Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
അവളുടെ ചുണ്ടിലേക്ക് മുഖം താഴ്ത്തി
" വേണ്ടടാ അപ്പു ..ജെയ്മോന്‍ അപ്പുറത്തുണ്ടെടാ മോനെ ... "
ഇല്ല ..അവനിനി നിന്നെ വേണ്ട ..നിന്‍റെ സന്തോഷമേ അവനാഗ്രഹിച്ചുള്ളൂ .... ഇന്നലെ തന്നെ എനിക്ക് വിട്ടു തന്നതാ അവന്‍ .എന്നെ വേണ്ടാന്നു പറയുന്നത് വരെ എന്‍റെ സുന്ദരിക്കുട്ടീനെ എനിക്ക് വേണം ... "
"ഞാനാന്നു കരുതി ഇന്നലെ അവനോടു പറഞ്ഞില്ലേ നിനക്കെന്നെ വേണോന്നു ...ആഗ്രഹമാന്ന് ..അതെ എനിക്കും ആഗ്രഹമാ ..ഈ സുന്ദരിക്കുട്ടി..അടങ്ങാത്ത ആഗ്രഹം ... മരിച്ചാലും മറക്കില്ല എന്‍റെയീ സുന്ദരിക്കുട്ടിയെ ... എവിടെ പോയോളിച്ചാലും'
ട്രീസ പൊട്ടിക്കരഞ്ഞു കൊണ്ടവന്‍റെ നെഞ്ചിലേക്ക് വീണു ... അപ്പോള്‍ പുറത്തു മഴ പെയ്തു തുടങ്ങിയിരുന്നു ...അവളുടെ വിഷമം ഒഴുക്കികളയാന്‍ എന്നപോലെ ....
💬 Comments
View all comments