0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.6K

തലോടി ....കുറച്ചു നേരം ആ മൃദുലതയില്‍ കിടന്നിട്ടവന്‍ അവളെ കണ്ണുയര്‍ത്തി നോക്കി ..അവന്‍റെ അടുത്ത നീക്കം എന്തെന്ന് നോക്കി കിടന്ന ട്രീസ കണ്ണുകള്‍ കൊണ്ടെന്തെന്നു ചോദിച്ചു .. അവന്‍ കണ്ണടച്ച് കാണിച്ചിട്ട് വലതു മുലയില്‍ ഒന്നമര്‍ത്തി കടിച്ചു

"അഹ്ഹ ..അപ്പു .. ദുഷ്ടന്‍ " അവള്‍ അവന്‍റെ തലയില്‍ കൊട്ടിയപ്പോള്‍ അപ്പു മെല്ലെ ബ്രാനേരെയിട്ട് ബ്ലൌസും പടിച്ചിട്ടു കൊളുത്തിടാന്‍ തുടങ്ങി

' ഹും ? എന്ത് പറ്റി'

" ഒന്നും പറ്റിയില്ല ..."

:" പിന്നെയെന്തിനാ നീ ഊരിയത് ..ട്രീസ എഴുന്നേറ്റിരുന്നു ബ്ലൌസിന്‍റെ ഹുക്കുകള്‍ ഇട്ടുകൊണ്ട്‌ ചോദിച്ചു

" ഇതിനാന്നു കരുതിയാണോ എന്നെ പേടിച്ച് ഇങ്ങോട്ട് വന്നെ .."

" ഹ്മം ... "

" പിന്നെയെന്താ ഞാന്‍ ഊരിയപ്പോള്‍ ഒന്നും പറയാതിരുന്നത് .."

" നിനക്ക് കിട്ടേണ്ടത് കിട്ടിയാല്‍ പോകുമല്ലോ എന്ന് കരുതി .."

അപ്പു അവളുടെ മുഖം കോരിയെടുത്തു കണ്ണുകളിലേക്ക് നോക്കി ...

" "ഞാന്‍ വേറെയാരുടെം അടുത്ത് പോയിട്ടില്ല ...മനസീനു ഇഷ്ടമുള്ളവരോട് കൂടെ സെക്സ് ആസ്വദിക്കണം.. അതും രണ്ടു പെരുടെം പൂര്‍ണ സമ്മതത്തില്‍ ... എനിക്കറിയില്ല ... ഈ സുന്ദരിക്കുട്ടിയെ എനിക്കൊരുപാടിഷ്ടമാണ് ... പക്ഷെ ഈ ശരീരം മോഹിച്ചല്ല ഞാന്‍ അടുത്തത് ..എന്തോ ...എനിക്ക് നിന്നെ ഇഷ്ടമാണ് ..ലവ് യൂ സുന്ദരിക്കുട്ടി ..."

" അപ്പൂ ..എനിക്കൊരു കുടുംബം ..." ബാക്കി പറയാന്‍ അനുവദിക്കാതെ അപ്പു വീണ്ടും അവളുടെ ചുണ്ടുകള്‍ മുദ്രവെച്ചു ... അവന്‍റെ നാവു തന്‍റെ ചുണ്ടിനിയില്‍ കൂടി വരുന്നത് കണ്ട ട്രീസ വായ്‌ തുറന്നു ... ട്രീസയവനെ വാരി പുണര്‍ന്നു

💬 Comments

View all comments