Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
മനസിലായില്ല ..മനസിലായപ്പോള്‍ അവളുടെ മുഖത്തേക്ക് രകതമിരച്ചു കയറി ...അവള്‍ മിററില്‍ നോക്കിയപ്പോള്‍ തന്‍റെ മുഖത്തേക്ക് നോക്കുന്ന അപ്പുവിനെയാണ് കണ്ടത് ,,
" നീ മനപൂര്‍വ്വമല്ലേ ഇതിലെ വന്നത് ...എന്നിട്ട് ബ്രേക്കും പിടിച്ചു ..നേരെ നോക്കി വണ്ടിയോടിക്കപ്പു"
" സാറും ഇതിലെയല്ലേ വരുന്നേ ... ഞാന്‍ മനപൂര്‍വ്വം അല്ല ..പക്ഷെ ഒരു വണ്ടി കൂടി വന്നാല്‍ നല്ലതായിരുന്നു ... പട്ടി കടിക്കാന്‍ ഇവിടെയെങ്ങും ഗട്ടറുമില്ല..അല്ലെങ്കില്‍ ഒരു വഴി പോലും ഗട്ടറില്ലാതെ കാണാത്തതാ"
ട്രീസ പൊട്ടിച്ചിരിച്ചുപോയി ...
"നീയിങ്ങനത്തവന്‍ ആണെന്നറിഞ്ഞില്ല ..ഇങ്ങനെ ആയിരുന്നേല്‍ ഞാന്‍ കയറില്ലായിരുന്നു'
ഞാന്‍ മനപൂര്‍വ്വം ഒന്നുമല്ല സാറേ ... എന്നോട് പിണക്കമോന്നുമില്ല എന്നുറപ്പിക്കാനാ ഞാന്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞെ "
" ഞാനെന്തിനാ നിന്നോട് പിണങ്ങുന്നെ?'
' അല്ല .. രാവിലെ മുതല്‍ ഇന്നെനിക്ക് നല്ല ദിവസമായിരുന്നു .. ഇന്ന് കണി കണ്ടവനെ എന്നും കാണിക്കണേ ദൈവമേ "
' പോടാ ഒന്ന് ... ഇന്ന് ഞാന്‍ കണ്ടവനെ ഒരിക്കലും കാണരുതെയെന്നാ എന്‍റെ പ്രാര്‍ത്ഥന " ട്രീസ അവന്റെ തോളില്‍ ഇടിച്ചു ... അപ്പോഴേക്കും വീടെത്തി ..
" ശെരി താങ്ക്സ് അപ്പു .."
' ശെരിക്കും താങ്ക്സ് ഞാനല്ലേ പറയേണ്ടേ സാറേ " അവന്‍റെ നോട്ടം അവളുടെ മുഖത്ത് നിന്ന് താഴെക്കരിച്ചിറങ്ങിമാറിടത്തിലെത്തിയപ്പോള്‍ ട്രീസ ലജ്ജയോടെ ബാഗ് മുകളിലേക്ക് കയറ്റി മറച്ചു പിടിച്ചു
' നാളെ കാണാം സാറേ ബൈ" ട്രീസ അറിയാതെ കൈ വീശി
വീട്ടിലേക്ക് കയറിയ ട്രീസ ജെയ്മോനെ കാണാത്തതില്‍ ആശ്വസിച്ചു ... അവന്‍ ഉണ്ടായിരുന്നേല്‍ എന്ത് കള്ളം പറയണമെന്ന് ചിന്തിച്ചു കൊണ്ടാണവള്‍
💬 Comments
View all comments