0%

Chapter Title : മഴയത്തു വന്ന മോഹം 16 [Vashalan]

Author : Vashalan Read All Parts 35K

സബീനത്ത ചിരിച്ചുകൊണ്ട്, "എന്താ ഞാൻ ഹോട്ടല്ലേ?" എന്ന് ചോദിച്ചു. അതോടെ അയാള്‍ സമാധാനത്തോടെ, "യെസ് യു ആർ" എന്ന് സമ്മതിച്ചു.

​പിന്നെ സബീനത്ത എഴുന്നേറ്റ് മിസ്സിന്റെ അടുത്തെത്തി ഞങ്ങളോട് ചോദിച്ചു, " നിധീഷ്, പറ ആരാ കൂടുതൽ സുന്ദരി?" നിധീഷ് ആകെ വിയർത്തു. സബീനത്ത എന്റെ മുഖത്ത് നോക്കി നിർബന്ധിച്ചപ്പോൾ ഞാൻ പറഞ്ഞു, "സബീനത്തയെ കാണാൻ സൂപ്പർ സെക്സിയാണ്, പക്ഷെ ഇന്നത്തെ ഈ വേഷത്തിൽ റീന മിസ്സാണ് കൂടുതൽ സ്കോർ

ചെയ്തത്!" എന്റെ മറുപടി കേട്ട് നിധീഷ് ആകെ അസ്വസ്ഥനായി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.

ഇതു കേട്ടതും സബീനത്ത ചിരിച്ചുകൊണ്ട് പറഞ്ഞു, "ഓ.. നിനക്ക് പണ്ടേ നിന്റെ മിസ്സിനെത്തന്നെയല്ലേ ഇഷ്ടം. നിധീഷ്, നീ എങ്കിലും സത്യം പറ." ആ ചോദ്യത്തിന് മുന്നിൽ നിധീഷ് അല്പം പരുങ്ങിപ്പോയി. അവൻ മെല്ലെ പറഞ്ഞു, "റീന ഒന്നും വിചാരിക്കരുത്, അവൾ സുന്ദരിയാണ്." ഇത് കേട്ടതും റീന മിസ്സ് വളരെ കൂളായി തന്റെ ഭർത്താവിനെ നോക്കി പറഞ്ഞു, "എനിക്ക് ഇതിലൊന്നും ഒരു പ്രശ്നവുമില്ല, ഞാൻ ഫുൾ സപ്പോർട്ട് ആണ്."

​ശേഷം മിസ്സ് സബീനത്തയെ നോക്കി ഒരു കള്ളച്ചിരിയോടെ തുടർന്നു, "എടി, എന്റെ ഭർത്താവിന് നിന്നെ വല്ലാത്ത കാര്യമാണ്. നിന്നെ ആദ്യമായി കണ്ടപ്പോൾ മുതൽ അദ്ദേഹം പറഞ്ഞിട്ടുണ്ട് നിനക്ക് നല്ല ഗ്ലാമർ ആണെന്ന്. അതുകൊണ്ട് തന്നെ അദ്ദേഹം

എന്താണ് പറയാൻ പോകുന്നതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു."

​തന്റെ ഭാര്യ ഇത്രയും ഓപ്പൺ ആയി, സ്വന്തം കൂട്ടുകാരിയോട് താൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞത് നിധീഷിനെ ഒരേസമയം ഞെട്ടിച്ചെങ്കിലും, ഉള്ളിൽ വലിയൊരു ആശ്വാസം നൽകി.

💬 Comments

View all comments