Chapter Title : മഴയത്തു വന്ന മോഹം 16 [Vashalan]
ഒട്ടും സ്ട്രിക്റ്റ് അല്ല, അതുകൊണ്ട് തന്നെ എല്ലാ സ്റ്റുഡന്റ്സിനും മിസ്സിനെ വലിയ കാര്യമാണ്."
ഈ സമയം അടുക്കളയിൽ നിന്ന് മിസ്സും സബീനത്തയും ഹാളിന്റെ അരികിലേക്ക് വന്നു. മിസ്സ് ഭർത്താവിനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു, "എന്താ മാഷേ, ഇവൻ എന്നെപ്പറ്റി എന്താ പറയുന്നേ?" അപ്പോൾ നിധീഷ്, "നിന്നെ കോളേജിൽ എല്ലാവർക്കും വലിയ കാര്യമാണെന്നാ ഇവൻ പറയുന്നത്. നീ കോളേജിലെ സ്റ്റാർ ആണെന്നാണല്ലോ ഇവൻ പറയുന്നത്" എന്ന് പറഞ്ഞു. ഇത് കേട്ട മിസ്സ്, "അതൊക്കെ വെറുതെയാ, അവൻ അതൊന്നും പറഞ്ഞിട്ടുണ്ടാവില്ല" എന്ന് പറഞ്ഞ് എന്നെ
ഗൗരവത്തോടെ നോക്കി. ഞാൻ പറഞ്ഞു, "ഞാൻ ഉള്ളതേ പറഞ്ഞുള്ളൂ."
ഇതുകേട്ട് സബീനത്ത ചിരിച്ചുകൊണ്ട് പറഞ്ഞു, "അത് സത്യമാണ്, ഇവൻ കോളേജ് കഴിഞ്ഞ് വരുമ്പോള്‍ പറയാറുണ്ട് പുതിയ മിസ്സ് അടിപൊളിയാണ്, നല്ല കമ്പനിയാണ്, പഠിപ്പിക്കുന്നത് ഒക്കെ പെട്ടെന്ന് മനസ്സിലാകുന്നുണ്ടെന്ന്. അപ്പോഴൊന്നും എനിക്കറിയില്ലായിരുന്നു ഇവൻ പറഞ്ഞത് എന്റെ പഴയ കൂട്ടുകാരിയെ കുറിച്ചാണെന്ന്." സബീനത്ത അത് പറഞ്ഞ് എനിക്ക് ജ്യൂസ് തന്നു.
ആ നാണത്തിൽ മിസ്സിന്റെ മുഖത്തുണ്ടായ ചുവന്ന തുടുപ്പുകൾക്ക് വല്ലാത്തൊരു ഭംഗി തോന്നി.
ഇപ്പോൾ റീന മിസ്സിന്റെ വേഷം അവൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല, ഭർത്താവിന്റെ മുന്നിൽ ഞങ്ങൾക്കൊപ്പം ഇങ്ങനെ ഇരിക്കുന്നതിൽ
മിസ്സിന് വലിയ പ്രശ്നമില്ലാത്ത അവസ്ഥയിലുമായി. അതിലുപരിയായി, റീന മിസ്സ് തന്റെ വേഷത്തിൽ ഞങ്ങളുടെ മുന്നിൽ നിൽക്കുന്നതും സംസാരിക്കുന്നതും ഭർത്താവായ നിധീഷിനും വളരെ ഓക്കെയാണ്, അയാള്‍ക്ക് അതിൽ യാതൊരു അലോസരവും തോന്നിയിട്ടില്ലെന്ന് ആ നിമിഷം വ്യക്തമായിരുന്നു.
അപ്പോൾ നിധീഷ് സബീനത്തയോട് ചോദിച്ചു, "നിങ്ങൾ ഇപ്പോൾ പോകുന്നില്ലല്ലോ, നമുക്ക് ഫുഡ് ഒക്കെ കഴിച്ചിട്ട് പോയാൽ
💬 Comments
View all comments