0%

Chapter Title : മഴയ്ക്ക് ശേഷം 2 [Ruther]

Author : Ruther Read All Parts 39.1K

എഴുന്നേറ്റു.

“എങ്കിൽ നമുക്ക് പോയാലോ? സമയം ഒരുപാടായി.”

ഞാനും എഴുന്നേറ്റു.

പുറത്ത് ചെറിയ മഴ തുടങ്ങിയിരുന്നു.

അവൾ കുട തുറന്നു.

“ഇങ്ങോട്ട് വാ.”

ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

കുട ചെറുതായിരുന്നു. ഞങ്ങളുടെ തോളുകൾ വീണ്ടും തമ്മിൽ തട്ടി.

പക്ഷേ ഇത്തവണ ആ സ്പർശത്തിൽ എന്തോ മാറിയിരുന്നു.

അവൾ എന്നോട് കൂടുതൽ അടുത്ത് നിന്നു.

ഞാൻ ഒന്നും പറഞ്ഞില്ല.

അവളും ഒന്നും പറഞ്ഞില്ല.

ആ രാത്രി വീട്ടിലെത്തിയ ശേഷം ഞാൻ ഏറെ നേരം ഉറങ്ങിയില്ല.

മീനാക്ഷി അങ്ങനെ ബ്രേക്കപ്പ് ആയിരിക്കുന്നു. അവൾ ഇനി സിംഗിൾ ആണ്.

പക്ഷേ അതിനേക്കാൾ വലിയൊരു സത്യം പതുക്കെ എന്റെ മുന്നിൽ തെളിഞ്ഞുകൊണ്ടിരുന്നു.

അവളുടെ ജീവിതത്തിൽ ഞാൻ ഇനി വെറും ഒരു സുഹൃത്ത് മാത്രമായിരുന്നില്ല.

എന്റെയും ജീവിതത്തിൽ അവൾ അങ്ങനെ തന്നെയായിരുന്നു.

അതിന്റെ പേര് എന്താണെന്ന് ഞങ്ങൾ രണ്ടുപേരും ഇതുവരെ ചോദിച്ചിരുന്നില്ല.

പക്ഷേ ചില ചോദ്യങ്ങൾക്ക് പേര് പറയുന്നതിന് മുമ്പേ...

അവയുടെ ഉത്തരങ്ങൾ നമ്മളിൽ വളർന്നുതുടങ്ങിയിട്ടുണ്ടാകും.

*******************************************************************

കഥ ഇഷ്ടപെട്ടാൽ ദയവായി അഭിപ്രായം രേഖപ്പെടുത്തുക.

അടുത്ത ഭാഗങ്ങളിൽ ഏത് രീതിയിൽ കഥ കൊണ്ടുപോകണം എന്ന് വായനക്കാരിൽ നിന്ന് അറിയാൻ താല്പര്യമുണ്ട്.

ഈ ഭാഗത്ത് കമ്പി ഇല്ലെന്നറിയാം. മനപ്പൂർവം ഒഴിവാക്കിയതാണ്.. ഈ ഒരു ഫ്ലോ ൽ മുന്നോട്ട് പോകണോ അതോ ഫുൾ കമ്പി ആക്കണോ… എങ്ങനെ ആയാലും നിർദേശിക്കുക.

നന്ദി

💬 Comments

View all comments