Chapter Title : മഴയത്തു വന്ന മോഹം 10 [Vashalan]
അവളുടെ തോളിൽ പതുക്കെ ഒന്ന് അമർത്തുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആവേശം തോന്നി.
അജയ് എന്റെ തോളിൽ തട്ടി കണ്ണിറുക്കി.
"നോക്കടാ... സാറിന്റെ ഒരു കളി! ഇവൾ ശരിക്കും സാറിനെയും പരുവപ്പെടുത്തിയെടുത്തിട്ടുണ്ട്," അജയ് എന്റെ ചെവിയിൽ മന്ത്രിച്ചു.
ബെല്ലടിച്ചതോടെ ക്ലാസ് കഴിഞ്ഞു. അസൈൻമെന്റ് വെക്കാത്തതിന് എന്നെയും അജയ്യെയും പുറത്താക്കിയ സയൻസ് സാർ വിസ്മയയുടെ ബെഞ്ചിൽ തന്നെയിരുന്ന് അവളോട് എന്തൊക്കെയോ കുശലം ചോദിക്കുന്നത് ഞങ്ങൾ വരാന്തയിൽ നിന്ന് കണ്ടു. അവളുടെ ചിരിയും സാറിന്റെ നോട്ടവും കണ്ടപ്പോൾ എനിക്ക് പഴയൊരു കാര്യം ഓർമ്മ വന്നു. വിസ്മയയ്ക്ക് വീട്ടിൽ പോയി ട്യൂഷൻ എടുക്കുന്ന ഈ സാറിന് അവളോട് പണ്ടേ ഒരു കണ്ണ് ഉണ്ടെന്ന് അവൾ എപ്പോഴോ എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ
ചോദിക്കാനോ തല പുകയ്ക്കാനോ ഞാൻ നിന്നില്ല.
കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികളൊക്കെ ക്ലാസ് വിട്ടു പോകാൻ തുടങ്ങി. ക്യാമ്പസ് പതുക്കെ ശാന്തമായി. വിസ്മയയും അജയ്യും എന്നോട് യാത്ര പറഞ്ഞ് ഇറങ്ങി. പക്ഷേ എന്റെ മനസ്സ് മുഴുവൻ റീന മിസ്സിലായിരുന്നു. ലഞ്ച് ബ്രേക്ക് സമയത്ത് മിസ്സ് എന്നോട് പറഞ്ഞ ആ വാക്കുകൾ—"ക്ലാസ് കഴിഞ്ഞ് എന്നെ കാണാൻ വരുമോ?"—എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
ഞാൻ പതുക്കെ സ്റ്റാഫ് റൂമിന് ലക്ഷ്യമാക്കി നടന്നു.
സ്റ്റാഫ് റൂമിൽ രണ്ട് സാറന്മാർ റീന മിസ്സിനെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെ എത്തിയതും മിസ്സ് അവർക്ക് ഒരു 'ബൈ' പറഞ്ഞ് എന്റെ അടുത്തേക്ക് വന്നു. മിസ്സിനെ അത്രയും നേരം വളഞ്ഞു നിന്നിരുന്ന ആ സാറന്മാരുടെ
മുഖത്ത് ചെറിയൊരു ദേഷ്യവും പരിഭവവും നിഴലിക്കുന്നത്
💬 Comments
View all comments