Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
തന്‍റെ സുഖത്തിനു വേണ്ടി അവന്‍റെ മുന്നില്‍ ...
ട്രീസക്ക് കരച്ചിലടക്കാനായില്ല ..അവളവിടെ കുറച്ചു നേരം കിടന്നു ..എന്നിട്ട് എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ നൈറ്റി എടുത്തിട്ടു ജെയ്മോന്‍റെ മുറിയിലേക്ക് നടന്നു .. വാതില്‍ തുറന്ന അവള്‍ക്ക് അവനെ കാണാനായില്ല... വെപ്രാളത്തോടെ അവള്‍ അടുത്ത മുറിയിലും ഹാളിലും നോക്കി ...അടുക്കള വാതില്‍ അടഞ്ഞു കിടക്കുന്നത് കണ്ട ട്രീസ കരഞ്ഞു കൊണ്ട് മുന്‍വാതിലിലേക്ക് ഓടി .. പുറത്തു നിന്ന് ചാരിയ നിലയില്‍ കണ്ട വാതില്‍ തുറന്നു ട്രീസ ആവനെ അവിടെയെല്ലാം നോക്കി ...
ഈശ്വരാ ...ആരോടിത് പറയും ? എങ്ങനെ അന്വേഷിക്കും അവനെ .. അവള്‍ സോഫയില്‍ തളര്‍ന്നിരുന്നു ... അടുത്ത വീട്ടില്‍ പോയി പറഞ്ഞാലും എന്തിനവന്‍ പോയി എന്ന ചോദ്യത്തിനു എന്തുത്തരം കൊടുക്കും താന്‍ ... ട്രീസ പെട്ടന്ന് മൊബൈല്‍ എടുത്തു അപ്പുവിനെ വിളിച്ചു ..സ്വിച്ച് ഓഫ് ... പെട്ടന്നവള്‍ ജയയെ വിളിച്ചു ... അതും സ്വിച്ച് ഓഫ്
തന്നെ ഈ നിലയില്‍ കണ്ടതിന്‍റെ വിഷമത്തില്‍ അവന്‍ വല്ല കടുംകയ്യും ചെയ്യുമോയെന്നു ട്രീസ ഭയപ്പെട്ടു ... സോഫയിലേക്ക് തളര്‍ന്നിരുന്ന അവള്‍ എപ്പോഴോ മയങ്ങി പോയി ...
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' രാവിലെ ആറര കഴിഞ്ഞപ്പോള്‍ ആണ് ട്രീസ കണ്ണ് തുറന്നത് . അവള്‍ ജെയ്മോന്‍റെ മുറിയിലേക്ക് കുതിച്ചു ..അവനെയവിടെ കാണാതെ അവള്‍ നിരാശയായി ..മുന്‍വാതില്‍ പൂട്ടാതെയാണവള്‍ കിടന്നത് .. അവന്‍ തിരികെ വന്നെങ്കിലോയെന്നു കരുതി ..
ട്രീസ മുറിയിലേക്ക് പോയി , പെട്ടന്ന് ഫ്രെഷായി ഒരു ചുരിദാറും എടുത്തിട്ടു പുറത്തേക്കിറങ്ങി .. മുറ്റത്തു സ്കൂട്ടര്‍ ഇരിക്കുന്നത് കണ്ട ട്രീസ വീടിനു ചുറ്റിനും നോക്കിയിട്ടും
💬 Comments
View all comments