Dead Dealer ബ്രോ......? രണ്ടു കഥ വേറെ എഴുതുന്നുണ്ട് ബ്രോ..... അത് കഴിഞ്ഞ് ആദി തുടങ്ങും കേട്ടോ.... ഈ കാത്തിരിപ്പിനു സപ്പോർട്ടിനും ഒരുപാട് നന്ദിയുണ്ട് ട്ടോ??
എപ്പൊഴെക് സെറ്റാകും അടുത്ത കഥകൾ?.
Dead Dealer ബ്രോ........ ഒരെണ്ണം ഇപ്പൊ അപ്ലോഡ് ചെയ്തിട്ടിൻഡ്....... വരുമ്പോ വായിക്കണേ കേട്ടോ..... യമദേവൻ ഫ്രം കാലപുരി..... നന്ദി ബ്രോ???
ആദി എന്ന കഥ എന്തായി ബ്രോ....