0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.6K

ഉപേക്ഷിച്ചു പൊകുമായിരുന്നോ ... ഇല്ല ..അവനാണെനിക്ക് എല്ലാം ..അവനു വേണ്ടിയല്ലേ ഞാന്‍ ... അവന്‍ വരട്ടെ ... അവനെ പറഞ്ഞു മനസിലാക്കാം ..' ട്രീസ മനസില്‍ പലതും കണക്കു കൂട്ടി കുളിക്കാനായി കയറി ...  ഓഫീസില്‍ പോകേണ്ടന്നു ആദ്യം വിചാരിച്ചെങ്കിലും ട്രീസ ഓഫീസിലേക് പോയി .

അവള്‍ ഓഫീസില്‍ വന്നതില്‍ ജയയും ആശ്വസിച്ചു ... ഉച്ചക്കത്തെ ഒഴിവു സമയത്ത് ജയന്തിയവളെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചു .

വൈകുന്നേരം ഓഫീസ് വിട്ടു വന്ന ട്രീസ നേരെ പോയത് ജെയ്മോന്‍റെ മുരിയിലെക്കാണ്.. കമിഴ്ന്നു കിടന്നുറങ്ങുന്ന അവനെ കണ്ടു ട്രീസ അടുക്കളയില്‍ പോയി ചായയും ഉണ്ടാക്കി അവന്‍റെ അടുത്തെത്തി ..

" മോനെ ... എഴുന്നേല്‍ക്ക് .."

ജെയ്മോന്‍ ഉറക്കം തെളിഞ്ഞെങ്കിലും എഴുന്നേറ്റില്ല .. ട്രീസയവനെ കയ്യില്‍ പിടിച്ചു വലിച്ചെഴുന്നെല്‍പ്പിച്ചു .. അവളുടെ നേരെ നോക്കാന്‍ പറ്റാതെ അവന്‍ കുനിഞ്ഞിരുന്നു .. അവന്‍റെ ഉണങ്ങിയ കണ്ണുനീര്‍ പാടുകള്‍ അവളമര്‍ത്തി തുടച്ചു ... തന്‍റെ മാറോടു ചേര്‍ത്ത് പിടിച്ചവന്‍റെ നെറ്റിയില്‍ ഉമ്മവേച്ചിട്ടു ട്രീസ അവന്‍റെ കയ്യെടുത്ത് തലോടി

" മോനോട് ആരാ പറഞ്ഞെ അമ്മ നിന്നെ വിട്ടു പോകൂന്നു "

" അമ്മെ ..ഞാന്‍ .." ജെയ്മോന്‍ വീണ്ടും കരയാന്‍ തുടങ്ങി ..

" കരയല്ലേ മോനെ ... എനിക്ക് നീയല്ലെയുള്ളൂ .." അവന്‍റെ കണ്ണിലവള്‍ ഉമ്മ വെച്ചു..

" ഇപ്പൊ നീയല്ലേ എന്നെ അപ്പുവിനു വിട്ടു കൊടുത്തെ ..ജയ പറഞ്ഞല്ലോ ...നിനക്കെന്നെ വേണ്ടാന്നു ... "

" അമ്മെ ..ഞാന്‍ അങ്ങനെ ..."

" ഒന്നും പറയണ്ട ..." ട്രീസ അവനെ

💬 Comments

View all comments