Chapter Title : മഴയത്തു വന്ന മോഹം 16 [Vashalan]
ആകെ വിയർത്തു നിന്ന അയാള്‍ സബീനത്തയെ നോക്കി, "ഇനി പ്രത്യേകിച്ച് ഒരു അഭിപ്രായം ഞാൻ പറയേണ്ടതില്ലല്ലോ, എന്റെ ഭാര്യ തന്നെ എല്ലാം പറഞ്ഞല്ലോ" എന്ന് പറഞ്ഞു.
ഇത് കേട്ടതും സബീനത്ത ചിരിച്ചുകൊണ്ട്, "മതി.. മതി.. എന്തായാലും രണ്ടുപേരും ഇങ്ങനെ ഓപ്പൺ ആയിരിക്കുന്നതാണ് നല്ലത്. ഞാനും എന്റെ ഹസ്ബൻഡും ഇതേപോലെ എല്ലാം ഓപ്പൺ ആയി സംസാരിക്കാറുണ്ട്. അത് മാരിഡ് ലൈഫിൽ വലിയ ഗുണം ചെയ്യും. നിങ്ങളും അങ്ങനെയാണെന്ന് അറിഞ്ഞതിൽ എനിക്ക് വലിയ സന്തോഷം," എന്ന് പറഞ്ഞു.
അതിനുശേഷം സബീനത്ത മിസ്സിനെ ചേർത്തുപിടിച്ച്, "എനിക്ക് കുറച്ച് വെള്ളം വേണം, നമുക്ക് അടുക്കളയിലേക്ക് പോയാലോ?" എന്ന് പറഞ്ഞ് അവളെയും കൂട്ടി അടുക്കളയിലേക്ക് നടന്നു. ആ നിമിഷം ലിവിംഗ് റൂമിൽ നിധീഷിനൊപ്പം ഞാൻ തനിച്ചായി. അന്തരീക്ഷം ആകെ മാറിമറിഞ്ഞിരുന്നു. നിധീഷ് ആകെ ഒരു ലഹരിയിലോ അല്ലെങ്കിൽ ഒരു പ്രത്യേക തരം ആശയക്കുഴപ്പത്തിലോ ആണെന്ന് എനിക്ക് തോന്നി.
ഞാനും നിധീഷും മാത്രം ഹാളിൽ ഇരുന്നപ്പോൾ, ഞാൻ 'സർ' എന്ന് വിളിച്ചുകൊണ്ട് ഇന്ന് സൈറ്റ് വർക്ക് ഇല്ലേ എന്ന് ചോദിച്ചു. അപ്പോൾ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, "എടാ, നമ്മൾ തമ്മിൽ ഇത്രയും അടുപ്പമായില്ലേ, ഇനി എന്നെ 'സർ' എന്ന് വിളിക്കണ്ട. റീനയെ 'മിസ്സ്' എന്ന് തന്നെ വിളിച്ചോ, അത് കുഴപ്പമില്ല. എന്നെ 'ചേട്ടാ' എന്ന് വിളിച്ചാൽ മതി." ഇന്ന് സൈറ്റ്
വർക്ക് ഉണ്ടായിരുന്നുവെന്നും രാവിലെ പോയി വരികയാണെന്നും പറഞ്ഞു. ഞങ്ങൾ എത്തുമ്പോൾ സമയം 11 മണി ആയിരുന്നു. നിധീഷ് ചേട്ടന്‍ എന്നോട് മിസ്സ് ക്ലാസ്സിൽ അത്ര സ്ട്രിക്റ്റ് ആണോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, "മിസ്സ്
💬 Comments
View all comments