0%

Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]

Author : നരഭോജി Read All Parts 1686

10:30  ഞാൻ മൊബൈൽ എടുത്ത് ടൈം നോക്കി . ഇപ്പോ 7:30  ആയിരുന്നു മുഹൂർത്തം കല്യാണം ഇപ്പോ കഴിഞ്ഞുണ്ടാവും , 'അമ്മ ഉണ്ടായിരുന്നെങ്കിൽ ഞാൻ എല്ലാത്തിനും മുന്നിൽ തന്നെ കാണുമായിരുന്നു. അവനു നല്ലതു മാത്രം വരട്ടെ, ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു.

സോഫയിൽ കിടന്നു തല കുത്തി മുൻവാതില് നോക്കി, എപ്പോഴത്തെയും പോലെ തുറന്നു കിടപ്പുണ്ട്. ശ്യാം രാത്രി എപ്പോഴോ അവളെയും കൊണ്ട് ഇറങ്ങി പോയിട്ടുണ്ട്, വാതിൽ അടയ്ക്കാൻ പറഞ്ഞ ഒരിക്കൽ പോലും ചെയ്യില്ല .

ഞാൻ ഒരു ദീർഘ നിശ്വാസത്തോടെ കൈ താഴെ ഇട്ടു , അത് മൃദുലമായ എന്തിലോ ചെന്ന് കൊണ്ടു ., നല്ല പതു പതുത്ത എന്തോ ഒന്ന് , ഞാൻ കൈ പിന്നെയും പരാതി , അതൊരു നേർത്ത കുഴിയിൽ ചെന്നവസാനിച്ചു . ഞാൻ തല എത്തി നോക്കി , ഒരു പെണ്കുട്ടിയുടെ സുന്ദരമായ അണിവയറിൽ അവളുടെ നേർത്ത പൊക്കിൾ ചുഴിയിൽ എന്റെ ആണ് വിരൽ എന്ന് അറിഞ്ഞതോടെ ഞാൻ വേഗം കൈ പിൻ വലിച്ചു . വലതുവശം  ചെരിഞ്ഞു മുഖത്തു കൈ വച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ അവൾ ഉറങ്ങുന്നു . എൻറെ കണ്ണ് വീണ്ടും അവളുടെ കടഞ്ഞടുത്തത് പോലുള്ള ഉടലഴകിലും , ഒതുങ്ങിയ അരകെട്ടിലും , കൊത്തിവച്ചതു പോലുള്ള പൊക്കിൾ ചുഴിയിലും പരതി , എന്ത് മനോഹരമായ കണിയാണിത് , ഈ വിശിഷ്‌ട സുന്ദര ശ്രീത്വം  വർണിക്കാൻ വാക്കുകളില്ലാതെ ഞാൻ വീർപ്പുമുട്ടി . ആരാണിവൾ , എനിക്ക് പരിചയം ഉള്ള ആരും തന്നെ അല്ല . ഞാൻ ശബ്ദം ഉണ്ടാകാതെ എഴുന്നേറ്റു അവൾ കിടക്കുന്നതിനു എതിർവശത്തുള്ള ഭിത്തിയോട് ചേർന്ന് ഇഴുകി ഇറങ്ങി , ആ ഉറക്കത്തിന്റെ ഭംഗി ആസ്വദിച്ചു അല്‌പനേരം ഇരുന്നു. അവൾ കൈ മാറ്റി , പതുകെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു തുടങ്ങി, ഒരു പൂ വിടരും പോലെ .

ഇവളെ …., ഇവളെ ഞാൻ എവിടെയോ ഇതിനു മുന്ന് കണ്ടിട്ടുണ്ട് , അന്ന് വീട്ടിൽ കരഞ്ഞു തളർന്നു ഉറങ്ങികിടന്നിരുന്ന പെണ്കുട്ടി ഇവളല്ലേ, അതെ അവൾ തന്നെ . അവൾ

💬 Comments

View all comments