0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.5K

..

" അയ്യോ സത്യമായും അറിഞ്ഞോണ്ടല്ല സാറേ ... അറിഞ്ഞോണ്ടായിരുന്നേല്‍.....'

' പിടിക്കത്തില്ലായിരുന്നു അല്ലെ ...നീ കൂടുതല്‍ നല്ല പിള്ള ചമയണ്ട'

" ഹേ ..അതല്ല .സാറേ ..'

" പിന്നെ " ട്രീസ അവനോടു ചേര്‍ന്നിരുന്നു ..

' അവിടെയാന്നു അറിഞ്ഞിരുന്നേല്‍ ശെരിക്കും പിടിക്കായിരുന്നു എന്ന് ..ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ചാന്‍സല്ലേ .. നഷ്ടപ്പെടുത്തി..ശ്ശൊ .."

' ഡാ ..ഡാ ..." അവള്‍ അപ്പുവിന്‍റെ ചെവിക്ക് പിടിച്ചു ..അപ്പു ട്രീസയുടെ മുറ്റത്തേക്ക് വണ്ടി കയറ്റി നിര്‍ത്തി ..

' നീ വണ്ടി കൊണ്ടോക്കോ അപ്പു ... " വാതില്‍ തുറന്നു ട്രീസ തിരിഞ്ഞു നിന്നു

' ഹ്മം ..വല്ലതും പറ്റിയോ എന്ന് നോക്ക് '

' ഹ്മം ..നോക്കിക്കോളാം ...നീ പൊക്കോ ..കാര്യമായി ഒന്നുമില്ലന്നു പറഞ്ഞില്ലേ .."

" നോക്ക് സാറേ ...അതറിഞ്ഞിട്ടു പോയില്ലേല്‍ ഒരു മനസമാധാനവും ഇല്ല ...

ട്രീസ പൊക്കോളാന്‍ പറഞ്ഞെങ്കിലും അപ്പു സമ്മതിച്ചില്ല .. അവളെയാകെവിറക്കാന്‍ തുടങ്ങി

' എടാ ..മോന്‍ എങ്ങാനും വരുമെടാ " ട്രീസയവനോട് കെഞ്ചി ..

' അതിനെന്നാ ...എന്തേലും പറ്റിയോന്നറിഞ്ഞിട്ടു ഞാന്‍ അങ്ങോട്ട്‌ പോകില്ലേ ..സാറിനെന്നെ പേടിയാണോ ?'

ട്രീസയോന്നും പറയാതെ അകത്തേക്ക് കയറി ... അവള്‍ മുറിയിലേക്ക് പോകാതെ സോഫയിലിരുന്നു .. കൈ മുട്ടിലെ മുറിവും , കാലിന്‍റെ കണ്ണയിലെ മുറിവും അവന്‍ കണ്ടു ..

" ഡെറ്റോള്‍ ഇരിപ്പുണ്ടോ സാറേ '

' ഞാന്‍ ചെയ്തോളാം അപ്പു ..നീ പൊക്കോ ..'

" വേണ്ട ..എവിടെയാന്നു പറയ്‌ .."

ട്രീസ അലമാരിയിലെക്ക് കൈ

💬 Comments

View all comments