0%

Chapter Title : മഴയ്ക്ക് ശേഷം 3 [Ruther]

Author : Ruther Read All Parts 43.9K

“എന്താ?”

“ഒന്നുമില്ല.”

“ഇത്തവണ എനിക്ക് തന്നെ നോക്കണമെന്ന് പറഞ്ഞത് എന്തിനാ?”

“നീ അല്ലേ ഉപ്പ് കുറവാണെന്ന് പറഞ്ഞത്.”

“അപ്പോൾ?”

“ഇപ്പോൾ ശരിയായോ എന്ന് നീ തന്നെ പറയണം.”

അവൾ പതുക്കെ ചിരിച്ചു.

അത് സാധാരണ ചിരിയല്ലായിരുന്നു.

എന്നെ എന്തോ ഓർമ്മിപ്പിക്കുന്ന പോലെ.

അവൾ സ്പൂൺ എടുത്തു.

കുറച്ച് ഗ്രേവി കോരി.

ചൂട് നോക്കി ഒന്ന് ഊതി.

പിന്നെ എന്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് തന്നെ രുചിച്ചു.

ഒരു നിമിഷം അവൾ കണ്ണടച്ചു.

പിന്നെ കണ്ണ് തുറന്ന് എന്നെ നോക്കി.

“ഇപ്പോൾ ശരിയായി ”

“ശരിക്കും?”

“മ്മ്.”

“ഉപ്പ്?”

“ശരിയാണ്.”

“ഇനി ഒന്നും കുറവില്ലേ?”

അവൾ തല പതുക്കെ കുലുക്കി.

“ഇല്ല.”

ഞാൻ ചിരിച്ചു.

“അപ്പോൾ ശരിയായി.”

“അതെ.”

അവൾ സ്പൂൺ താഴെ വെച്ചു.

പക്ഷേ അവളുടെ കണ്ണുകൾ എന്നിൽ നിന്ന് മാറിയില്ല.

ഞാൻ വീണ്ടും പാത്രത്തിലേക്ക് നോക്കി.

“എന്താ?”

അവൾ ചോദിച്ചു.

“ഒന്നുമില്ല.”

“നീ എന്തോ ആലോചിക്കുന്നുണ്ട്.”

“അങ്ങനെ ഒന്നുമില്ല.”

“എനിക്ക് മനസ്സിലാകുന്നുണ്ട്.”

ഞാൻ അവളെ നോക്കി.

അവൾ അടുത്തേക്ക് വന്നു. എന്നെ നോക്കി

ആ നോട്ടത്തിൽ ഇത്തവണ കളിയൊന്നുമില്ലായിരുന്നു.

വളരെ ശാന്തമായിരുന്നു.

“അയുഷ്...”

“മ്മ്?”

“നീ എന്തിനാണ് ഇത്ര പേടിക്കുന്നത്?”

ഞാൻ ഒന്നും പറഞ്ഞില്ല.

അവൾ പതുക്കെ എന്റെ കൈയിൽ കൈവച്ചു.

“ഞാൻ ഇവിടെ വന്നത് ഒരു ഡിന്നറിന് മാത്രമല്ല.”

ഞാൻ അവളെ നോക്കി.

“അറിയാം.”

“അറിയാമോ?”

“കുറച്ചൊക്കെ.”

അവൾ ചിരിച്ചു.

ആ ചിരിയിൽ വീണ്ടും ആ ചെറിയ കുസൃതി വന്നു.

“എങ്കിൽ ഇതും അറിയണം.”

“എന്ത്?”

അവൾ എന്റെ കൈ പതുക്കെ മുറുക്കിപ്പിടിച്ചു.

“നീ പേടിക്കുന്നതുപോലെ

💬 Comments

View all comments