Chapter Title : നിലാവിന്റെ മറവിൽ [Saamir]
ഞാൻ പോകില്ല.”
“വാക്ക്?”
“വാക്ക്.”
അനാമിക പുഞ്ചിരിച്ചു.
പുറത്ത് മഴ നിർത്തിയിരുന്നു.
മേഘങ്ങൾക്കിടയിൽ നിന്ന് സൂര്യപ്രകാശം പതുക്കെ പുറത്തേക്ക് വരികയായിരുന്നു.
അവരുടെ പഴയ കഥ അവസാനിച്ചിരുന്നില്ല.
അത് മറ്റൊരു പേരിൽ വീണ്ടും തുടങ്ങുകയായിരുന്നു—
പ്രണയം.
💬 Comments
View all comments