Chapter Title : മഴയത്തു വന്ന മോഹം 12 [Vashalan]
എടുത്തു.
"ഹലോ മിസ്സേ..." എന്റെ ശബ്ദത്തിൽ ഇപ്പോൾ പനിയുടെ തളർച്ചയൊന്നുമില്ലായിരുന്നു.
"ഹലോ ഷാജൂ... ഇപ്പോൾ എങ്ങനെയുണ്ട് നിന്റെ പനി? കുറവുണ്ടോ?" മിസ്സ് ആകാംക്ഷയോടെ ചോദിച്ചു.
"ഉം... ഇപ്പോൾ നല്ല കുറവുണ്ട് മിസ്സേ. എന്നാലും ചിലപ്പോൾ നാളെ ഞാൻ കോളേജിൽ വരില്ല," ഞാൻ പതുക്കെ പറഞ്ഞു. കൂടെ ഒരു കാര്യം കൂടി ഞാൻ ചേർത്തു, "ഇപ്പോൾ സബീനത്തയും ഇവിടെയുണ്ട് മിസ്സേ."
"ആ... അവൾ ഉണ്ടോ അവിടെ?" മിസ്സിന്റെ ശബ്ദത്തിൽ ഒരു കള്ളച്ചിരി ഞാൻ അറിഞ്ഞു.
"ഉവ്വ്... എനിക്ക് പനിയാണെന്ന് അറിഞ്ഞപ്പോൾ ഒന്ന് നോക്കാൻ വന്നതാണ്," ഞാൻ പറഞ്ഞു. ശേഷം ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു. ഇപ്പോൾ മിസ്സും ഇത്താത്തയും തമ്മിലുള്ള സംസാരം തുടങ്ങി.
"എടി സബീനേ... ഇന്നലെ ഞാൻ നിന്നെ കുറെ വിളിച്ചിരുന്നു, കിട്ടിയില്ലല്ലോ?" മിസ്സ്
ചോദിച്ചു.
സബീനത്ത ഒന്ന് ചിരിച്ചു കൊണ്ട് ആ ചോദ്യത്തിൽ നിന്ന് വഴുതി മാറി, "അത് പിന്നെ... ഞാൻ കണ്ടില്ല റീനേ. ഇന്നലെ ഞാൻ വീട്ടിൽ പോയിട്ട് വരുന്ന സമയത്തായിരിക്കും നീ വിളിച്ചത്. ഫോൺ റൂമിലായിരുന്നു."
കുറച്ചുനേരം സാധാരണ കാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞപ്പോൾ ഇത്താത്ത മിസ്സിനോട് ചോദിച്ചു, "നാളെ നിനക്ക് എന്താ പരിപാടി? കോളേജിൽ പോകുന്നുണ്ടോ?"
"എന്തേ?" മിസ്സ് തിരിച്ചു ചോദിച്ചു.
"ഏയ്... വെറുതെ ചോദിച്ചതാണ്. നീ എപ്പോഴാണ് ഫ്രീ എന്ന് വെച്ചാൽ നിന്റെ വീട്ടിലേക്ക് ഒന്ന് വരാമെന്ന് കരുതി," ഇത്താത്ത പതുക്കെ പറഞ്ഞു.
"അത് കൊള്ളാമല്ലോ... പക്ഷേ നീ എങ്ങനെ വരും? നിന്റെ അടുത്ത് വണ്ടിയില്ലല്ലോ?" മിസ്സിന് വല്ലാത്തൊരു സന്തോഷം വന്നതുപോലെ തോന്നി.
"അതിന് എന്റെ വണ്ടി ഉണ്ടല്ലോ. അല്ലെങ്കിൽ
💬 Comments
View all comments