0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.4K

വെള്ളം കളയുകയാണ്

'സാറിന് ഡിഗ്രിക്ക് പഠിക്കുന്ന ഒരു മോനുണ്ടെന്നു പറഞ്ഞത് സത്യമാണോ?'

" അതെന്നാ അപ്പു ..അങ്ങനെ ചോദിച്ചത് ? ' ട്രീസ മുന്‍പോട്ട് നോക്കിയപ്പോള്‍ കണ്ടത് കണ്ണാടിയിലൂടെ തന്നെ നോക്കിയിരിക്കുന്ന അപ്പുവിനെയാണ് .. അവള്‍ക്കാകെ ദേഷ്യവും സങ്കടവുമായി ...അത് പതിയെ നാണത്തിലെക്ക് വഴിമാറി

' ഛെ ..മുന്നോട്ടു നോക്കപ്പു ...നിന്നെ വിശ്വസിച്ചു കേറിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ' ട്രീസ പെട്ടന്ന് സാരി നേരെയിട്ടു ...

' സാറെ ..കടയിലേക്ക് പോകാം ...അവിടെ ചെന്നിട്ടു ഡ്രയര്‍ ഓണാക്കി രണ്ടു മിനുട്ട് കാണിച്ചാല്‍ സാരി ഉണങ്ങും "

" വേണ്ട ,..വേണ്ട ..ഞാന്‍ പൊക്കോളാം"

" പത്തു മണി കഴിഞ്ഞേ എല്ലാരും വരൂ സാറേ ..വാ പെട്ടന്നുണങ്ങിക്കൊള്ളും' അപ്പുവിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി ട്രീസ അവന്‍റെ പുറകെ നടന്നു .ഭാഗ്യത്തിന് ആളുകളൊന്നും ഉണ്ടായിരുന്നില്ല ... അപ്പു ഷട്ടര്‍ തുറക്കുമ്പോള്‍ അവള്‍ ഒരു തൂണിനു മറഞ്ഞു നില്‍ക്കുവായിരുന്നു

" വാ സാറെ ' അവന്‍ ഗ്ലാസ് ഡോറും തുറന്നകത്തെക്ക് കയറി ..

" സാറെ .. ദെ ബാത്‌റൂമില്‍ കയറി സാരി മൊത്തമഴിച്ചു പിഴിയ്‌.. എന്നിട്ടിവിടെ വിരിച്ചിട്ട് ഡ്രയര്‍ കൊണ്ടൊന്നു ഒടിച്ചു വിട്ടാല്‍ പെട്ടന്നുണങ്ങും.. അവന്‍ ഫാനിട്ടിട്ടു അകത്തെ ബാത്രൂം കാണിച്ചു കൊടുത്തു ..എന്നിട്ട് അവിടെ ഉണ്ടായിരുന്ന ഒരു ഡ്രയര്‍ ഓണാക്കി അവളെ കാണിച്ചു കൊടുത്തിട്ട് പുറത്തേക്ക് പോയി .

ട്രീസ ബാത്‌റൂമില്‍ കയറി സാരി അഴിച്ചു നന്നായി പിഴിഞ്ഞു ..ഭാഗ്യത്തിന് പാവാട അല്‍പമേ നനഞ്ഞുള്ളൂ .. ബ്ലൌസ് ഒക്കെ നനഞ്ഞിട്ടുണ്ട് . അവള്‍ ബ്ലൌസും അഴിച്ചു പിഴിഞ്ഞു.എന്നിട്ട് ബ്ലൌസിട്ട് പുറത്തിറങ്ങി

💬 Comments

View all comments