0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.6K

കുറ്റിഇടാന്‍ പറ്റുന്നതിനു മുന്നേ അവനകത്ത് കയറിയിരുന്നു ..

" അപ്പു ..നീ പോ ... ' ദേഷ്യപ്പെട്ടാണ് പറഞ്ഞതെങ്കിലും അതിനു പഴയ ശക്തിയില്ലായിരുന്നു ..

' മോനെ പോടാ .... പ്ലീസ് ... അടുത്ത് വരുന്ന അവനെ നോക്കി ട്രീസ കെഞ്ചി ...

" ഇപ്പൊ വേദന കുറഞ്ഞില്ലേ .."

"ആം ...കുറഞ്ഞു ..നീ പോ ...

" അപ്പൊ ഒന്നൂടി തന്നാല്‍ മൊത്തം വേദനേം പോകൂല്ലേ ..."

"നീയെന്നാ ഈ പറയുന്നേ ....എനിക്ക് വേദനയില്ലാ..''' ട്രീസാ ബെഡിലിരുന്നു അപ്പു അവളുടെ അടുത്ത് വന്നു കാലുകള്‍ക്കിരുവശമായി കവച്ചു നിന്നു

"അപ്പൂ ..വേണ്ടടാ ... " ട്രീസയുടെ ശബ്ദം നന്നേ തളര്‍ന്നിരുന്നു ....അവന്‍റെ മുഖം താണ് വരുന്നത് കണ്ടവള്‍ മിഴികള്‍ പൂട്ടി ..അടഞ്ഞ കണ്ണുകളില്‍ കൃഷ്ണമണികള്‍ അനങ്ങുന്നുണ്ടായിരുന്നു.. അവന്‍റെ ചുണ്ടുകള്‍ അവളുടെ കണ്ണില്‍ പതിഞ്ഞു ... ഓരോ കണ്ണിലും അവന്‍ മാറി മാറി ചുംബിച്ചിട്ടു ട്രീസയുടെ കൈകള്‍ എടുത്തു തലോടി കൊണ്ട് അടുത്തിരുന്നു ...

" അപ്പു ..നീയെന്നാ ഇങ്ങനെ ?'

" എങ്ങനെ ?'

' ഞാനൊരു വീട്ടമ്മയാണ് ..."

' അത് കൊണ്ട് ?'

" ഇങ്ങനെയൊന്നും പാടില്ല ..."

" അതൊന്നും എനിക്കറിയില്ല ..ഞാന്‍ ആദ്യമായാ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടത് ... ഇന്നലെ മുതല്‍ ഒരു റിപ്ലെയും കാണാതെ ഞാന്‍ എന്ത് മാത്രം വിഷമിച്ചു എന്നറിയാമോ ?'

" സാരല്ല്യ ..പക്ഷെ "

" സാരല്ല്യ .. അത് പറയാന്‍ എളുപ്പമാ ... എനിക്കറിയാം .. നമ്മള്‍ തമ്മില്‍ കല്യാണം ഒന്നും നടക്കില്ല എന്ന്

💬 Comments

View all comments