Chapter Title : മീനാക്ഷി കല്യാണം 1 [നരഭോജി]
വച്ചിണ്ടാവും . ഞാൻ അവനെ കൈ രണ്ടും കൂട്ടി അവനെ ഒന്ന് അമർത്തി കെട്ടി പിടിച്ചു .
നാളെ എന്റെ സ്വന്തം അനിയന്റെ കല്യാണം ആണ് , പോകില്ലന്നു ഉറപ്പിച്ചതാണ് . അത്രയ്ക്ക് ദേഷ്യം ഉണ്ട് ഇപ്പോഴും , ആ വീട്ടിൽ എല്ലാവരോടും . രാഘവ മാമന്റെ മോള് മീനാക്ഷി തന്നെ ആണ് പെണ്ണ് എന്നാണ് ഇന്നാള് നാട്ടിൽ നിന്ന് അജു വിളിച്ചപ്പോൾ പറഞ്ഞത് , രണ്ടു കൊല്ലം മുന്നേ ഉറപ്പിച്ചതല്ലേ നടക്കട്ടെ . മീനാക്ഷി യെ ചെറുപത്തിൽ കണ്ടതായിരുന്നു , ഒരു സുന്ദരിക്കുട്ടി കാപ്പിപൊടി നിറത്തിലുള്ള കണ്ണുകളും , ഐശ്വര്യവും കാന്തിയും വിളങ്ങുന്ന മുഖവും , കുപ്പി വള കിലുങ്ങും പോലുള്ള സംസാരവും , ആർക്കും ഇഷ്ടം ആവുന്നൊരു കുട്ടി , ഇപ്പോൾ എങ്ങനെ ആവുമോ ആവൊ . സുന്ദരി ആയിരിക്കും ഇല്ലെങ്ങി അഭി സമ്മതികാൻ വഴി ഇല്ല . അമ്മക്ക് അവളെ വളരെ ഇഷ്ടം ആയിരുന്നു . അവളെ എന്നെ കൊണ്ട് കെട്ടിക്കണം എന്ന് ഇടക്കെടക് പറയാറുണ്ട് . കാള കളിച്ചു വെറുതെ നടക്കുന്നവന് ആരു പെണ്ണ് താരാൻ , അവൾക് ചേർച്ച മേജർ അഭിലാഷ് വർമ്മ തന്ന്യാണ് .
അകത്തു കളി തകർത്തു നടക്കുന്നു ,അലീനയുടെ മുലകൾ ശ്യാം മാറി മാറി വായിലേക്ക് മുഴുവനായും കയറ്റാൻ ശ്രമിച്ചു . ജോലി സ്ഥലത്തു ഒഴിവു കിട്ടുമ്പോഴെല്ലാം ആ മുലകൾ അവന്റെ വായിൽ ആയതു കൊണ്ട് അതവന് നിഷ്പ്രയാസം പറ്റി . രണ്ടു പേരും കാൾ സെന്റര്‍ ജോലിക്കാരാണ് , കാന്ററ്റീനിലും , വുമൺ ടോയ്ലെറ്റിലും
💬 Comments
View all comments