11-2023 21:02

താങ്ക്സ് എ ലോട്ട്...❤❤
വായിച്ചതിനും
ഹെലനെ ഇഷ്ടമായതിനും....

Arun • 26-11-2023 12:24

നിശബ്ദമായി ഈ കഥ പുഴ പോലെ ഒഴുകുന്നു..deepikade കഥ പോലെ wild forest alla..prakithi soudariyathinte 2 attam polle..രചന ഒരാൾ തന്നെ എന്ന് പോലും സംശയം ?

സ്മിത • 27-11-2023 22:14

ഒരുപാട് നന്ദി...

ഇതുപോലെയുള്ള വാക്കുകള്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ല...പറയാന്‍ കാണിച്ച മനസിന്‍റെ നന്മയെ വണങ്ങുന്നു...

Achillies • 26-11-2023 11:48

സ്മിത...❤️❤️❤️

ഹെലൻ...വളരെ ബാലൻസ്ഡ് ആയിട്ടുള്ള ഒരു കാരക്ടർ ആയി തോന്നി...❤️❤️❤️

കവർ പിക്കിൽ ഉള്ള Kristen കറുപ്പ് മുടിയും സ്വർണ നിറവുമുള്ള ഹെലൻ ആണെന്ന് കരുതുന്നു. അതേ resemblance ഉള്ള പ്രിയപ്പെട്ട ഒരാളെ ഓർമ വന്നു...❤️❤️❤️

ഇവിടെ നെവിൽ തന്റെ ഉള്ളിലെ മലയാളിയെ അഴിച്ചു വിടുന്നത് കണ്ടു, എല്ലാവരും അംഗീകരിക്കുന്നത് കണ്ട ഉടനെ അംഗീകരിക്കുക എന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണല്ലോ, അവിടെ നെവിൽ തനി മലയാളിയായി.

ഫിലിപ്പിനുള്ള ഹെലന്റെ മറുപടി, അത് അവളുടെ കാരക്ടർ ആണെന്ന് മനസിലായി, മറുപടി കൊടുക്കുമ്പോഴും ഒരു മിതത്വം,
എല്ലായിടത്തും സാന്ദ്രയ്ക്ക് കൊടുക്കുന്ന സ്പേസ്, ഒപ്പം സാന്ദ്രയുടെ ചെറിയ മൊമെന്റ്‌സ് ആദ്യം തോന്നിയ ഇഷ്ട്ടക്കേട് എവിടെയൊക്കെയോ മാറുന്ന പോലെ...❤️❤️❤️

കാത്തിരിക്കുന്നു...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 26-11-2023 12:52

ഹായ് അക്കിലീസ്....

കവർ പിക്കിൽ ഉള്ളത് ക്രിസ്റ്റൻ തന്നെയാണ്. അവളുടെ ആക്ടിംഗ് സ്റ്റൈലിനോടോ ഒന്നും അത്ര ഇഷ്ടം എനിക്കില്ല.
എങ്കിലും അവളുടെ ചിത്രം തിരഞ്ഞെടുത്തത് മറ്റൊരു കാരണത്താൽ ആണ്.
ലോക തള്ള് ആണ് എന്ന് കരുതിയാൽ മതി.
അല്ലെങ്കിൽ വെറുതെ പുളു അടിക്കുന്നതാണ് എന്ന് ചിന്തിച്ചാലും കുഴപ്പമില്ല.
അവളും ഞാനുമായി എവിടെയൊക്കെയോ എന്തൊക്കെയോ ഒരു സാദൃശ്യം കൂട്ടുകാരിൽ ചിലർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയാണ് അവളുടെ ട്വിലൈറ്റ് സാഗ ഫിലിം സീരീസ് ഞാൻ ആദ്യമായി കാണുന്നത്.

അത് കണ്ടു കഴിഞ്ഞാണ്  ശരിക്കുള്ള തമാശ തോന്നിയത്.
എന്നെ അവളുമായി സാദൃശ്യപ്പെടുത്തിയ കൂട്ടുകാർ  തനി കണ്ണുപൊട്ടന്മാർ ആണ് എന്ന് എനിക്ക് ഉറപ്പായി.
ഞാൻ നോക്കിയിട്ട് ഒരു തരത്തിലുമുള്ള സാദൃശ്യവും കണ്ടില്ല.
എന്നാലും ആകാശം മുട്ടുന്ന നിഗളിപ്പ് ഫീൽ ചെയ്തു.....??

സത്യത്തിൽ നെവിലിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു പ്രണയ വിരോധിയുണ്ട്. അത് അവൻ തുറന്നു പറഞ്ഞതാണ്. അവന്റെ അച്ഛൻ അമ്മയോട് ചെയ്ത കാര്യങ്ങൾ തന്നെയാണ് ഒരു കാരണം. രണ്ടാമത്തെ കാരണം അമ്മ തനിച്ചു നിൽക്കുന്നതിനുള്ള വിഷമവും. സാന്ദ്രയോടും മറ്റു കൂട്ടുകാരോടും അവൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവൻ ഉപബോധമനസ്സിൽ കൂടെ കൂടെ ആരെയും പ്രേമിക്കില്ല എന്ന പ്രതിജ്ഞയും എടുത്തിട്ടുണ്ട്.
എന്നാലും തനി മലയാളിയുടെ ഒരു സ്വഭാവം അവൻ പ്രകടിപ്പിച്ചിട്ടില്ല എന്ന് പറയാൻ വയ്യ.
അത് കൃത്യമായി കണ്ടെത്തിയതിന് ഒരുപാട് നന്ദി....
അവസാനം പറഞ്ഞത് ഒരുപാട് ഇഷ്ടമായി.
ഹെലന് ശരിയായി തന്നെ വിലയിരുത്തിയിരിക്കുന്നു....

കാൽവിനെ എഴുതുന്ന ആളല്ലേ പെട്ടെന്ന് മനസ്സിലാകും....

സ്നേഹപൂർവ്വം ❤❤
സ്മിത

Achillies • 26-11-2023 16:08

ഹെലൻ അപ്പോൾ ഒരു കണ്ണാടി പോലെയാവില്ലേ...
More or less your refelection...❤️❤️❤️

സ്മിത • 26-11-2023 21:52

??

LJ • 26-11-2023 10:14

Soundharyam allenkil pinne swabhavam kondu helen nevilinte manassil kayarikkoodum ennu thonnunnallo

സ്മിത • 27-11-2023 22:13

താങ്ക്യൂ...

കഥയുടെ ഒഴുക്കിനെ സഹായിക്കുന്ന ഇതുപോലെയുള്ള വാക്കുകള്‍ക്ക് ഒരുപാട് നന്ദി...

Cyril • 26-11-2023 09:34

ഹായ് സ്മിത,
കഴിഞ്ഞ പാര്‍ട്ടിൽ നിന്നും കഥ അധികം മുന്നോട്ട് നീങ്ങാത്തത് കൊണ്ട്‌ ഒന്നും പറയാൻ കഴിയുന്നില്ല. പക്ഷേ എഴുതിയതിനെ കുറിച്ച് പറയാതിരിക്കാനും കഴിയുന്നില്ല.

നിവൃത്തിയില്ലാതെ പള്ളിയില്‍ പോകേണ്ടി വന്ന നെവിൽ - മനസ്സിൽ anger and frustration നിറഞ്ഞു നില്‍ക്കുന്ന ആ സാഹചര്യത്തിൽ ഹെലനെ കണ്ടതുകൊണ്ട് impress ആയില്ല എന്നാണ് എന്റെ അനുമാനം. നാട്ടില്‍ ഉള്ളപ്പോൾ ചില സാഹചര്യങ്ങളില്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി പള്ളിയില്‍ പോകുന്ന വ്യക്തിയായ എന്റെ അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്. അന്നേരം മാലാഖമാരെ മുന്നില്‍ നിർത്തിയാലും എനിക്ക് ഭംഗി തോന്നില്ല. അവിടെ ആ രംഗങ്ങളില്‍ നിങ്ങൾ നെവിലിനെ ഒരു  റിയൽ person ആയി മാറ്റിയത് പോലെ എനിക്ക് തോന്നി. ശേഷവും നെവിൽ അവന്റെ ആദ്യ കാഴ്ചപ്പാടിന്റെ അനുഭവത്തിലൂടെ ആയിരിക്കണം ഹെലനെ കണ്ടത്. എന്തായാലും അതൊക്കെ വളരെ ഭംഗിയായി അവതരിപ്പിച്ചു.
എന്തൊക്കെയായാലും ഇതൊക്കെ എന്റെ കാഴ്ചപ്പാടിലൂടെ പറഞ്ഞു എന്നുമാത്രം, പക്ഷേ താങ്കള്‍ ഉദ്ദേശിച്ച് എഴുതിയത് എന്താണെന്ന് പിന്നീട് കണ്ടു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

പിന്നേ ഫിലിപ് ഹെലന്റെ സ്വെറ്ററിനെ പറഞ്ഞ്‌ കളിയാക്കുന്നതും, എന്നാല്‍ തിരികെ പരിഹാസം ഏറ്റുവാങ്ങുന്ന സമയത്ത് ജാള്യതയും ദേഷ്യവും പ്രകടിപ്പിക്കുന്നതും രസകരമായിരുന്നു.

പിന്നേ ഈ ഭാഗം മുഴുവനും നെവിലിനെ ഒരു മുന്‍കോപിയായ അഹങ്കാരിയായി കാണിച്ചിരിക്കുന്ന പോലെയാണ് എനിക്ക് ഫീൽ ചെയ്തത്.... പക്ഷേ പിന്നീട്, നെവിലിന് കിട്ടിയിരിക്കുന്ന punishments അവനെ എത്രത്തോളം upset ചെയ്തിരിക്കുന്നു എന്നതിനെ എഴുത്തുകാരി വരച്ച് കാണിക്കുകയാവും എന്ന് മാറ്റി ചിന്തിപ്പിച്ചു.

എന്തൊക്കെയായാലും ഈ ഭാഗം എനിക്ക് ഇഷ്ട്ടപ്പെട്ടു... വളരെ നന്നായിരുന്നു... സദ്യ കഴിക്കാൻ ഇരിക്കുമ്പോള്‍ ആദ്യം വിളമ്പുന്ന കൂട്ടുകൾ പോലെ.... ചോറു വിളമ്പുന്നത് വരെ ഞാൻ അതിനെയൊക്കെ രുചിച്ചു കൊണ്ട്‌ കാത്തിരിക്കുന്നു.(dragonfighter0558) ഇത് എന്റെ ജിമെയിൽ ആണ്‌, കഴിയുമെങ്കില്‍ കോണ്ടാക്റ്റ് മി.

സ്നേഹത്തോടെ Cyril

സ്മിത • 27-11-2023 22:12

ഹായ് സിറില്‍...

എത്ര ഭംഗിയായി ആണ് താങ്കള്‍ കഥയെക്കുറിച്ച് എന്‍റെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങള്‍ പറഞ്ഞത്!
നല്ല ഒരു എഴുത്തുകാരന് എഴുതുന്ന മറ്റൊരാളുടെ മനസ്സ് വായിക്കാന്‍ കഴിയും എന്ന് വീണ്ടും താങ്കള്‍ തെളിയിച്ചു.

വല്ലാത്ത മാനസിക വിക്ഷോഭത്തോടെയാണ് നെവില്‍ പഴയ സ്കൂളില്‍ നിന്നും പോന്നത്.

മുറിവുകള്‍ അവന്‍റെ മനസ്സില്‍ നിന്നും ഉണങ്ങിയിട്ടില്ല.
അച്ഛന്റെ കാര്യമുള്‍പ്പെടെ. അമ്മയെക്കുറിച്ച് അവന് വല്ലാത്ത ആധിയുണ്ട്. പോരാത്തതിന് ലേറ്റസ്റ്റ് സംഭവം അവന്‍റെ ഭാവിയെ വരെ ബാധിച്ചുമിരിക്കുന്നു.
കിട്ടിയ പനിഷ്മെന്‍റ്റില്‍ ഏതെങ്കിലും ഒന്ന് തെറ്റിച്ചാല്‍ റെസ്റ്റിക്കേറ്റ് ചെയ്യും എന്ന് ഡീന്‍ പറഞ്ഞിട്ടുണ്ട്.
കിട്ടിയ പണീഷ്മെന്‍റ്സൊക്കെ അവന്‍റെ ഇഷ്ട്ടങ്ങളോട് ഒട്ടും ചേരാത്തതും. ദൈവവിശ്വാസിയല്ല എന്ന് അവന്‍ പരസ്യമായി പറഞ്ഞിടുമുണ്ട്‌.
അപ്പോള്‍ പള്ളിയില്‍ നിന്നും ഇറങ്ങാതെ, വളരെ സിസ്റ്റമാറ്റിക് ആയി ജീവിക്കുന്ന ഹെലനെപ്പോലെ ഒരു കുട്ടി മുമ്പില്‍ നില്‍ക്കുമ്പോള്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവന് "കുരുപൊട്ടും".

താങ്കള്‍ അറിയിച്ച കാര്യങ്ങളൊക്കെയും ഓര്‍മ്മയില്‍ ഉണ്ട്.
ഇതുപോലെ സപ്പോര്‍ട്ട് തരുമ്പോള്‍ എനിക്ക് ഉണ്ടാവുന്ന സന്തോഷത്തിന് അതിരില്ല. ഒരുപാട് നന്ദിയുണ്ടതിന്.

സാംസന്‍ വായിച്ചു കൊണ്ടിരിക്കയായിരുന്നു, ലേറ്റസ്റ്റ് ചാപ്റ്റര്‍.
വീണ്ടും വീണ്ടും വിസ്മയപ്പെടുത്തുന്നുണ്ട് താങ്കള്‍...

ഇനിയുമിനിയും കൂടുതല്‍ കൂടുതല്‍ വായനക്കാരുമായി സാംസന്റെ വാഹനം   മുന്നേറട്ടെ...

പിന്തുണയുമായി ഒപ്പമുണ്ട്, കൂടെയുണ്ട്...

സസ്നേഹം

സ്മിത

Akrooz • 26-11-2023 03:53

Hay chechy..

Kaanan loka sundhariye poleyullavale munnil kandittum athra bangiyonnum illa ennu paranju nadakkan nevilinu ith entha pattiye.. Enthayalum nannaitund chechy.. Avarude dailogsum kurachu ulluvenkilum thamaasha ellam nannaitund..Pinne chechy kuttan doctrod onnu chekk cheyan parayo..

സ്മിത • 26-11-2023 08:25

ആരുമായും പ്രണയത്തിൽ ആവുകയില്ല എന്ന്
സാന്ദ്രയോട് നെവിൽ മുമ്പ് പറഞ്ഞിരുന്നു...

അതിനു കാരണമായി അവൻ പറഞ്ഞത്
അവന്റെ മമ്മ ഒറ്റയ്ക്കല്ലേ എന്നുള്ള ചോദ്യമാണ്.

താൻ പ്രണയത്തിന്റെ സുഖം അനുഭവിക്കുന്നത് ശരിയല്ല എന്നാണ് അവൻ സാന്ദ്രയോട് പറഞ്ഞത്...
അവന്റെ മറ്റു കൂട്ടുകാരോടും....

Akrooz • 26-11-2023 09:55

ചേച്ചി ഞാൻ ലാസ്റ്റ് പറഞ്ഞതിനോട് ഒന്നും പറഞ്ഞില്ല

സ്മിത • 26-11-2023 10:24

ഇൻബോക്സിൽ വരൂ, അക്രൂ

King • 26-11-2023 11:47

Namuk Entry undo smithaji.. ☺️

Teza Mariyam • 26-11-2023 01:26

സ്മിത • 26-11-2023 08:23

JOSEPH • 25-11-2023 23:19

??

സ്മിത • 26-11-2023 08:23

❤❤❤

Jona • 25-11-2023 23:09

Very nice

സ്മിത • 26-11-2023 08:22

താങ്ക്യൂ സോ മച്ച്

AEGON TARGARYEN • 25-11-2023 22:35

❤️❤️❤️

സ്മിത • 26-11-2023 08:22

❤❤❤

Chitra • 25-11-2023 22:34

❤️?❤️

സ്മിത • 26-11-2023 08:21

❤❤❤

കമ്പീസ് മാക്സ് പ്രൊ • 25-11-2023 21:44

❣️❣️❣️❣️

സ്മിത • 25-11-2023 22:32

❤❤❤❤

Kichu • 08-01-2024 11:27

❤️

ജേക്കബ് ഈരാളി • 25-11-2023 21:31

ദീപിക എന്ന് വരും അടുത്ത പാർട്ട്‌...

സ്മിത • 26-11-2023 08:19

ഉടൻ വരും

Raju Anathi • 25-11-2023 21:11

♥️

സ്മിത • 25-11-2023 22:32

Achillies • 25-11-2023 21:04

❤️❤️❤️

സ്മിത • 25-11-2023 22:31

❤❤❤

Akrooz • 25-11-2023 20:58

ഹേയ് ചേച്ചിസ്..

വായിച്ചിട്ട് ലാസ്റ്റ് കമ്മെന്റ് ഇടാം ???

സ്മിത • 25-11-2023 22:31

ഓക്കേ....??

കാർത്തു • 21-11-2023 17:40

ഇന്ട്രെസ്റ്റിംഗ് ആയി പോകുന്നു. ഒരുപാട് കഥാപാത്രങ്ങൾ ഇനിയും വരും എന്ന് കരുതുന്നു

King • 20-11-2023 14:59

Deepika enthayii..?

സുധ • 17-11-2023 21:17

വന്നപ്പോൾ തന്നെ വായിച്ചതാണ്. കമന്റ്‌ ഇടാനുള്ള സാവകാശം കിട്ടിയില്ല. നോർമൽ ആയിപ്പോകുന്ന ചില കഥകൾക്ക്, അവസാന ഭാഗങ്ങളിൽ സ്മിത നൽകുന്ന ഒരു അതിസാധാരണത്വമുണ്ട്. അതിനായി കാത്തിരിക്കുന്നു. എന്നിരുന്നാലും ഓരോ ഭാഗവും വായിക്കുന്നുണ്ടെന്ന് അറിയിക്കാനാണ് ഈ കമന്റ്‌. സ്നേഹം ?

സ്മിത • 20-11-2023 14:01

റിപ്ലൈ ഇടാൻ വൈകിയതിനും ക്ഷമ ചോദിക്കുന്നു....
ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സൈറ്റ് ഓപ്പൺ ആയത്...
അത്തരം പ്രശ്നമുള്ള ഒരിടത്താണ് എന്റെ പണി...
പറഞ്ഞ എല്ലാ നല്ല വാക്കുകൾക്കും ഒരുപാട് നന്ദി,..
സപ്പോർട്ടുമായി എപ്പോഴും കൂടെ ഉണ്ടായിരിക്കണം....

സ്നേഹം...

Das • 17-11-2023 15:38

?⭐?

alby • 17-11-2023 09:47

സമയം ആണിപ്പോൾ വില്ലൻ.3-5 വായിക്കണം. വായിക്കുന്നതിന് അനുസരിച്ചു അഭിപ്രായം വരുന്നതായിരിക്കും.

താമസിക്കുന്നതിന് ക്ഷമ ചോദിക്കുന്നു

ആൽബി

സ്മിത • 17-11-2023 13:28

പ്രിയപ്പെട്ട ആല്‍ബി...

വൈകിയാണ് ഈ കമന്റ് കാണുന്നത്. രണ്ട് ദിവസങ്ങളായി സൈറ്റ് ഓപ്പണ്‍ ആകുന്നിലായിരുന്നു. കാരണമറിയാമല്ലോ...

കഥ സൈറ്റില്‍ കിടക്കുമല്ലോ...
സമയമുള്ളപ്പോള്‍,
ശരിക്കും വിശ്രാന്തി തോന്നുന്ന വേളയില്‍ മാത്രം വായിച്ചാല്‍ മതി...

ക്ഷമിച്ചു...ഹഹ...

സസ്നേഹം
സ്മിത

Cyril • 16-11-2023 21:27

പ്രിയപ്പെട്ട സ്മിത,
ഈ part Victor Marie Hugo എന്ന greatest writer il നിന്നും തുടങ്ങിയപ്പോൾ ആദ്യം മനസില്‍ ഓടിയെത്തിയത് അദ്ദേഹം എഴുതിയ "Tomorrow, At Dawn" എന്ന poem ആണ് (ആ ഒരു poem മത്രമേ വായിച്ചിട്ടൊള്ളു) അദ്ദേഹത്തിന്റെ 19 വയസ്സായ മകള്‍ ബോട്ട് മറിഞ്ഞു വെള്ളത്തിൽ മുങ്ങിയാണ് മരിച്ചത്, അവളെ രക്ഷിക്കാൻ ശ്രമിച്ച അവളുടെ ഭർത്താവും മരിച്ചു. അവള്‍ pregnant ആയിരുന്നു.. കൂടാതെ അവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും ഏഴു മാസം മാത്രം കഴിഞ്ഞിരുന്നു. മകളെ കുറിച്ചുള്ള ഓര്‍മയില്‍ അദ്ദേഹം പിന്നീട് എഴുതിയ poem "Tomorrow, At Dawn" എന്ന് വായിച്ചതായിട്ടാണ് ഓര്‍മ.

ഇതു പറയാൻ കാരണം, കഥ തുടങ്ങി തീരും വരെ മനസ്സിന്റെ ഒരു ഭാഗത്ത് ആ ഒരു poem and ഒരു വിഷമം തങ്ങി നിന്നു. കൂടാതെ അല്‍പ്പം സീരിയസ്സായി നീങ്ങിയ താങ്കളുടെ ഈ Part വായിക്കാൻ അനുയോജ്യമായ ഒരു ഫീലും അത് നല്‍കി, എന്റെ കാര്യത്തിൽ.

കഴിഞ്ഞ പാര്‍ട്ടിൽ ദിലീപിനോട് ആരോ പറഞ്ഞു, ഞങ്ങളൈ bandid ആക്കരുതെന്ന്... ഇപ്പോൾ അവരുടെയൊക്കെ ക്രിമിനൽ files വായിച്ചു കേട്ടപ്പോ ഞാൻ ശെരിക്കും ചിരിച്ചു പോയി. സത്യത്തിൽ ആ part ഒക്കെ ഒരു heavy ഫീലാണ് തന്നത്... സ്റ്റേജിൽ നല്ലോരു ഡ്രാമ കാണുന്ന ഒരു ഫീലും ഉണ്ടായിരുന്നു.

കാതറിന്‍ & സ്റ്റീഫന്‍, അവരുടെ part കുറച്ചു മാത്രമേ ഉണ്ടായിരുന്നുള്ളു വെങ്കിലും നാവിൽ തേനിറ്റു വീണ ഒരു അനുഭവമാണ് പ്രദാനം ചെയ്തത്. ആ scenes മാത്രമല്ല നിങ്ങളുടെ എഴുത്തിന്റെ ഭംഗിയും അപാരമായിരുന്നു.

അമ്മയും മകന്റെയും രംഗങ്ങള്‍ short and direct to the point ആയിരുന്നു. കുറഞ്ഞ വാക്കുകളില്‍ പ്രധാന കാര്യങ്ങൾ എല്ലാം അവതരിപ്പിച്ചു കഴിഞ്ഞത് പോലെ. വളരെ നന്നായിരുന്നു.

പിന്നേ church ലെ കാര്യങ്ങൾ വിവരിച്ചതും നന്നായിരുന്നു. റവറന്റ് ഡെറിക്സൺ സംസാരിച്ചു തുടങ്ങിയതും ഒരു originality ഫീൽ ചെയ്തു.

നിങ്ങളുടെ എഴുത്ത് ശൈലിയും നിങ്ങളുടെ പദപ്രയോഗങ്ങളും പ്രശംസ അര്‍ഹിക്കുന്നു. കഥയുടെ പോക്കും പിടിതരാത്ത രീതിക്ക് ഒഴിക്കുന്നു.

അവസാനം Helen, the golden girl - ഒരു cutest moment ആണെന്ന് തോന്നി.

എല്ലാം കൊണ്ടും എനിക്ക് ഒരുപാട്‌ ഇഷ്ടമായി.
പിന്നേ വിരോധം ഇല്ലെങ്കില്‍ നിങ്ങളുടെ മെയില്‍ ഐഡി തരാമോ. കഥകൾ ഡോട്ട് കോമിൽ എന്റെ പേര്‌ ടൈപ്പ് ചെയ്താൽ എന്റെ കഥകൾ വരും മാന്ത്രിക ലോകം അവസാനത്തെ ഭാഗത്തില്‍ 'hi' എന്നു മാത്രം ഒരു comment ചെയ്താൽ മതി.

എന്തായാലും അടുത്ത പാര്‍ട്ടിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

സ്നേഹത്തോടെ Cyril

സ്മിത • 17-11-2023 13:26

ഹായ് സിറില്‍ ...

മനോഹരമായ ഭാഷയിലെഴുതിയ കുറിപ്പ് വായിച്ചു. സൂപ്പര്‍ കഥകള്‍ എഴുതുന്ന ഒരാളെ സംബന്ധിച്ച് ഇത്ര ചേതോഹരമായ വാക്കുകള്‍ എഴുതുന്നത് അത്ര വിഷമം പിടിച്ചത് അല്ല...

സിറില്‍ പറഞ്ഞ കണ്ണുനീരില്‍ കുതിര്‍ന്ന ആ പോയം ഞാനും വായിച്ചിട്ടുണ്ട്.

മൂഡാകെ ചേഞ്ച് ചെയ്യാന്‍ മാത്ര എഫക്റ്റീവ് ആണ് ആ കവിത.
അതിന്‍റെ ബാക്ക്ഗ്രൌണ്ട് സിറില്‍ പറഞ്ഞത് പോലെ തന്നെ...

എന്‍റെ ഈ കൊച്ചു കഥ, വിക്തോര്‍ ഹ്യൂഗെയേയും അദ്ദേഹത്തിന്‍റെ രചനയേയും ഓര്‍മ്മിപ്പിക്കാന്‍ കാരണമായതില്‍ ഒരുപാട് സന്തോഷം...

വളരെ കുറച്ച് വാക്കുകളില്‍ അവതരിപിച്ച  കാതറിന്‍ - സ്റ്റീഫന്‍ സംഗമം ഇഷ്ടമായതില്‍ സന്തോഷം...

കഥയുടെ ഈ അദ്ധ്യായം സിറിലിന് ഇഷ്ടമായതില്‍ എന്‍റെ നന്ദിയും സന്തോഷവും വലുതാണ്‌...

മെയില്‍ ഐ ഡി തരുന്നതില്‍ സന്തോഷമേയുള്ളൂ...

സൈറ്റ് നിയമവും അഡ്മിന്‍റ്റെ നിര്‍ദേശവും അനുസരിച്ച് ഞാന്‍ നല്‍കിയിട്ടുണ്ട് മുമ്പ്. കഥയിലോ കമന്റിലൊ ഒരിടത്തും ഐ ഡി വെക്കരുത് എന്ന് റൂള്‍ ഉണ്ടാക്കിയിട്ടുണ്ട് അഡ്മിന്‍.

എന്‍റെ ജോലിയുടെ സ്വഭാവവും രീതികളും അറിഞ്ഞപ്പോള്‍ ഒരു എഴുത്തുകാരന്‍ ഭയപ്പെട്ടു സൈറ്റില്‍ എഴുത്ത് നിര്‍ത്താന്‍ പോകുന്നു എന്ന് പറഞ്ഞത് കൊണ്ടാണ് പിന്നീട് ഞാന്‍ അത് നല്‍കുന്നത് നിര്‍ത്തിയത്.
പരിചയപ്പെടുമ്പോള്‍ നമ്മള്‍ ജോലി സ്ഥലം ഒക്കെ പറയുമല്ലോ...

പിന്നെ എന്‍റെ മെയില്‍ ഐ ഡി പല വായനക്കാരുടെയും എഴുതുന്ന ആളുകളുടെയും കൈവശമുണ്ട്.
അവര്‍ക്ക് ഞാനത് കൈ മാറിയത് ഡോക്റ്റര്‍ കുട്ടനില്‍ നിന്നും പെര്‍മിഷന്‍ കിട്ടിക്കഴിഞ്ഞാണ്...

അതുകൊണ്ട് സിറില്‍ കുട്ടനോട് ആവശ്യപ്പെട്ട് കഴിയുമ്പോള്‍ അദ്ദേഹം താങ്കള്‍ക്ക് എന്‍റെ ഐ ഡി തരും...

സ്നേഹപൂര്‍വ്വം,
സ്മിത

Akrooz • 17-11-2023 14:26

നിക്കും കിട്ടോ സ്മിതേച്ചി ഐഡി

സ്മിത • 17-11-2023 14:28

Yes...അക്രൂ

Achillies • 16-11-2023 20:49

സ്മിത...❤️❤️❤️

ആദ്യ പ്രണയം, കാതറിന്റെ വാക്കുകളിലൂടെ ഒഴുകിയ കഥയുടെ ആദ്യ ഭാഗത്ത് നിന്ന് മനസിലായത് you can never stop loving someone, you loved for the first time എന്നു പറയുന്ന പോലെ ആയിരുന്നു...

സ്റ്റീഫൻ ഇത്രയൊക്കെ ക്രൂരൻ ആയിരിക്കാം, എങ്കിലും കാതറിന് ഓർക്കുമ്പോൾ മനസ്സിൽ അധ്യമെത്തുന്നത് അയാളുടെ കവിതകളും അയാൾ പടർത്തിയ പ്രണയവും ആണല്ലോ... ഇപ്പോഴുള്ള സ്റ്റീഫൻ അപരിചിതൻ ആണെങ്കിൽ പോലും സ്നേഹിച്ചിരുന്ന സമയത്തെ അയാൾ എപ്പോഴും അവൾക്ക് പ്രിയപ്പെട്ടതായിരുന്നിരിക്കണം.

ഹെലനെ കണ്ടു പക്ഷെ കണ്ടില്ല, കാഴ്ചക്കാരുടെ വാക്കുകളിൽ നിന്നും ഹെലന്റെ ഒരു glimpse കിട്ടി.

പക്ഷെ സാന്ദ്ര കഥയിൽ  എന്തൊക്കെ ചെയ്തിട്ടും ഹൃദയത്തിന്റെ ഒരു കോണിൽ ഒരു കസേരയിട്ട് ഇരിപ്പുണ്ട്, നെവിൽ ഇല്ലെങ്കിൽ അവൾക്ക് പറ്റിയ ഒരാൾ വരുമായിരിക്കും.

രണ്ടു പേരും ശിക്ഷയുടെ വഴികളിൽ നിന്നും പുതിയ ജീവിതം കണ്ടെത്തുന്നത് കാണാൻ കാത്തിരിക്കുന്നു

സ്നേഹപൂർവ്വം...❤️❤️❤️

സ്മിത • 17-11-2023 12:58

ഹായ് അക്കിലീസ്....

ശരിയാണ്...

ഫസ്റ്റ് ലവ് ക്യാന്‍ നെവര്‍ ബി ഫോര്‍ഗോട്ടന്‍...
പിന്നീട് എത്ര പ്രണയങ്ങള്‍ സംഭവിച്ചാലും, എത്ര പ്രണയ ബഹളങ്ങളില്‍ ലൈഫ് മുങ്ങിയാലും മൈനാക പര്‍വ്വതം പോലെ ആദ്യ പ്രണയം ഓര്‍മ്മകളുടെ സമുദ്രത്തില്‍ നിന്ന് ഉയര്‍ന്നു വരിക തന്നെ ചെയ്യും...

സ്റ്റീഫന്‍ കാതറിന്റെ മനസ്സില്‍ ഇപ്പോഴും വാടാത്ത പനിനീര്‍പ്പുഷ്പ്പമാണ്...
അല്ല അയാള്‍ മാത്രമേ അവളുടെ മനസ്സിലുള്ളൂ...
അത് വ്യക്തമാക്കുന്നുണ്ട് അയാളെ കുറിച്ചുള്ള ഓര്‍മ്മകളുടെ വ്യക്തത...

ഹെലന്‍റെ  ഇന്‍ട്രോയാണ് ഈ ചാപ്റ്ററില്‍. അത് എത്രമാത്രം സക്സ്സസ് ആയി എന്നറിയില്ല...

സാന്ദ്രയെ പെട്ടെന്ന് കഥ വായിക്കുന്നവര്‍ മറക്കില്ല എന്ന് ഉറപ്പ്.
താഴെ മന്ദന്‍ രാജയും അങ്ങനെ പറഞ്ഞിരിക്കുന്നു.
നിങ്ങള്‍ രണ്ട് പേരുടെയും ഒപ്പീനിയന്‍ ഇത് പോലെ ശക്തമാണ് എങ്കില്‍ കഥയ്ക്ക് ഒരു പ്ലാന്‍ 'ബി'  വേണമോ എന്നാണ് ഇപ്പോഴത്തെ ആലോചന...

വളരെ ഉന്മത്തതയുള്ള, കഥയെ നിയന്ത്രിക്കുന്ന രീതിയിലുള്ള വാക്കുകള്‍ക്ക് ഒരുപാട് നന്ദി,
സ്നേഹം ..

സ്മിത

ചന്ദ്രചൂഡൻ • 16-11-2023 20:07

ട്വിസ്റ്റുകൾ സ്മിതയുടെ മുഖമുദ്രകളാണല്ലൊ. സാന്ദ്ര താലോലിച്ച സ്വപ്നത്തെ വിട്ട് നെവിലിൻ ഹെലന്റെ സ്വർഗ്ഗീയ സൗന്ദര്യത്തിൽ വീഴുകയാണോ?

കഥ കഥാകാരിയുടെ ഇഷ്ടത്തിനും ഭാവന ക്കും മാത്രം ഊന്നി എഴുതാനുള്ളതാണ്. അതിൽ വായനക്കാരുടെ ഇഷ്ടാനിഷ്ടങ്ങൾ ക്ക് ഒരു പങ്കുമില്ല. വായനക്കാരുടെ ഇഷ്ടം നോക്കി എഴുതുകയാണെങ്കിൽ എഴുത്തുകാരന്റെ സർഗാത്മകത നഷ്ടപ്പെടും.

താങ്കളുടെ ഭാവനയിൽ മാത്രം കഥ മുന്നോട്ടു പോകട്ടെ.❤️❤️❤️??

സ്മിത • 17-11-2023 12:51

ഹലോ...

ട്വിസ്റ്റുകള്‍ അങ്ങനെ കാണാന്‍ ഒന്നുമില്ലാത്ത സിമ്പിള്‍ ലവ് സ്റ്റോറി എന്ന രീതിയില്‍ ആണ് ഇതിന്‍റെ എഴുത്ത്..

നെവില്‍ സന്ദ്രയോടു ഫ്രണ്ട് ആയിരിക്കാം എന്നാണു പറഞ്ഞത്. സാന്ദ്ര സമ്മതിച്ചതും. ഇനി എങ്ങോട്ടാണ് കഥാപാത്രങ്ങള്‍ തിരിയുന്നത് എന്ന് നോക്കാം...

നല്ല ക്രിയേറ്റീവ് ആയ വാക്കുകള്‍ക്ക് ഒരുപാട് നന്ദി ...

സ്നേഹത്തോടെ...

Mouli • 16-11-2023 13:38

എൻറ്റെ കമൻ്റ് കാണുന്നില്ലല്ലോ

സ്മിത • 16-11-2023 13:43

മോഡറേഷൻ "വൈറസ് "....

നിധീഷ് • 16-11-2023 10:39

♥️♥️♥️♥️♥️♥️

സ്മിത • 16-11-2023 13:44

??❤❤❤❤❤❤??

മന്ദന്‍ രാജാ • 16-11-2023 09:58

ഹെലന്‍ രംഗത്ത് ..
പക്ഷെ ,
സാന്ദ്രയെ ആണെനിക്കിഷ്ടം ...

സ്റ്റീഫന്‍ ഇപ്പോഴുമവളെ സ്നേഹിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത് . സ്ടീഫനോരിക്കലും അവളെ മറക്കാന്‍ കഴിയില്ല ..അത്രമേല്‍ പ്രണയിച്ചിരുന്നതിനാല്‍

ഇന്നലെ രണ്ടുവാക്ക് ഇട്ടിരുന്നു , ഇപ്പോഴത് കാണാനില്ല .
ഇതും വരുമെന്ന് അറിയില്ല . സുന്ദരി പറഞ്ഞപോലെ മലയാളത്തില്‍ തന്നെയാണ് പേരും ഇട്ടിരുന്നത് .

ഉദ്വേഗം ജനിപ്പിക്കുന്ന ഈ പാര്‍ട്ടും സൂപ്പര്‍ .. waiting next  part
- രാജാ

സ്മിത • 16-11-2023 13:42

ഹായ് രാജാ....

ഉദ്ദേശിച്ചത് കാതറിനെയാണോ? സാന്ദ്ര എന്നത് ടൈപ്പിംഗ് മിസ്റ്റേക് ആണോ? കാരണം സ്റ്റീഫൻ സ്നഹിച്ചിരുന്നത് കാതറിനെയാണ്. സാന്ദ്ര സ്നേഹിച്ചത് നെവിലിനെയും. നെവിൽ പക്ഷേ അവളെ സുഹൃത്തായി മാത്രമേ കാണുകയുള്ളൂ എന്നാണ് പറഞ്ഞത്....

എന്തായാലും കവിത മണക്കുന്ന വാക്കുകളുടെ എന്റെ കഥയുടെ ഈ അദ്ധ്യായത്തെ വിലയിരുത്തിയതിൽ ഒരുപാട് സന്തോഷം.
ഒരു റിക്വസ്റ്റ് ഉടനെ ഉണ്ടാവും....

സസ്നേഹം

സ്മിത

മന്ദന്‍ രാജാ • 16-11-2023 17:20

സാന്ദ്ര ടൈപ്പിംഗ് മിസ്റ്റെക്ക് അല്ല ... നെവിലിനെ ഇഷ്ടപ്പെടുന്ന സാന്ദ്രയാണ് ഹെലനെക്കാള്‍ എനിക്കിഷ്ടം എന്നാണ് പറഞ്ഞത് .

സാന്ദ്ര ഇപ്പോള്‍  സ്ടീഫന്റെ ആരുമല്ല ... പുതിയ  കഥാപാത്രങ്ങള്‍ കടന്നുവരുമ്പോള്‍ സ്ടീഫനും സാന്ദ്രയും  കണ്ടുമുട്ടുമോ ? 

റിക്വെസ്റ്റിനായി കാത്തിരിക്കുന്നു .
- രാജാ

സ്മിത • 17-11-2023 13:30

രാജാ...

ദാണ്ടേ, പിന്നേം...

സ്റ്റീഫന്‍ നെവിലിന്റെ അച്ഛന്‍ ആണ്...സാന്ദ്ര സ്റ്റീഫന്‍റെ മകന്‍റെ ഫ്രണ്ടും...

എന്തോ കുസൃതി മനസ്സില്‍ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു...

ലവ്, സ്മിത

Raju Anathi • 16-11-2023 09:03

ചെറുതല്ല ഈ സൂക്ഷ്മ നിരീക്ഷണ പാടവം…പ്രത്യേകിച്ചും  നുരയുന്ന യൗവ്വനത്തിന്റെ ഇരുള് വീണ ഇടനാഴികളിൽ നിന്ന്. ഒത്തിരി സ്നേഹം ബഹുമാനം…

സ്മിത • 16-11-2023 10:03

ഗ്ലോബലി, യൂത്ത്, ടീനേജ് ഒക്കെ കുറച്ച് ഡാർക്ക് ആണിപ്പോൾ. ക്യാനഡ അത്ര ഇൻവോൾവ്ഡ് ആയിട്ടില്ല ഇതുവരെ. In terms of drug and alcohol. Street fight ഒരു menace ആയി മാറിയിട്ടുണ്ട്. നിയോ നാസിസം, panther ഗ്രൂപ്പുകൾ ഒക്കെ അത്ര ആക്റ്റീവ് അല്ലെങ്കിലും സ്ട്രീറ്റ് ഫൈറ്റ് വാർത്തകൾ ഹെഡ് ലൈൻ ആയിത്തീരുന്നു പലപ്പോഴും...

കമന്റിന് നന്ദി...

ലോഹിതൻ • 15-11-2023 22:44

❤️❤️❤️??????...

സ്മിത • 16-11-2023 15:38

❤❤❤???❤❤❤

SG • 15-11-2023 22:28

ഇവിടെ എല്ലാവരും പറയുന്ന കമ്മന്റ് ഞാൻ ആവർത്തിക്കുന്നില്ല increase your page അത് നിങ്ങളുടെ തീരുമാനമാണ്. പക്ഷെ 10 Page വീതം എഴുതി 10 ഭാഗമാക്കി ഈ കഥയെ അവതരിപിച്ചാൽ നിങ്ങൾ ഉദ്ധേശിക്കുന്ന ഫലം ചിലപ്പോൾ കിട്ടില്ല.ഞാൻ എന്റെ മനസ്സിൽ തോന്നിയ തോന്ന്യാസം പറഞ്ഞെന്നുയുള്ളൂ?

സ്മിത • 16-11-2023 07:40

ഞാൻ ഉദ്ദേശിക്കുന്നത് കുറഞ്ഞത് ഒരു 1000 ആളുകൾ എങ്കിലും ഈ കഥ വായിക്കണം എന്നാണ്....

കാരണം ഇതൊരു off beat story ആണ്.
എഴുതുന്ന ആളുടെ മനസ്സിൽ ഒരു കഥ ഉണ്ടായിരിക്കുകയും അത് അയാളുടെ ഇഷ്ടങ്ങൾക്ക് അനുസൃതമായി എഴുതുകയും ചെയ്യുന്ന കഥയെ ആണ് off beat കൊണ്ട് ഉദ്ദേശിച്ചത്....

വായിക്കുന്നവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചല്ല, മറിച്ച് വായനക്കാരെ തന്റെ ഇഷ്ടങ്ങളിലേക്ക് കൊണ്ടുവരുവാൻ ശ്രമിക്കുന്ന കഥകളെയും  off beat എന്നു വിളിക്കുന്നു...

അപ്പോൾ സ്വാഭാവികമായും വായിക്കുന്നവരുടെയും ഇഷ്ടപ്പെടുന്നവരുടെയും എണ്ണം കുറയും..

കുറയും എന്നല്ല വളരെയേറെ കുറയും.

ഞാൻ ഇതിനുമുമ്പും ഓഫ് ബീറ്റ് കഥകൾ എഴുതിയിട്ടുണ്ട്.

സൂര്യനെ പ്രണയിച്ചവൾ, ശിശിരപുഷ്പം, കോബ്ര ഹിൽസിലെ നിധി  തുടങ്ങിയ നോവലുകളും ശിവനും മാളവികയും, ബിബിനയുടെ മദനോത്സവ രാത്രികൾ തുടങ്ങിയ ചെറുകഥകളും അതിനുദാഹരണങ്ങളാണ്...

അവയ്ക്കൊക്കെ പ്രതീക്ഷിച്ചത് പോലെ വളരെയേറെ ശുഷ്കമായ വായനക്കാരെ ഉണ്ടായിരുന്നുള്ളൂ....

അങ്ങനെ എഴുതുന്നതു കൊണ്ടുള്ള ഗുണം എന്താണെന്ന് വെച്ചാൽ
നമ്മുടെ മനസ്സിലെ കഥ
വളരെ കുറച്ചു പേർക്കെങ്കിലും
ഇഷ്ടമായി എന്ന് അറിയുന്നതിലെ ചാരിതാർത്ഥ്യവും സംതൃപ്തിയും ആണ്....

വളരെ ക്രിയേറ്റീവ് ആയ അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി

Riderx • 15-11-2023 22:27

ആദ്യകാഴ്ചയുടെ പ്രഹരങ്ങൾ ഒന്നും ഇല്ലേ

സ്മിത • 16-11-2023 07:42

ഉണ്ട് അത് അടുത്ത അധ്യായത്തിലാണ്
..

മന്ദൻ രാജാ • 15-11-2023 22:06

Cu ??

സ്മിത • 16-11-2023 15:38

❤❤??❤❤??❤❤

Achillies • 15-11-2023 21:09

❤️❤️❤️

സ്മിത • 16-11-2023 07:42

❤❤❤

കീരിക്കാട് ചെല്ലപ്പൻപിള്ള • 13-11-2023 18:06

സ്മിതേച്ചിയെയും കാണാൻ ഇല്ല ദീപികയേയും കാണാൻ ഇല്ല ??

സ്മിത • 13-11-2023 20:02

രണ്ട് പേരും ഹാജരുണ്ട്...
അയച്ചിട്ടുണ്ട് ദീപിക