0%

Chapter Title : മഴയത്തു വന്ന മോഹം 10 [Vashalan]

Author : Vashalan Read All Parts 5.9K

നീ പറഞ്ഞപോലെ ചെയ്യാം. ഞാൻ ഇന്ന് മിസ്സിന്റെ കോൾ അറ്റൻഡ് ചെയ്യില്ല. നാളെ നിങ്ങൾ വരുമ്പോൾ നമുക്ക് ബാക്കി നോക്കാം."
സബീനത്തയെ വിളിച്ച് പ്ലാൻ സെറ്റ് ചെയ്ത ശേഷം ഞാൻ റീന മിസ്സിന് സബീതയുടെ നമ്പർ മെസ്സേജ് അയച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മിസ്സിന്റെ മറുപടി വന്നു.
മിസ്സ്: "ഷാജൂ, നമ്പർ കിട്ടി കേട്ടോ. ഞാൻ സബീതയെ വിളിച്ചു നോക്കി, പക്ഷേ അവൾ ഫോൺ എടുക്കുന്നില്ല. ബിസി

ആയിരിക്കുമോ?"
ഞാൻ: "ആയിരിക്കും മിസ്സേ, സബീനത്ത ചിലപ്പോൾ തിരക്കിലായിരിക്കും. നാളെ നമുക്ക് നേരിട്ട് പോകാമല്ലോ. അല്ല മിസ്സേ... വീട്ടിലെത്തിയോ? ഹസ് വന്നോ? എന്താ ഇന്ന് സ്പെഷ്യൽ ഫുഡ്?"
മിസ്സ്: "ഞാൻ എത്തിടാ. ഏട്ടൻ വരാൻ ലേറ്റ് ആകും. ഇന്ന് സ്പെഷ്യലായിട്ടൊന്നുമില്ല, സാദാ ചോറും കറിയും തന്നെ. നീ കഴിച്ചോ?"
ഞാൻ: "ഞാൻ കഴിച്ചു മിസ്സേ. പക്ഷേ എന്റെ മനസ്സ് മുഴുവൻ ഇപ്പോഴും ആ സ്റ്റാഫ് റൂമിലാ. മിസ്സ് ഇന്ന് ആ ചുവന്ന ടോപ്പിൽ നിന്ന നിൽപ്പ്... എന്റെ ദൈവമേ! ആ സാറന്മാർ മാത്രമല്ല, ആരായാലും ഒന്ന് നോക്കിപ്പോകും. അത്രയ്ക്ക് ഭംഗിയായിരുന്നു മിസ്സിനെ കാണാൻ."
മിസ്സ്: (നാണിച്ച ഒരു ഇമോജി അയച്ചു) "നീ പിന്നെയും തുടങ്ങിയോ? ഞാൻ അത്രയ്ക്ക് സുന്ദരി ഒന്നുമല്ലടാ."

ഞാൻ: "അല്ലെന്ന് മാത്രം പറയരുത് മിസ്സേ. ആ ഹൈ-നെക്ക് സ്ലീവ്‌ലെസ് ടോപ്പിൽ മിസ്സിന്റെ ആ വെളുത്ത കൈകളും, പിന്നെ ആ പെൻസിൽ സ്കർട്ട് മിസ്സിന്റെ ഇടുപ്പിൽ മുറുകി നിൽക്കുന്നതും കണ്ടപ്പോൾ... സത്യം പറയാമല്ലോ, എനിക്ക് വണ്ടിയോടിക്കാൻ പോലും വല്ലാതെ ബുദ്ധിമുട്ടായിരുന്നു. മിസ്സ് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സുന്ദരിയായി

💬 Comments

View all comments