അയച്ചിട്ടുണ്ട്
Comments
ഇന്നലെ വന്നില്ലല്ലോ ദീപിക?
അയച്ചിട്ടുണ്ട്...
കണ്ടു, വായനയിൽ ആണ്. കഴിഞ്ഞ ഭാഗത്ത് എന്റെ ഒരു റിവ്യൂ ഉണ്ട്
ഹായ് ആല്‍ബി...
ആല്‍ബിയ്ക്കുള്ള റിപ്ലൈ ഇവിടെ ഇടാമെന്ന് കരുതുന്നു.
താഴെ അക്കിലീസിനോട് പറഞ്ഞത് പോലെ ഇപ്പോള്‍ ടൈറ്റ് ആയി തിരക്കിന്‍റെ കാര്യത്തില്‍.
കുറച്ച് വായനക്കാര്‍ "ദീപിക" യ്ക്ക് വേണ്ടി സംസാരിക്കുന്ന്ണ്ടായിരുന്നു.
അത് തീര്‍ത്തു എങ്കിലും ഇന്‍റ്റെര്‍നെറ്റ് പിണങ്ങി നില്‍ക്കുന്ന ഒരു ഇടമാണ് എന്‍റെ പണിസ്ഥലം എന്നത് കൊണ്ട് അത് പോസ്റ്റ് ചെയ്യാന്‍ വൈകി...
ആല്‍ബി പറഞ്ഞത് പോലെ നൊസ്റ്റാള്‍ജിയ എന്നിലുമുണ്ട് ഇതിന്‍റെ വരികള്‍ എഴുതുമ്പോള്‍.
ഈ കഥയുടെ പലയിടത്തും ഞാന്‍ കണ്ടുമുട്ടിയ, കണ്ടെത്തിയ ചില മനുഷ്യരുടെ സാന്നിധ്യമുണ്ട്.
അങ്ങനെ ഒരു നൊസ്റ്റാള്‍ജിയ ആല്‍ബിയ്ക്കും ഫീല്‍ ചെയ്തു എങ്കില്‍ എനിക്ക് ഒരുപാട് സന്തോഷം.
മുമ്പ് ഏതോ ഒരു കമന്‍റില്‍ ആല്‍ബിയും ഒരു പ്രവാസിയാണ് എന്ന് പറഞ്ഞത് ഓര്‍മ്മിക്കുന്നു.
മിഡില്‍ ഈസ്റ്റ് ആണെന്ന് തോന്നുന്നു.
അവിടെ വര്‍ഷങ്ങളായി താമസിക്കുന്ന, ജോലിയെടുക്കുന്ന ആര്‍ക്കും നൊസ്റ്റാള്‍ജിയ മറ്റൊരു അവയവം പോലെ അവരുടെ കൂടെയുണ്ടാവും...
ഡാഫഡില്‍സ് എന്ന കവിത വിഷ്വല്‍ സെന്‍സിനെ ശരിക്കും ക്രിയേറ്റീവ് ആയി എക്സ്പ്ലോയിറ്റ് ചെയ്യുന്ന ഒരു പോയമായി തോന്നിയിട്ടുണ്ട്.
വിഷ്വല്‍ സെന്‍സിന്‍റെ സകല സാധ്യതകളും പ്രയോജനപ്പെടുതിയിടുണ്ട് വേഡ്സ്വര്‍ത്ത്...
രവീണ ബെസ്റ്റി മാത്രമായിരുന്നോ എന്ന ഒരു കുസൃതി ചോദ്യം കൂടി യുണ്ട് എനിക്ക് ചോദിക്കാന്‍...
സാന്ദ്ര - നെവില്‍ കണക്ഷന്‍ എന്താണ് എന്നറിയാന്‍ രണ്ട് മൂന്നു അദ്ധ്യായമെങ്കിലും കാത്തിരിക്കേണ്ടി വരും.
ശരാശരി കേരളീയന്‍ നെവിലിന്റെ പക്ഷമാണ് പിടിക്കുക എന്ന് എനിക്കറിയാം.
സൌഹൃദത്തെപ്പറ്റിയുള്ള ആല്‍ബിയുടെ കമ്പാരിസന്‍ എനിക്ക് ഇഷ്ടമായി..
നല്ല ഒരു റൈറ്റര്‍ ആണ് അല്‍ബി.
അപ്പോള്‍ അത്തരം കമ്പാരിസന്‍ ഒക്കെ നാച്ചുറല്‍...
കഴിഞ്ഞ ചാപ്റ്ററില്‍ ആല്‍ബി നല്‍കിയ കമന്‍റില്‍ ചോദിച്ചതിനൊക്കെ ഉത്തരം തന്നു എന്ന് വിശ്വസിക്കുന്നു.
എന്‍റെ മുന്‍ നോവലുകള്‍ക്ക് ആല്‍ബി തന്ന സപ്പോര്‍ട്ട് ഇതിനും ഉണ്ടാവണം എന്ന അപേക്ഷയോടെ,
സ്നേഹപൂര്‍വ്വം
സ്മിത
ഉത്തരം കിട്ടി. എങ്കിലും ഈ കമ്മന്റ് വായിച്ചപ്പോൾ ചിലത് കൂട്ടിചേർക്കാതെ വയ്യ.
സൗഹൃദം നമുക്ക് നൽകുന്ന ഒരു സ്പേസ് ഉണ്ട്.അവിടെ എന്തും പറയാം. പ്രണയം, ദാമ്പത്യം എന്നിവയിൽ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.
പ്രണയത്തിലും ദാമ്പത്യത്തിലും സൗഹൃദം കൊണ്ട് വന്നാലേ അത് ഇന്നത്തെ കാലത്ത് വിജയിക്കൂ. ഉദാഹരണം പറഞ്ഞാൽ ഞാനും ചേച്ചിയും ബെസ്റ്റി ആണ്, നമ്മൾ കോഫി കുടിക്കാൻ പോകുന്നു എന്നു കരുതുക, ചേച്ചി എന്തെങ്കിലും മറന്നു എന്നും കരുതുക, നല്ലൊരു സൗഹൃദം ആണെങ്കിൽ വണ്ടി തിരിയും തിരിച്ചു വീട്ടിലേക്ക്. മറിച്ചു പ്രണയമൊ ദാമ്പത്യമൊ ആണെങ്കിൽ, അവർക്കിടയിൽ സൗഹൃദം ഇല്ലെങ്കിൽ പൊട്ടിത്തെറിയായിരിക്കും ഉണ്ടാകുക
സ്മിത...❤️❤️❤️
ദിലീപ് രക്ഷപെട്ടു എന്നറിഞ്ഞതിൽ സന്തോഷം തോന്നി, ഒരു കണക്കിന് അത് ഗുണം ചെയ്തത് അവർക്ക് തന്നെയാണെന്നും പറയാം...
നെവിൽ പ്രശ്നങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു, ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച എന്ന പ്രയോഗം ചിലപ്പോൾ നെവിലിന് ബാധകമല്ല എന്നു തോന്നുന്നു.
കാതറിനും നെവിലും, വളരെ ഫ്രീയായി പരസ്പരം സ്നേഹിക്കുന്ന സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തങ്ങൾക്ക് തങ്ങൾ മാത്രമേ ഉള്ളൂ എന്നു തിരിച്ചറിയപ്പെടുന്ന രണ്ടു പേരെ പോലെ തോന്നി.
മുൻപുള്ള കഥകളിലെ നിഷിദ്ധം അറിയുന്ന അറിയാൻ വെമ്പുന്ന ഒരമ്മയുടെയും മകന്റെയും ഭാവം ഒന്നു മൂളി പറന്നു പോയി.
അവർ തമ്മിൽ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെങ്കിൽ പോലും.
വിർജിനിറ്റി കാനഡയിൽ ഇപ്പോൾ ഡയമണ്ട് ആണെങ്കിൽ ഇവിടെ സ്വർണത്തിന്റെ തട്ടു വരെ എത്തി എന്നു പറയാം...ഇവിടെയും സ്വർണം ഡയമണ്ട്‌സ് ആയി മാറുന്ന കാലം അധികം ദൂരെ അല്ല എന്ന് തോന്നുന്നു...
നെവിലിന്റെ ഭാവി കാതറിന്റെ കണ്ണീർ, സാന്ദ്രയുടെ ജീവിതം അറിയാൻ ഇനിയും ബാക്കിയാണ്...❤️❤️❤️
കാത്തിരിക്കുന്നു...❤️❤️❤️
സ്നേഹപൂർവ്വം...❤️❤️❤️
Deepika anu vendath ... waitinh
ഹായ് അക്കിലീസ്....
റിപ്ലൈ വൈകിയതില്‍ സോറി....
തിരക്കെന്ന് പറഞ്ഞാല്‍ ശ്വസിക്കാന്‍ പോലും സമയമില്ലാത്ത സമയമാണ് ഇപ്പോള്‍.
അക്കൂട്ടത്തില്‍ ദീപിക കമ്പ്ലീറ്റ് ചെയ്യാനുണ്ടായിരുന്നു.
ഇന്‍റെര്‍നെറ്റ് കനിയുന്ന സമയം വൈകിയത് കൊണ്ട് അത് സെന്‍ഡ് ചെയ്യാന്‍ വൈകി...
ശരിയാണ്, ദിലീപ് രക്ഷപ്പെട്ടത് അവര്‍ക്ക് നല്ലതായി.
പ്രത്യേകിച്ചും നെവിലിന്.
ക്യാനഡ പോലെയുള്ള ഒരു രാജ്യത്ത് ഹബീച്ച്വല്‍ ഒഫന്‍ഡര്‍ എന്നുള്ള പേര് വീണാല്‍ ഭാവി തന്നെ അപകടത്തിലാവും.
കാതറിന്‍ - നെവില്‍ ബന്ധം ഇപ്പോള്‍ കേരളത്തിലും ഏകദേശം സാധാരണയാണ്.
മാതാപിതാക്കളുടെയടുത്ത് ബോയ് ഫ്രണ്ട്സിനെക്കുറിച്ച് ഒക്കെ സംസാരിക്കുന്ന പെണ്മക്കളും ഗേള്‍ ഫ്രണ്ട്സിനെപ്പറ്റി വാചാലരാവുന്ന ബോയ്സും ഒക്കെ സാധാരണമാണ് എന്ന് തോന്നുന്നു.
അപ്പോള്‍ അല്‍പ്പം കൂടി ഓപ്പണ്‍ സൊസൈറ്റിയായ ക്യാനഡയില്‍ അല്‍പ്പം കൂടി ഓപ്പണ്‍നെസ്സ് പ്രതീക്ഷിക്കാമല്ലോ...
ഇവിടെ നെവിലും കാതറിനും അവരവരുടെ ഭൂപടത്തില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന രണ്ട് മനുഷ്യരാണ്.
അതുകൊണ്ട് തന്നെ അവര്‍ സംസാരിക്കുന്ന വിഷയങ്ങള്‍ക്ക് മേല്‍ അവര്‍ക്ക് സ്വയം യു എ പി എ ചുമത്തെണ്ട ആവശ്യമില്ല.
സ്പേസ് വലുതാണ് അവര്‍ സംസാരിക്കുന്ന ഏത് ടോപ്പിക്കിനും.
ഒരു ടോപ്പിക്കും എക്സിറ്റ് അടിക്കുന്നില്ല.
നെവിലിന് ഫ്രണ്ട്സ് ഉണ്ടെങ്കിലും അത് പക്ഷെ ഈ അടുത്ത കാലത്ത് ആണ്...
സ്വര്‍ണ്ണവും കഴിഞ്ഞ് തുഗ്ലക്ക് നടപ്പില്‍ വരുത്താന്‍ ആഗ്രഹിച്ചത് പോലെയുള്ള ചെമ്പിന്‍റെ അവസ്ഥയില്‍ എത്തിയ ചിലയിടങ്ങള്‍ ഉണ്ട്, പ്രീ സെക്സിന്റെ കാര്യത്തില്‍.
എന്‍റെ അഭിപ്രായത്തില്‍ അതൊക്കെ വ്യക്തികള്‍ തീര്മാനിക്കട്ടെ.
അറിയാന്‍ ആഗ്രഹിച്ചതൊക്കെ പെട്ടെന്ന് പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കും.
ഇതുപോലെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ റിക്കോഡ് സമയത്ത് തന്നെ തീര്‍ക്കും...
സ്നേഹപൂര്‍വ്വം,
സ്മിത
സപ്പോർട്ട് എന്നും കൂടെ ഉണ്ടാവും...
സ്വര്ണത്തിന്റെയും ഡയമണ്ട്‌സ് ന്റെയും കാര്യത്തിൽ യോജിക്കുന്നു തീരുമാനം അവരുടേതാണ്, ജഡ്ജ് ചെയ്യാൻ നമുക്ക് എന്തവകാശം...❤️❤️❤️
തിരക്കുകൾ ഒഴിയട്ടെ എന്നു ആശംസിക്കുന്നു...❤️❤️❤️
Ee part നന്നായി അവതരിപ്പിച്ചു ?❤️. ഒരു കാരിയം നിസംശയം പറയാം. സ്മിത Canada il പോയി കുറച്ച് നാൾ താമസിച്ചു ?
വളരെ വളരെ നന്ദി, അരുണ്‍...
❤️❤️❤️
താങ്ക്സ് എ ലോട്ട് , അക്കിലീസ് ....
ദീപിക നാളെ എപ്പോൾ വരും?
നൈറ്റില്‍ വരും
ദീപിക ഇന്ന് വരുമോ
അയച്ചിട്ടുണ്ട്
???
Incest cheyyunha aarokkeyund
ദീപികയെവിടെ ?????
ഇന്ന് വരും
കൊള്ളാം നന്നായിട്ടുണ്ട്... ♥️♥️♥️♥️♥️♥️♥️
ഒരുപാട് നന്ദി...താങ്ക്യൂ
Its getting interested. പോകെപ്പോകെ ത്രില്ലിംഗ് ആയിക്കൊണ്ടിരിക്കുന്നു. സ്നേഹം സുന്ദരീ ?
വളരെ നന്ദി, സുധാ...
ഒരുപാട് നന്ദി...
ഈയധ്യായയവും മറ്റൊരു ഉദ്വേഗത്തോടെ അവസാനിപ്പിച്ചു ,
അല്ലെങ്കിലും മരീചികയുടെ മരുഭൂമി സൃഷ്ടിക്കുന്നതില്‍ മറ്റൊരു റൈറ്റര്‍ ഇല്ലല്ലോ
കഥ വായിക്കും ... എന്നും ആശംസകള്‍...
ഇനി കമന്റ്സ് ഉണ്ടാവില്ല ... ഇടുന്ന കമന്റ് നേരത്തോടു നേരം കിടക്കുമ്പോള്‍ , അതിനു ശേഷവും കമന്റ്സ് വരുമ്പോള്‍ , രാജയുടെ വാക്കുകള്‍ / അഭിപ്രായങ്ങള്‍ അരോചകമായിരിക്കാം, അല്ലെങ്കില്‍ ഭയമായിരിക്കാം ..
ഞാന്‍ എപ്പോഴും കൂടെയാണുണ്ടായിരുന്നത് , സൈറ്റിലും .
എന്റെ പ്രശ്നങ്ങള്‍ ആരെയും ബാധിക്കില്ല . ബാധിപ്പിക്കില്ല . മുന്നോട്ട് പോകുക .
Cu- രാജാ
ഹായ് രാജാ...
ഞാന്‍ ഏറ്റവുംമാവേശത്തോടെ കാത്തിരിക്കുന്ന കമന്‍റ്റ്സില്‍ ഒന്നാണ് നിങ്ങളുടെത്..
നിങ്ങള്‍ക്കും അത് അറിയാവുന്നതാണ്.
പലപ്പോഴും ഞാനത് പറഞ്ഞിട്ടുണ്ട്.
മോഡറേഷന്‍റ്റെ പ്രശ്നം എല്ലാവര്‍ക്കുമുണ്ട്.
താങ്കള്‍ക്കും.
നമ്മള്‍ ഇടുന്ന കമന്‍റ്സിന് മുമ്പ്, അല്ലെങ്കില്‍ ആ സമയത്തിനു മുമ്പ് മറ്റുള്ളവരുടെ കമന്‍സ് വന്നാല്‍ അതിനു ഒരര്‍ത്ഥമേയുള്ളൂ: വളരെ നേരത്തെ പോസ്റ്റ് ചെയ്ത കമന്‍സ് ആയിരിക്കണം അത്...
അതുകൊണ്ട്, മോഡറേഷന്‍ ടൈം എത്രയായാലും വേണ്ടില്ല, താങ്കള്‍ക്ക് സമയവും സന്ദര്‍ഭവുമുണ്ടെങ്കില്‍ എനിക്ക് കമന്‍സ് ചെയ്യാതിരിക്കാന്‍ പാടില്ല.
എപ്പോഴും താങ്കളുടെ അഭിപ്രായമറിയാന്‍ ഞാന്‍ കാത്തിരിക്കും...
അതുകൊണ്ട് ഇതൊരു അപേക്ഷയായി എടുക്കുക.
എന്‍റെ വാള്‍ അതിന്‍റെ യഥാര്‍ത്ഥ ഭംഗിയിലെക്ക് വരുന്നത് താങ്കളുടെ വാക്കുകള്‍ എവിടെ വരുമ്പോഴാണ്....
സ്നേഹപൂര്‍വ്വം
സ്മിത
ദീപികയെ തരുമോ സ്മിത മാം.... കാത്തിരിക്കുന്നു....
ഈ കഥയും പൊളി ആണ് കമ്പി ആണ് ഒരു പ്രശ്നം....
ദീപികയെ തന്നാൽ ആ പ്രശ്നവും തീരും
ദീപിക ഇന്ന് വരും
ഡിയർ സ്മിത,
തന്നോട് prank കാണിച്ച കൂട്ടുകാരെയും വെള്ളത്തില്‍ ചാടിക്കാനുള്ള അടവാണ് ദിലീപ് കാണിച്ചതെന്ന സംശയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. പക്ഷേ മുന്നോട്ടുള്ള കഥയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പറയുന്നത് കഥയെ ബാധിക്കും എന്നത് കൊണ്ട് അതിനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചില്ല. എന്തായാലും എന്റെ ഊഹം തെറ്റിയതിലാണ് സന്തോഷിച്ചത് — കാരണം ഊഹാപോഹങ്ങളെ തെറ്റിച്ച് കൊണ്ടുള്ള എഴുത്ത് നിങ്ങൾ പറഞ്ഞ ഡയമണ്ട് പോലെ അമൂല്യമാണ്.. നിങ്ങളുടെ സാമർത്ഥ്യവും നിങ്ങൾ അവിടെ കാണിച്ചു. Really enjoyed that scenes.
പിന്നേ വളരെ കുറഞ്ഞ വാക്കുകൾ കൊണ്ട് തന്നെ അമ്മയും മകന്റെയും perfect bonding നിങ്ങൾ വരച്ചു കാണിച്ചു. അവരുടെ ആ reaction വളരെ മനോഹരമായി, ആര്‍ദ്രമായി മനസ്സും ഹൃദയത്തെയും തഴുകി പൊതിഞ്ഞു.
അതേസമയം — കാതറിന്റെ ഡാൻസും ഒരു factor ആണ് നെവിലിന്റെ അച്ചന് അവളോട് ഇഷ്ട്ടം തോന്നാന്‍, എന്ന് പറയുമ്പോ... അങ്ങനെയാണെങ്കില്‍ ഞാൻ ഡാൻസ് കളിക്കില്ല.. പഠിക്കുകയുമില്ല, എന്ന് നെവിൽ പറയുന്ന രംഗത്തിന് മനസിലെ പല വികാരത്തെയും ഉണര്‍ത്താൻ കഴിഞ്ഞു. ഒരു റിയൽ ലൈഫ്.. ഒരു പിടിവാശി... അവന്റെ മനസ്സിലെ മുറിവിന്റെ deapth ഒക്കെ ഒരു സെക്കന്റിൽ മനസ്സിലാക്കി അനുഭവിച്ചു പോയി.
ശെരിക്കും ഈ പാര്‍ട്ടിലെ ഓരോ വാക്കും ഓരോ ലൈനും ഓരോ പേജും ഞാൻ മനസ്സിൽ നുണഞ്ഞ് ആസ്വദിച്ചാണ് വായിച്ചത്. എന്റെ അഭിപ്രായത്തിൽ - You Did A Wonder. ഈ part എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Part.
എഴുത്തും ശൈലിയും എല്ലാം മികച്ചതായിരുന്നു. ഇനി പ്രതീക്ഷയോടെ അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
സ്നേഹത്തോടെ Cyril
ഹായ് സിറില്‍...
ശരിയാണ് , അങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നു. പക്ഷെ കഥയില്‍ ആദ്യമേ തന്നെ പ്ലോട്ട് റെഡിയാക്കിയിരുന്നതിനാല്‍ മറ്റു സാധ്യതകളെ കുറിച്ച് അങ്ങനെ ആലോചിച്ചിരുന്നില്ല...
നെവിലും കാതറിനും തമ്മിലുള്ള ആ സീനുകള്‍ ഇഷ്ടമായതില്‍ ഒരുപാട് സന്തോഷം. അത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത് ഇപ്പോള്‍ സാധാരണയാണ് എന്നാണ് അറിഞ്ഞിട്ടുള്ളത്. മാതാപിതാക്കളും മക്കളും തമ്മില്‍ വളരെ ഊഷ്മളമായ സൗഹൃദം പതിവാണല്ലോ.
അതേ, സിറില്‍, ഡാന്‍സ് ആണ് അവന്‍റെ അച്ഛനെ അമ്മയിലേക്ക് അടുപ്പിച്ചത്. അതാണ് എങ്കില്‍ ഞാന്‍ ഒരിക്കലും നൃത്തം ചെയ്യില്ല, പഠിക്കുകയുമില്ല എന്ന് നെവില്‍ പറയുമ്പോള്‍, ഒരുക്കലും അടുക്കാനാവാത്ത വിധത്തില്‍ മകന്‍ അച്ഛനോട് അകന്നു കഴിഞ്ഞു എന്ന് തന്നെയാണ് അര്‍ഥം...
കഥയുടെ ഈ അദ്ധ്യായം ഇഷ്ടമായി എന്ന് പറയുമ്പോള്‍, പറഞ്ഞ് അറിയുമ്പോള്‍ എനികുണ്ടാവുന്ന സന്തോഷം പരിധിയുള്ളതല്ല...എങ്ങനെ നന്ദി പ്രകടിപ്പിക്കും എന്നും അറിയില്ല..
സാമിനെയും ജൂലിയെയും സാന്ദ്രയെയുമൊക്കെ ഇനിയും തുടര്‍ന്നു വായിക്കണം. കഴിഞ്ഞ രണ്ടാധ്യായങ്ങളിലെ കഥാപാത്രങ്ങളും സംഭവങ്ങളും മനസ്സില്‍ മിഴിവോടെയുണ്ട്. അതുകൊണ്ട് തന്നെ അവരെ മുഴുവനായി വായിച്ചെത്തണം...
വിലയേറിയ സമയം എന്‍റെ കഥ വായിക്കാനും അഭിപ്രായം പറയാനുമെടുത്തതിന് വീണ്ടും ഹൃദയത്തിന്‍റെ ഏറ്റവുമുള്ളില്‍ നിന്ന് നന്ദിയും സ്നേഹവും...
സ്നേഹപൂര്‍വ്വം
സ്മിത...
❣️❣️❣️❣️
❤️❤️❤️
ഇഷ്ടം, ഒരുപാട് ഒരുപാട്.
ഒരുപാട് നന്ദി...
താങ്ക്സ് സോ മച്ച്
അടുത്ത part മുതൽ Page കൂട്ടി എഴുതാൻ ശ്രമിക്ക്
കഴിഞ്ഞ അധ്യായത്തേക്കാള്‍ രണ്ട് പേജുകള്‍ കൂടുതല്‍ ഉണ്ട് ഇതില്‍. അടുത്ത അധ്യായത്തില്‍ കൂടുതല്‍ പേജുകള്‍ ഉണ്ടാവും...
രണ്ടു പാർട്ട് വായിച്ചുകഴിഞ്ഞതെയുള്ളൂ. ഫസ്റ്റ് പാർട്ട് ആദ്യ പേജിൽ തന്നെ നൊസ്റ്റാൾജിയ എന്നെ തൊട്ടുണർത്തി.
പത്താം ക്ലാസ്സിൽ ഞാൻ പഠിച്ച വില്ല്യം വെഡ്സ്വർത്തിന്റെ ഡാഫോഡിൽസിൽ തുടങ്ങി എന്റെ one ഓഫ് ദി ബെസ്റ്റി രവീണയുടെ പേര് വരെ കണ്ടപ്പോൾ ആ പഴയ കാലങ്ങളിലേക്ക് അറിയാതെയൊന്ന് സഞ്ചരിച്ചു.
രണ്ടു ചിന്താഗതിയുള്ളവരാണ് സാന്ദ്രയും നെവിലും. പോസിറ്റീവും നെഗറ്റീവും പോലെ. ഒരാൾ പ്രണയം ആഗ്രഹിച്ചപ്പോൾ മറ്റൊരാൾക്ക് സൗഹൃദം ആണ് വലുത്. ഞാൻ നെവിലിന്റെ പക്ഷം നിൽക്കും, കാരണം സൗഹൃദം നമുക്ക് നൽകുന്ന ഒരു സ്പേസ് ഉണ്ട്, അത് മറ്റെവിടെയും കിട്ടില്ല. പ്രണയം കുപ്പിയിൽ അടച്ച വെള്ളം ആണെങ്കിൽ സൗഹൃദം, അതൊരു സമുദ്രമാണ്.
സ്നേഹപൂർവ്വം
ആൽബി
മഴവില്ലിൽ നിന്ന് പറന്നിറങ്ങിയ നക്ഷത്രം ...
ദീപികയിൽ നിന്ന് സാന്ദ്രയിലേക്ക് കൂടണയാൻ , ഒരു നിമി വേണ്ടി വന്നില്ല രാജകുമാരിക്ക്...
അറിയിക്കുന്നു ആദ്യം തന്നെ അഭിനന്ദനങ്ങൾ...❤️?...
പശ്ചാത്തലം മനോഹരം...
പറച്ചിൽ അതിമനോഹരം...
പാത്രങ്ങളോ, ഉദ്വേഗം സമ്മാനിക്കുന്നു...
പവനനൊഴുകും പോൽ വാക്കുകൾ തലോടുന്നു...
തിരക്കിനിടയിൽ വായന അസാദ്ധ്യമായിരുന്നു...
പക്ഷേ, എന്നിലേറെ തിരക്കുള്ള താങ്കൾ, എന്റെ കഥയ്ക്കായി സമയം മാറ്റി വെച്ച് അഭിപ്രായം കുറിക്കുമ്പോൾ , ഞാനെന്റെ തിരക്കുകൾക്ക് ഇടവേള നൽകി...
പ്രണയമെന്നത് മനോഹരമായ വികാരം തന്നെയാണ്...
പക്ഷേ, അത് ആസ്വാദകരിലേക്ക് പകർത്താൻ നീളം കുറഞ്ഞ ഭാഗങ്ങളുതകും എന്ന് തോന്നുന്നില്ല , പ്രത്യേകിച്ച് രണ്ടു പേരും രണ്ട് ധ്രുവത്തിലായ സ്ഥിതിക്ക്...
പക്ഷേ, കഥാപാത്രങ്ങൾ വേറെയുമുണ്ടല്ലോ അല്ലേ...?
പ്രണയമെന്നത് ആർക്ക്, ആരോട്, എപ്പോൾ എന്നതും പ്രവചനാതീതം...
എനിക്കൊന്ന് നടുങ്ങണമെന്നുണ്ട്...
വായനക്കിടയിൽ...
ഈ കഥയിൽ അതുണ്ടാവും എന്നത് , ഞാൻ മനസ്സിൽ കോറിക്കഴിഞ്ഞിരിക്കുന്നു...
ബാക്കി അവിടുന്ന്....
സ്നേഹം മാത്രം...
കബനി❤️❤️❤️
പ്രിയ കബനീ നാഥ്...
കഥയ്ക്കെഴുതിയ വിലയേറിയ കുറിപ്പ് വായിച്ചു.
താങ്കളും സിറിലുമൊക്കെ [ സൈറ്റിലെ രണ്ട് "ഇടിവെട്ട്" എഴുത്തുകാര്‍] ഈ കഥയെ പിന്തുടര്‍ന്നു എന്ന് കേള്‍ക്കുന്നത് തന്നെ വലിയ ബഹുമതിപോലെയാണ്.
അതും വളരെ കവിത തുളുമ്പുന്ന വാക്കുകള്‍.
ഞാന്‍ പണ്ട് "ശിശിര പുഷ്പ്പം" എന്ന നോവലില്‍ ഒരു വാക്യം എഴുതിയിരുന്നു:-
"ആയിരം നിലാവിന്‍റെ മൃദുലതയുള്ള പെണ്ണ്.."
താങ്കളുടെ കഥകള് വായിക്കുമ്പോള്‍ ആ വാക്കുകള്‍ ആവര്‍ത്തിക്കാന്‍ ആണ് എനിക്കിഷ്ടം.
എന്തൊരു അലിവാണ് താങ്കള്‍ എഴുതുന്ന ഓരോ വാക്കുകള്‍ക്കും.
ആ "അലിഞ്ഞെഴുത്ത്" ഈ കമന്‍റ്റിലും എനിക്ക് അനുഭവിക്കാന്‍ കഴിയുന്നു...
കമന്‍റ്റില്‍, നാലാം പാരഗ്രാഫില്‍ താങ്കള്‍ പറഞ്ഞതത്രയും ശരിയാണ്.
ഇതില്‍ അല്‍പ്പം ഇഴച്ചില്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
പ്രത്യേകിച്ചും പ്രധാന സ്ത്രീ കഥാപാത്രം രംഗത്ത് വരാത്ത സാഹചര്യത്തില്‍.
അവള്‍ വരുമ്പോള്‍ താളം ദ്രുതമാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്....
നടുക്കാനുള്ള സംഭവങ്ങളും വഴിത്തിരിവുകളുമൊക്കെ വായിക്കുന്നവര്‍ക്ക് സമ്മാനിക്കണം എന്ന് ആഗ്രഹമുണ്ട്.
എത്രത്തോളം ഫലവത്താകും എന്ന് ഉറപ്പില്ല.
പ്രത്യേകിച്ചും താങ്കളെപ്പോലെയുള്ളവര്‍ എഴുതിയെഴുതി വായനക്കാരുടെ ആസ്വാദനാ നിലവാരമുയര്‍ത്തിയ സ്ഥിതിക്ക് ഒന്നുകില്‍ അതിനൊപ്പമോ അല്ലെങ്കില്‍ അതിനും മേലെ എഴുതിയാലേ നടുക്കം പ്രാക്റ്റിക്കലി പോസ്സിബിള്‍ ആവുകയുള്ളൂ...
ഒരുപാട് നന്ദി,
ഒരുപാട് സ്നേഹം ,
സ്മിത
ഞാൻ സ്മിതയോട് മിണ്ടില്ല ??കൊച്ചു ഞങ്ങളോട്
ക്രൂരത ആണ് ഈ കാണിക്കുന്നത് കേട്ടോ..
We want ദീപിക.......
അതേ .... ഒരുകൂട്ടം എനിക്കും പറയാന്ണ്ട്...
കഥ, ന്ന്വച്ചാ ദീപികേടെ കഥ, രണ്ട് നാള്‍ കഴിഞ്ഞ് അങ്ങെത്തും...
വീണ്ടുമൊരു മാസ്മരികമായ അദ്ധ്യായം. കാനഡയുടെ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ യുവതലമുറക്കാരുടെ കടിഞ്ഞാൺ ഇല്ലാത്ത ജീവിതവും കുത്തഴിഞ്ഞ ലൈംഗിക രീതികളും. ഇതിൽ പ്രണയമോ അതോ ആസക്തികളോ. ചിലപ്പോൾ ഇതൊക്കെ പ്രണയത്തിന്റെ പുതിയ ഫന്റസികളാകാം.
പക്ഷെ ഇതൊക്കെ വരച്ചു കാട്ടുന്ന ചിത്രകാരന്റെ ശൈലി പ്രശസാർഹമാണട്ടോ.???
അതേ...
ക്യാനഡയില്‍ പഞ്ചാബി സംസാരിക്കുന്ന പഞ്ചാബികളും ഗുജറാത്തി സംസാരിക്കുന്ന ഗുജറാത്തികളും മലയാളം സംസാരിക്കുന്ന മലയാളികളുമുണ്ട്. ഇവിടെ ജോലിക്ക് വന്നവരുടെ കാര്യം മാത്രമല്ല കേട്ടോ. സെറ്റില്‍ഡ് ആയ ആളുകള്‍ കൂടുതലും വീട്ടില്‍ പറയുന്നത് മാതൃഭാഷയായത് കൊണ്ട് പുറത്തും ആ ഭാഷകള്‍ കേള്‍ക്കാം. ക്യാനഡയുടെ ഭാഷ ഇംഗ്ലീഷ് മാത്രമല്ല, ഇരുപത്തി അഞ്ച് ശതമാനം ആളുകള്‍ ഫ്രഞ്ചും സംസാരിക്കുന്നുണ്ട്. പ്രത്യേകിച്ചും തീരദേശ നഗരമായ ക്യുബെക്കില്‍....
താങ്കള്‍ പറഞ്ഞത് ശരിയാണ്. പ്രണയത്തെ കുറിച്ചൊക്കെ വളരെ വ്യതസ്തമായ കാഴ്ച്ചപ്പാടുകളാണ് ഇവിടുത്ത് കാര്‍ക്ക്. വളരെ കണ്സര്‍വറ്റീവ് ആയ മലയാളി സമൂഹം പോലും അത്തരത്തില്‍ മാറിയിട്ടുണ്ട്....
അഭിനന്ദനത്തിന് നന്ദി....
താങ്ക്യൂ സോ മച്ച്
ഒരു കൊലക്കേസിനുള്ള വകുപ്പല്ലേ ആ വെള്ളത്തിൽ പൊങ്ങി കിടക്കുന്നത്... അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ... ❤❤❤❤
അതേ...
കണ്ടിട്ട് അങ്ങനെയെന്നു പറയാം...
കൂടുതല്‍ ഇനി വരുന്ന അധ്യായത്തില്‍...
താങ്ക്യൂ സോ മച്ച്...
പ്രത്യേകിച്ചൊന്നും സംഭവിക്കാതെ പോയ രണ്ട് ഭാഗങ്ങൾക്ക് ശേഷം കാത്തിരിക്കുകയായിരുന്നു ട്വിസ്റ്റ് നൽകി കഥയുടെ ഗതി മാറ്റുന്ന സ്മിത മാജിക് കാണാനായി. ഇതാ ഇവിടെ കഥ തുടങ്ങുന്നു എന്ന തരത്തിൽ ഇത് വരെയുള്ള വായനയിലുണ്ടായിരുന്ന അനിശ്ചിതത്വം മാറിയിരിക്കുന്നു. ഇനിയങ്ങോട്ട് ഗിയർ മാറുമെന്ന് സാരം. കാത്തിരിക്കുന്നു
അയ്യോ, മാജിക് എന്നൊന്നും പറയല്ലേ...
സാധാരണ ഒരു ലവ് സ്റ്റോറി, അല്‍പ്പം ഇറോട്ടിക്സ് ചേര്‍ത്ത് എഴുതുന്നു എന്നേയുള്ളൂ...എന്നാലും പറഞ്ഞ വാക്കുകള്‍ക്ക്മുമ്പില്‍ പ്രണാമം...
അല്‍പ്പമൊക്കെ ഗിയര്‍ മാറും.
ടോപ്പ് ഗിയര്‍ ഒഴികെ...
ഒരുപാട് നന്ദി...
എത്രയും പെട്ടെന്ന് അടുത്ത പാർട്ടുമായി വരണേ സ്മിതേ
❤️❤️❤️
നാളെ...അതിനപ്പുറം പോകില്ല...
ഹയ് സ്മിത,
പേജ് കുറഞ്ഞു പോയെന്ന പരാതിയുമായി തന്നെ തുടങ്ങട്ടെ... ശെരിക്കും മനസ് നിറയെ വായിക്കണം എന്ന ചിന്തയോടെയാണ് പല വായനക്കാരും വരുന്നത്, പക്ഷേ വായിക്കാൻ അധികം കാര്യങ്ങൾ ഇല്ലാതെ വരുമ്പോൾ നിരാശ തോന്നിപ്പോകും... വായനക്കാർ കുറയുന്നതിന് ഇതും ഒരു പ്രധാന കാരണമാണ്. ശെരിക്കും ഈ മൂന്ന് പാര്‍ട്ടും ഒറ്റ പാര്‍ട്ടായി പോസ്റ്റ് ചെയ്യാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. പക്ഷേ നിങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഞാൻ കൈ കടത്തുന്നില്ല. അങ്ങനെ തോന്നിയെങ്കിൽ ക്ഷമയും ചോദിക്കുന്നു.
എന്തായാലും കഥയുടെ കാര്യത്തിൽ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്... ഒരു കഥാപാത്രം കൂടി കടന്നു വന്നിരിക്കുന്നു, ഒരു ട്വിസ്റ്റ് ആന്‍ഡ് ത്രില്ല് എന്നപോലെ — നന്നായിരുന്നു, enjoyed it. പക്ഷേ ഇങ്ങനെ ഒരാളിന്റെ (ദിലീപ്) വരവിനെ നിങ്ങൾ sudden ആയി include ചെയ്തത് പോലത്തെ ഒരു ഫീലിംഗ് ഉണ്ടായി. Maybe തോന്നിയതാവാം. But still നന്നായിരുന്നു.
അപ്പോ കൂട്ടുകാരുടെ വട്ടം വലുതാവുമോ ചുരുങ്ങുമോ എന്നത് അടുത്ത പാർട്ടിൽ അറിയാം, അല്ലേ... അതുവരെ അക്ഷമയോടെ കാത്തിരിക്കേണ്ടി വരുന്നതാണ് എന്റെ വിഷമം.
ജൊഹാന ഗ്രൂപ്പ് ഇന്‍ഡസ്ട്രീസ് ഇന്റെ തുരുമ്പിച്ച ഗേറ്റ്.. കമ്പനി അടച്ചു പൂട്ടി.. ഹെലന്‍... അവളുടെ പപ്പ... പിന്നെ അതുമായി relate ചെയ്യുന്ന കാര്യങ്ങളെ എല്ലാം നിങ്ങൾ എഴുത്തിലൂടെ അവതരിപ്പിച്ച രീതി ശെരിക്കും റിയൽ ആയിട്ട് തോന്നിപ്പോയി. Impressive ആയിരുന്നു.
എന്തായാലും അടുത്തതായി എന്തൊക്കെ സംഭവിക്കാന്‍ പോകുന്നു എന്ന ആകാംക്ഷയോടെ കാത്തിരിക്കുന്നു.
സ്നേഹപൂര്‍വം Cyril
ഹായ് , സിറില്‍...
പേജുകള്‍ കുറഞ്ഞു എന്നത് നേരാണ്....
ഓരോ അദ്ധ്യായത്തിലേയും വേണ്ട സംഭവങ്ങള്‍ സെറ്റ് ചെയ്തിരുന്നു ആദ്യം. ആ സംഭവം തീരുമ്പോള്‍ അദ്ധ്യായവും കഴിയുന്നു എന്ന രീതിയിലാണ് എഴുത്ത് പ്ലാന്‍ ചെയ്തത്....
ഏതായാലും അടുത്ത അദ്ധ്യായം കൂടുതല്‍ പേജുകളോടെ പോസ്റ്റ് ചെയ്യാം. സിറിലും കൂടെ പറഞ്ഞ സ്ഥിതിക്ക് അതിനിനി മാറ്റമില്ല...
ദിലീപ് ആകസ്മികമായി സംഭാവിച്ചതല്ല. പ്ലോട്ട് മൊത്തം പ്ലാന്‍ ചെയ്തിട്ടുണ്ട്. കഥാപാത്രങ്ങള്‍ എല്ലാം സെറ്റ് ചെയ്യപ്പെട്ടു. പ്ലാനില്‍ നിന്നും ഒരു മാറ്റവും വരുത്താതെയാണ് കഥ പോകുന്നത്. ചിലപ്പോള്‍ ഭംഗി കൂട്ടാന്‍ വേണ്ടി ചില തൊങ്ങലുകള്‍ മാറ്റിവെക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുന്നതല്ലാതെ വേറെ ആള്‍ട്ടറിങ്ങ് ഒന്നുമില്ല....
സിറില്‍ കുറിച്ച നാലാമത്തെ പാരഗ്രാഫ് ശരിക്കുമെന്നെ ടച്ച് ചെയ്തു...അഭിമാനത്തോടെ തലകുനിക്കുന്നു, നമസ്ക്കാരം. നല്ല ഒരു റൈറ്ററില്‍ നിന്നും അത്തരം വാക്കുകള്‍ കേള്‍ക്കുമ്പോള്‍, വല്ലാത്ത അഭിമാനം...
വലുതായിട്ടൊന്നും തന്നെ ഞാന്‍ കരുതി വെച്ചിട്ടില്ല. ഇതൊരു സാധാരണ പ്രണയ കഥ മാത്രമാണ്. എങ്കിലും പ്രതീക്ഷയോടെ കാത്തിരിക്കുന്നു താങ്കളെപ്പോലെയോരാള്‍ എന്നറിയുമ്പോള്‍ എന്‍റെ സന്തോഷത്തിന് അതിരില്ല....
വീണ്ടും കണ്ടതില്‍ അഭിപ്രായം കേള്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷം...
സ്നേഹപൂര്‍വ്വം
സ്മിത
സാധാരണ പ്രണയക്കഥ ആണേലും വലുതായിട്ട് തന്നെ കരുതി വെച്ചോളു.. അതാണ് ഞങ്ങൾ വായനക്കാർ പ്രതീക്ഷിക്കുന്നത്.
സ്മിത...❤️❤️❤️
കളിപ്പിക്കൽ എന്ന രീതിയിൽ ഇവർ ചെയ്തത് അല്പം ക്രൂരതയായോ എന്നു തോന്നിപ്പോയി,
നിഷ്കളങ്കതയെയാണ് ഇവർ കുസൃതി അല്ലെങ്കിൽ ഒരു രസം എന്ന നിലയിൽ ചൂഷണം ചെയ്തത്.
എവിടെയൊക്കെയോ അമൃതം ഗമയ യിലെ ഹരിദാസിനെ ഓർമ വന്നു.
സ്നേഹപൂർവ്വം...❤️❤️❤️
ഹായ് അക്കിലീസ്....
ചെറിയ ഒരു ക്രൂരതയുടെ ചിത്രമാണ് കഥയിൽ കണ്ടത്...
ചെറുത് എന്ന് പറയാൻ പറ്റില്ല.
അതിക്രൂരമാണ്എന്ന് തന്നെ പറയാം...
മിക്കവാറും ക്യാമ്പസുകളിൽ ഇതുപോലെയുള്ള ചെയ്തികൾ സംഭവിക്കുന്നുണ്ട്...
പുതിയ ആളുകൾ സംഘത്തിലേക്ക് വരുമ്പോൾ...
കാത്തിരുന്നു നോക്കാം അടുത്ത ഭാഗത്ത്...
സ്നേഹപൂർവ്വം
സ്മിത
ഒരേ സമയം രണ്ടു കഥകൾ എഴുതുന്നത് ഒരേ രണ്ടു കയ്യിലും ഓരോ പേന കൊണ്ട് എഴുതുന്നത് ഒന്നാണ്.
Are you a Alien...!!!!!????
താങ്ക്യൂ വെരി മച്ച്....
അങ്ങനെയൊന്നുമില്ല...
എഴുതുന്ന ആർക്കും സാധിക്കാവുന്ന കാര്യമാണ് ഇത്...
" കമ്പിക്കുട്ട"നിലെ ""വരദാനി "യായ സാക്ഷാൽ ലക്ഷമീദേവി തന്നെയാണ്, The author "SMITHA the Great". photo കണ്ടിട്ടില്ലേ?... വിവിധ കരങ്ങളിൽ മരുന്നും മന്ത്രവും മാന്ത്രിക തൂലികയും ഒക്കെയായി.... നിലകൊള്ളുന്ന ദേവിയെ. ആ അവതാരം തന്നെ ഇതും. ഒറ്റയിരുപ്പിൽ എത്ര പേജിൽ എത്ര കഥവരെയും.... എത്ര വേണമെങ്കിലും എഴുതും.... സംശയിക്കേണ്ട !.✌️????
ഈശ്വരാ....
എന്തായി കേൾക്കണേ...?
എങ്കിലും ഒരുപാട് താങ്ക്സ് ഡിയർ ക്യാമറാമാൻ...
ദീപിക എന്ന് വരും എന്ന് ഒന്ന് പറയോ?
12 ന് വരും...
താങ്ക്‌സ്
Ok.. By.. Bye..
അപ്പൊ ഇനി kambikuttan 12ന് open ചെയ്യാം..
Ok അപ്പോൾ അന്ന് ദീപികയ്ക്ക് വരാൻ പറ്റിയ ദിവസം ആണ്.ദീപാവലി ????
ഉള്ളത് ഉള്ളതുപോലെ പറയണമല്ലോ...
രതിക്കഥകൾ എനിക്കിഷ്ടമാണ് !... പ്രണയവും...
" ദീപിക" യെ അക്ഷമനായി കാത്തിരിക്കുന്നത് കൊണ്ടാണോ?... ചെറു അദ്ധ്യായങ്ങൾ ആയതു കൊണ്ടോ?.... അറിയില്ല, അതോ ഇനി?....
Cobra hills ലെ നിധി
ശിശിരപുഷ്പം
തുടങ്ങിയ പ്രണയസൗഗന്ധികങ്ങളെ സ്വപ്ന വർണ്ണങ്ങളിൽ ചാലിച്ചെഴുതിയ the great evergreen classic epics കളുടെ വായനാ സുഖത്തിന്റെ "hangover" ൽ നിന്ന് താഴേക്കിറങ്ങാനുള്ള സ്വാഭാവിക " മടി" കൊണ്ടോ?.... എന്തോ , ഒന്നും അറിയില്ല... മഴവില്ലും നക്ഷത്രവും ഒന്നും.... ഹൃദയാകാശങ്ങളിൽ വാരൊളി വർണ്ണങ്ങളായ് ഇനിയും ചാരുത ചാർത്താൻ തുടങ്ങിയിട്ടില്ല. വരും ഭാഗങ്ങൾ നിശ്ചയമായും അതിന് ഇടവരുത്തുക തന്നെ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു... പ്രാർത്ഥിക്കുന്നു....
എല്ലാ ഭാവുകങ്ങളും... വീണ്ടും കാണാം.....
സ്നേഹപുരസ്സരം,
ക്യാ മറാ മാൻ
പ്രിയപ്പെട്ട ക്യാമറമാൻ....
ദീപുകയെ പ്രതീക്ഷിച്ചിരിക്കുമ്പോൾ
അവളുമായി യാതൊരു ബന്ധമില്ലാത്തവരെ
അവതരിപ്പിക്കുന്നത് ശരിയല്ല എന്ന് എനിക്കറിയാം....
ദീപ്തികയുടെ അധ്യായം എഴുതിക്കൊണ്ടിരിക്കുകയാണ്....
നാലോ അഞ്ചോ ദിവസങ്ങൾക്കുള്ളിൽ തീർക്കാം എന്ന് കരുതുന്നു...
ഈ കഥ ആസ്വാദ്യമായി തോന്നുന്നില്ല എന്നുള്ളത് ഒരു പ്രത്യേകത ഉള്ള കാര്യമല്ല. ആകർഷകമായി ഈ കഥയിൽ ഞാൻ വലുതായി ഒന്നും അവതരിപ്പിച്ചിട്ടില്ല.
വരും പേജുകളിൽ ചിലപ്പോൾ അങ്ങനെ ചിലതൊക്കെ കണ്ടേക്കാം എന്ന് തോന്നുന്നു....
എന്തായാലും കോബ്ര ഹിൽസിനെ പോലെയോ
ശിശിരപുഷ്പത്തെ പോലെയോ
ഈ കഥ സ്വീകരിക്കപ്പെടാൻ സാധ്യതയില്ല...
എന്നാലും അധികം ബോറടിപ്പിക്കാതെ എഴുതാൻ ശ്രമിക്കുന്നതാണ്...
അഭിപ്രായം എഴുതിയതിന് ഒരുപാട് നന്ദി
സ്നേഹപൂർവ്വം
സ്മിത
സ്മിതേച്ചി ദീപിക തീർക്കാതെ വേറെ കഥ തുടങ്ങിയത് ഒട്ടും ശെരി ആയില്ല.
സോറി...
എഴുതിക്കൊണ്ടിരിക്കുന്നു...
വൈകാതെ അയക്കാം
ദീപിക എവിടെ?? ?
എഴുതിക്കൊണ്ടിരിക്കുന്നു....
വൈകാതെ അയക്കാം
പെന്റിങ് വെച്ചിരിക്കുക ആയിരുന്നു,3ഭഗവും ഒറ്റ ഇരിപ്പിന് വായിച്ചു. കൊള്ളാം.
ഒരുപാട് ഒരുപാട് നന്ദി...
നാളെ പോസ്റ്റ് ചെയ്യാം...
ചിലപ്പോൾ ഇന്ന് തന്നെ ഉണ്ടാകും
കഥ എഴുതുമ്പോൾ next pagilkk എങ്ങനെയാ ezhutha
‘ ജീവിതം യൗവ്വന തീക്ഷ്ണവും പ്രേമ സുരഭിലവുമായ’ കേശവൻ നായർ സാറാമ്മയെ പ്രേമിച്ചിരുന്ന കാലം. കൊതിച്ചിരുന്നു..നമ്മുടെ ഇളയവർ ഇത്രയധികം വിദേശത്തൊക്കെ പഠിക്കുന്ന ഇക്കാലത്തിൻ്റെ സ്പന്ദനം കഥകളിലൊന്നും കാണുന്നില്ലല്ലൊ എന്ന്. അറിയട്ടെ അതിർ വരമ്പുകൾ ഇല്ലാതെയൊഴുകുന്ന തീവ്ര പ്രണയത്തിൻ്റെ ഉൻമദ ഉൽസവ ലഹരിയെ കുറിച്ച്..അതിൻ്റെ സാഹസിക സഞ്ചാര സ്വാതന്ത്ര്യ സാധ്യതകളെ കുറിച്ച്. ഭാവൂകങ്ങൾ സ്മിത..
പ്രണയത്തെ കുറിച്ചുള്ള കൺസെപ്റ്റുകൾ മിക്കവാറും തന്നെ മാറിക്കൊണ്ടിരിക്കുന്നു...
ചുറ്റും സംഭവിക്കുന്ന മറ്റു മാറ്റങ്ങൾ പോലെ...
കാല്പനികമായ അർത്ഥത്തിൽ എവിടെയെങ്കിലും പ്രണയം സംഭവിക്കുന്നുണ്ടോ എന്ന് അറിയില്ല....
ഈ കഥയിലും ചിലപ്പോൾ മറിച്ച് ആകാൻ സാധ്യതയില്ല....
താങ്ക്യൂ വെരിമച്ച്...
കഥ ത്രില്ലറിലേക്ക് വഴിമാറുന്ന പോലെ ...
കാത്തിരിക്കാം സുന്ദരി എന്താണ് കരുതിയിരിക്കുന്നതെന്ന് ..
രവീണ കൊള്ളാം ...
( ഓള്‍ റെഡി എനിക്കൊരു ചെക്കന്‍ ഉണ്ടായിട്ടും ..) ഇക്കാലത്തിന്റെ പ്രതിരൂപം , ആഹാരമുള്ളിടത്തേക്ക് ആണല്ലോ ഉറുമ്പുകള്‍ നീങ്ങുക . മാഡം, സര്‍ , ചേച്ചി , ചേട്ടന്‍ വിളികള്‍ പതിയെ പേരിലേക്ക് മാറുമ്പോഴും അതിനനുസരിച്ച് ഡയലോഗുകള്‍ വരുമ്പോഴും കഥാപാത്രങ്ങള്‍ പുതിയ പ്രണയ മേച്ചില്‍പുറങ്ങളിലേക്ക് കടന്നിരിക്കുന്നു എന്ന് കരുതാം ..അപ്പോഴും ഓപ്പോസിറ്റ് സൈഡില്‍ ഒരാളുണ്ടാകും , ഇങ്ങനെ നിശബ്ധമായി പ്രണയിച്ച് പഴയ ഓര്‍മകളുമായി -- അയാള്‍ ഒരുപക്ഷെ നെവിലിനെ പോലെ അത്ര ഫോര്‍വേര്‍ഡ് ചിന്താഗതികള്‍ ആയിരിക്കില്ല ..
കൊള്ളാം സൂപ്പര്‍
waiting -- രാജാ
പ്രിയപ്പെട്ട രാജ....
കഥാപാത്രങ്ങളെ വിലയിരുത്തുന്നതിൽ
താങ്കൾ കാണിക്കുന്ന കരവിരുത്
പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്..
ഇവിടെ രവീണയെ കുറിച്ച് പറഞ്ഞപ്പോഴും അങ്ങനെ തന്നെ സംഭവിച്ചു...
കഥ ത്രില്ലർ ആണോ അതോ വെറും പ്രണയകഥ ആണോ എന്ന് പറയാറായിട്ടില്ല....
നിവിലിന്റെയും മറ്റു കഥാപാത്രങ്ങളുടെയും
ഭാവി എന്താണ് എന്ന് ഇപ്പോൾ പറയാറായിട്ടില്ല....
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...
സ്നേഹപൂർവ്വം
സ്മിത
മൂന് പാർട്ടും ചേർത്തുള്ള കമന്റ് നാളെ വൈകിട്ട് ഈ ചുവരിൽ ഉണ്ടാകും.
തീർച്ചയായും
സ്നേഹപൂർവ്വം
ആൽബി
നീ ശംഭു ബാക്കി എഴുത് ഇല്ലെങ്കിൽ ഇടി കിട്ടും
ശംഭു വരും, വന്നിരിക്കും, വരുത്തിയിരിക്കും
ഹലോ ആൽബി.....
കണ്ടതിൽ വീണ്ടും സന്തോഷം
Kathade പോക് എങ്ങോട്ടോ എന്തോ? Canadian life style Ulla youngsters. Neville nu അടുത്ത പണി കിട്ടുമോ?
കഥ ചെറിയ ഒരു വഴിത്തിരിവിലേക്ക് പോകുന്നു....
കുട്ടികളുടെ വികൃതിക്ക് പണി കിട്ടുമോ എന്ന് കണ്ടറിയണം
താങ്ക്യൂ സോ മച്ച്
ശ്ശെടാ!
എന്തുപറ്റി?
ഒരു ഇന്റര്‍നാഷണല്‍ ടച്ച് ഉണ്ട് കഥയ്ക്ക്...അതിനു ചേര്‍ന്ന വിവരണവും...അതൊക്കെ പോട്ടെ ദീപിക എപ്പോ വരും
താങ്ക്യൂ വെരി മച്ച്....
ദീപിക എഴുതി പകുതിയായി ഉടനെതന്നെ ഇടാം
കേൾക്കാൻ കൊതിച്ച വാർത്ത താമസിപ്പിക്കാതെ ഇടണേ
ഉടനെ തന്നെ ഇടാം
ബല്ലാത്ത ഒരു സ്ഥലത്തായി നിർത്തിയത്?
സാരമില്ല.... അടുത്ത ഭാഗത്ത് അറിയാമല്ലോ...
താങ്ക്യൂ വെരിമച്ച്
നിങ്ങളെ പോലുള്ളവർ പേജ് കുറച്ച് എഴുതുന്നത് ആണ് വിഷമം കാരണം നിങ്ങളുടെ ഒക്കെ കഥകൾ വായിക്കാൻ തന്നെ ഒരു നിർവൃതി ആണ്
എഴുതുന്ന സംഭവങ്ങൾക്ക് അനുസൃതമായാണ് പേജുകൾ സെറ്റ് ചെയ്യാറുള്ളത്....
പേജ് കുറഞ്ഞു പോകുന്നു എന്ന പരാതി ഉണ്ടാകുന്നത് കഥയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് എനിക്കറിയാം....
അതുകൊണ്ട് അതിനു പ്രത്യേകം നന്ദി പറയുന്നു...
വരും അധ്യായങ്ങളിൽ പേജുകൾ കൂട്ടാം
❤️❤️❤️
❤❤❤
നെവിനെ പോലെ മോനും കാതറിനെ പോലെയുള്ള മമ്മിയും ചേർന്നുള്ള മമ്മികഥക്ക് വെയിന്റിംഗ് ആണ് ട്ടാ ചേച്ചി ?
❤️
ഹായ് സ്മിതേച്ചീസ്....
പ്രണയം....എന്നിൽ അത് തേഞ്ഞു പോയ കാരണം ഓടിച്ചാണ് വായിച്ചത് ?...
പിന്നെ നെവിൽ കേൾക്കണ്ട(അവന്റെ അമ്മക്ക് ചെറിയൊരു പ്രണയം അവിഹിതം കൊടുത്തോ....കാണുമ്പോ ചെറുപ്പം അല്ലെ)
❤️❤️❤️
ഹായ്..
പ്രണയം ഒരിക്കലും തേഞ്ഞു പോകാറില്ല കേട്ടോ...
പ്രണയങ്ങൾ അങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ഇനി അങ്ങനെ ഒരു അനുഭവം ഉണ്ടായെന്നു വേച്ച് പ്രണയത്തിന്റെ ശത്രു ആകേണ്ട....
അവിഹിതം...!!! അത് ആലോചിക്കാം. പക്ഷേ കാതറിൻ ഫ്രീ ആണ്...അതുകൊണ്ട് അവിഹിതത്തിന്റെ കാര്യമൊന്നുമില്ല
പ്രണയം സംഭവിക്കുകയെയുള്ളൂ
സ്നേഹപൂർവ്വം
സ്മിത
അത് അഞ്ചാം അധ്യായത്തോടെ അവസാനിച്ചതാണ്. അതിന്റെ പി ഡി എഫ് രൂപവും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. ഇനി അതിന്റെ തുടർച്ച എന്തായാലും പറ്റില്ലല്ലോ. വേണമെങ്കിൽ ഒരു രണ്ടാം ഭാഗം നോക്കാവുന്നതാണ്. പക്ഷെ ഇപ്പോഴൊന്നും ചോദിക്കരുത്...തിരക്കുകൾ ഒക്കെ കഴിഞ്ഞതിനു ശേഷം മാത്രം
വര്‍ണ്ണിക്കുമ്പോള്‍ നമ്മളാണ് മനസിലെന്നു തോന്നും . നമ്മളോടുള്ള പ്രണയം കൊണ്ട് മറ്റൊരു താജ്മഹല്‍ തീര്‍ക്കുമെന്ന് നാം കരുതും . ഒടുവിലറിയും എല്ലാം മിത്ത് എന്ന് .
പക്ഷെ നമ്മുടെ ആ ഇഷ്ടം മനസിലങ്ങനെ പുകഞ്ഞുനീറും...
പുതിയ കഥാപാത്രങ്ങള്‍ കഥയിലേക്ക് വരുമ്പോള്‍ നായികയും മാറിയേക്കാം .
കാത്തിരിക്കുന്നു
സൂപ്പര്‍ ...
- രാജാ
പ്രിയപ്പെട്ട രാജാ...
ഇങ്ങനെ ഒരു കമന്റ് ആദ്യമായാണ്. വെറുതെ പറയുന്നതല്ല. വായിക്കുന്നവർക്ക് എന്റെ വാക്കുകൾ അത്രമേൽ സംവദിക്കാവുന്ന തരത്തിൽ ആണ് എന്നറിയാവുന്നത് ഗ്രേറ്റ് ആണ്..
താജ്മഹൽ ഒക്കെ എപ്പഴേ പണിതു....ഓരോ കഥയും ഓരോ പ്രണയകുടീരങ്ങൾ അല്ലേ താങ്കൾ എഴുതുമ്പോൾ...!
പുതിയ കഥാപാത്രങ്ങൾ ഉണ്ട്.
അധികമില്ല...
രണ്ട് മൂന്ന് പേര്...
അതിൽ ഒരാളെ ഇൻട്രോഡ്യൂസ് ചെയ്തിട്ടുമുണ്ട്....
എല്ലാ സ്നേഹത്തിനും നന്ദി
സ്മിത
സൈറ്റിന്റെ ശാപം ലോഹിതൻ പുതിയ പേരിൽ എത്തിയല്ലോ
സമ്മതികൂല അല്ലെ വായിച്ചു തുടങ്ങിയപ്പോ ഇഷ്ടമായെങ്കിലും ഇടയ്ക്ക് അവന്റെ വർണ്ണന വന്നപ്പോൾ അവൻ അവളിൽ അടിമപ്പെട്ടു പോകും എന്ന് തോന്നി
ഇപ്പോൾ വീണ്ടും നമ്മുടെ വെർജിൻ മേരി വന്നപ്പോൾ ആകെ കാൻഫ്യൂഷൻ ആയി
ഇപ്പൊ മൊത്തം ഒരു മിക്സഡ് ഫീലിംഗും കുറെ ഊഹാപോഹങ്ങൾ മാത്രമാണുള്ളത്
മലര് കൊറേ കഥ വായിച്ച ഇപ്പൊ ചിന്ത പോകുന്ന വഴി ഒക്കെ വേറെ ആണ്
വിർജിൻ മേരിയുടെ തന്തയും ഇവന്റെ അമ്മയും തമ്മിൽ അടുപ്പത്തിൽ ആകും
അതിനിടയിൽ ഇവര് തമ്മിൽ പ്രണയിക്കും
അങ്ങനെ ആകെ മൊത്തം പ്രശ്നമാകും
ആ ഗ്യാപ്പിൽ സാന്ദ്ര വെർജിൻ മേരിയെ സ്ലറി മേരിയാക്കും
ഹോ എന്റേത് വെറും മൈര് ചിന്താഗതി ആണല്ലേ
എന്നിട്ടും എന്നിക്ക് വേണ്ടതോ ഒരു
ONE WOMEN MAN
കഥ കൊള്ളാം തുടരട്ടെ
വളരെ നന്ദി....
താങ്കളുടെ ഭാഷയുടെയും ആഖ്യാന രീതി യുടെയും ഒരാരാധകനാണ് ഞാൻ. താങ്കളുടെ ഒട്ടു മിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. പക്ഷെ ഞാനാദ്യമായിട്ടാണ് ഒരു അഭിപ്രായം എഴുതുന്നത്. കാരണം മൊബൈലിൽ മലയാളം എഴുതുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇവിടെയുള്ള എഴുത്തുകാരെല്ലാം ഇത്രയധികം എങ്ങിനെ എഴുതുന്നുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു.
താങ്കളുടെ കഥകളിലെ പ്രണയങ്ങളും ട്വിസ്റ്റുകളും പ്രക്രിതി വർണ്ണനകളും ഞാൻ ഒരുപാട് ഒരു പാട് ഇഷ്ടപ്പെടുന്നു. ഈ കഥയും അതേ പോലെ തന്നെ.
കഥ ഇഷ്ടമായതിൽ, എഴുതുന്ന രീതികൾ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം...ഇങ്ങനെ അഭിപ്രായം കേൾക്കുമ്പോൾ ആണ് എഴുതാനുള്ള ഇഷ്ടമുണ്ടാകുന്നത്.
ഒരുപാട് നന്ദി...
മികച്ച എഴുത്ത്. കാല്പനികമായ വിവരണത്തിനൊപ്പം തന്നെ റിയലിസ്റ്റിക് ആയ സംഭാഷണങ്ങളും ഇന്ററാക്ഷൻസും.?
പ്രണയം, കാമം, സ്നേഹം, അസൂയ എല്ലാം സാൻഡ്രയിൽ നിറഞ്ഞു നിന്നതായി തോന്നി. പ്രിയപ്പെട്ട നായികയായി സാന്ദ്ര മാറിക്കഴിഞ്ഞു.
പക്ഷെ ലവ് സ്റ്റോറി എന്ന ടാഗ് ഉള്ളത് കൊണ്ട് ഈ naughtiness സാന്ദ്ര നിലനിർത്തുമോ എന്ന് അറിയില്ല.എല്ലാം കഥാകാരന് വിട്ടു തരുന്നു. Waiting..
സാന്ദ്ര എന്ന കഥാപാത്രത്തിൽ ഒരുപാട് നോട്ടിനെസ്സുണ്ട്. അതവളിൽ നിന്ന് പോകുമോ എന്നത് പിന്നീടറിയാം. അധികം വൈകാതെ തന്നെ അതിനെക്കുറിച്ചുള്ള ആൻസർ ഉണ്ടാവും...
അഭിപ്രായപ്പെട്ടതിന് ഒരുപാട് നന്ദി...
ദീപിക എന്തേ വരാത്തത്??