Chapter Title : മഴയത്തു വന്ന മോഹം 5 [Vashalan]
"എടാ, ഞാൻ വരാൻ കുറച്ചു വൈകും. നീ വിട്ടോ."
അവൻ എന്തോ തിരക്കിലാണെന്ന് എനിക്ക് മനസ്സിലായി. അത് എനിക്കൊരു തരത്തിൽ വലിയ ആശ്വാസമായിരുന്നു. അജയ് ഇല്ലാത്തതുകൊണ്ട് റീന മിസ്സിനോട് തനിച്ചു സംസാരിക്കാനും എന്റെ വല ഒന്നുകൂടി മുറുക്കാനും കൂടുതൽ അവസരം കിട്ടുമല്ലോ.
കോളേജിൽ എത്തിയ പാടെ ബൈക്ക്
പാർക്ക് ചെയ്തിട്ട് ഞാൻ നേരെ പോയത് സ്റ്റാഫ് റൂമിലേക്കാണ്. അവിടെ ചെന്ന് വാതിൽക്കൽ നിന്ന് ഉള്ളിലേക്ക് കണ്ണോടിച്ചു. എന്റെ കണ്ണുകൾ റീന മിസ്സിനെ തിരഞ്ഞുകൊണ്ടിരുന്നു. പക്ഷെ, ആ സീറ്റിൽ മിസ്സ് ഉണ്ടായിരുന്നില്ല. പെട്ടെന്ന് എന്റെയുള്ളിൽ വല്ലാത്തൊരു നിരാശ പടർന്നു. രാവിലെ തന്നെ കാണാമെന്ന പ്രതീക്ഷ വെറുതെയായല്ലോ എന്ന വിഷമത്തോടെ ഞാൻ സ്റ്റാഫ് റൂമിന്റെ പടിയിറങ്ങി.
പതുക്കെ നടന്നു നീങ്ങാൻ തുടങ്ങുമ്പോഴാണ് എച്ച്.ഒ.ഡി (HOD) യുടെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ഞാൻ തിരിഞ്ഞു നോക്കി. എന്റെ ശ്വാസം ഒന്ന് നിന്നുപോയി! എച്ച്.ഒ.ഡിയുടെ റൂമിൽ നിന്നും പുറത്തേക്ക് വരുന്നത് സാക്ഷാൽ റീന മിസ്സ്!
മിസ്സിനെ കണ്ടതും അതുവരെ
വാടിയിരുന്ന എന്റെ മുഖത്ത് ഒരു 500 വാട്ട്സ് ബൾബ് കത്തിയതുപോലെ പ്രകാശം പരന്നു. എന്റെ മുഖത്തെ ആ പെട്ടെന്നുള്ള മാറ്റവും സന്തോഷവും മിസ്സ് കൃത്യമായി ശ്രദ്ധിച്ചു.
ഇന്ന് സാരിയല്ലായിരുന്നു മിസ്സിന്റെ വേഷം. നല്ല ഭംഗിയുള്ള ഒരു ബ്ലാക്ക് കുർത്ത സെറ്റ്. അത്യാവശ്യം ലൂസ് ആയിട്ടാണ് കിടക്കുന്നതെങ്കിലും, മിസ്സിന്റെ ആ വലിയ ശരീരത്തിന്റെ വടിവുകൾ ആ കറുപ്പ് നിറത്തിൽ കൂടുതൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. സാരിയേക്കാൾ വളരെ ഫ്രീ ആയിട്ട്, എന്നാൽ ആ ശരീരത്തിന്റെ മുഴുവൻ ഭംഗിയും ആവാഹിച്ചെടുത്ത ഒരു വേഷം. നടന്നു
💬 Comments
View all comments