Chapter Title : മഴയത്തു വന്ന മോഹം 10 [Vashalan]
ആ മലയാളം ഡിപ്പാർട്ട്‌മെന്റിലെ രമ്യ ടീച്ചറാണോ അതോ വല്ലപ്പോഴും മാത്രം സ്റ്റാഫ് റൂമിൽ എത്തുന്ന ആ മീര ടീച്ചറാണോ?"
മിസ്സ്: "ഓ... അതാണോ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ കൊമേഴ്സിലെ ഷൈനി ടീച്ചറെയാണ്. പുള്ളിക്കാരി നല്ല ബോൾഡ് ആണ്, എന്നോട് എപ്പോഴും പറയും 'റീനേ, നീ ഇങ്ങനെ പാവമായി ഇരിക്കരുത്,
നിനക്ക് ഇത്രയും നല്ല ലുക്ക് ഉണ്ടായിട്ട് നീ അത് എക്സ്പോസ് ചെയ്യാത്തതെന്താ' എന്ന്. സത്യം പറഞ്ഞാൽ ഈ പുതിയ ഡ്രസ്സിംഗ് സ്റ്റൈലിലേക്ക് മാറാൻ എന്നെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഷൈനി ടീച്ചറാണ്."
ഞാൻ: "ഷൈനി ടീച്ചർ പുലിയാണല്ലോ! മിസ്സിനെ ഇത്രയും ബോൾഡ് ആക്കിയതിന് ടീച്ചറോട് നമുക്ക് കടപ്പാടുണ്ട്. പക്ഷേ മിസ്സേ... ഇതൊക്കെ അവിടെ നിൽക്കട്ടെ. ഈ ഒരാഴ്ച കൊണ്ട് മിസ്സിന് ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റുഡന്റ് ആരാ? സത്യം പറയണം കേട്ടോ. ആ മുന്നിലിരിക്കുന്ന വല്ല പാവം കുട്ടിയുമാണോ അതോ ഈ പുറകിലിരുന്ന് മിസ്സിനെ വട്ടം കറക്കുന്ന എന്നെപ്പോലെ വല്ല വികൃതികളുമാണോ?"
മിസ്സ്: (കുറച്ചു നേരം മറുപടിയൊന്നും വന്നില്ല... ടൈപ്പിംഗ് എന്ന് കാണിക്കുന്നുണ്ട്) "എടാ ഷാജൂ... നീ ഇത്
എന്നെക്കൊണ്ട് പറയിപ്പിക്കണം എന്ന് നിർബന്ധമാണോ? നിനക്ക് തന്നെ അറിയില്ലേ അത് ആരാണെന്ന്?"
ഞാൻ: "എനിക്കറിയില്ല മിസ്സേ... മിസ്സ് തന്നെ ഒന്ന് പറയൂ. എനിക്ക് അതൊന്ന് കേൾക്കണം."
മിസ്സ്: "ശരി, നീ ഇത്രയും നിർബന്ധിച്ച സ്ഥിതിക്ക് ഞാൻ പറയാം. എനിക്ക് ഈ കോളേജിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റുഡന്റ് അത് നീ തന്നെയാണ്. നിന്റെ ആ ഒരു സംസാരവും, ബോൾഡ്നെസ്സും, പിന്നെ എന്നെ ഇത്രയും കെയർ ചെയ്യുന്നതും... സത്യം പറഞ്ഞാൽ
💬 Comments
View all comments