0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 6K

അപമാനിക്കാൻ ആയിട്ട് പിറന്ന കുണ്ണ.

അജു: അവനല്ല, അവസാനം നമ്മുക്ക് തന്നെ കുടിക്കാൻ ആണ്.( അജു ചിരി തുടങ്ങി )

അപ്പോഴേക്കും ശരത് അടുത്തെത്തി

ശരത് : ഊമ്പിക്കൊ മൈരേ , ഇന്ന് രണ്ടു ബിയറും ഞാൻ തന്നെ കുടിച്ചു വറ്റിക്കും. നീ ഒക്കെ ചാർ ഒഴിച്ച് നക്കിയ മതി.

ജോൺ : ഈ മൈരന് പാമ്പിന്റെ ചെവിയണല്ലാ (ജോൺ അത്ഭുതത്തോടെ പറഞ്ഞു

ശരത് : പാമ്പിന്റെ വേറൊരു സാധനം കൂടി ഉണ്ടടാ കാണണ

അജു: എന്തെ പൂറാ വൈകിയേ , എത്ര നേരായി ഞങ്ങൾ ഇവിടെ ഇരിക്കണത് ( അജു ദേഷ്യപെട്ട് )

ശരത് : വരണ വഴിക്ക്, ആ സതീശനും , രമേശും , രാഘവേട്ടനും ഒക്കെ കൂടി കൊറേ സമയം വെറുതെ കളഞ്ഞു. പെണ്ണ് ഓടിപോയ പൊക്കോട്ടെന്നു വച്ചൂടെ. ഇത് സൈബർസെല്ലിൽ ഒക്കെ പോയി സ്ഥലം കണ്ടു പിടിച്ചു വച്ചിരിക്കാണ് പൂറന്മാര്.

അജു : മീനാക്ഷിടെ കാര്യം അല്ലെ നീ പറയണത് .

ശരത് :  ആന്നെ , അവള് ചെന്നൈയിൽ ഉണ്ടെന്നു ,കാമുകന്റെ ഒപ്പം , അവളുടെ 'അമ്മ ഒക്കെ കരഞ്ഞു നശിപ്പിക്കണിണ്ടു അവടെ . പിന്നേം ആരൊക്കെയോ ഉണ്ട്, പിന്നെ നമ്മടെ അഭീനെ കണ്ടു അവിടെ. അവര് അങ്ങോട്ട് പോവാൻ ഉള്ള പൊറപ്പാടാ  . ഞാൻ ഒരു റോളാ വെച്ച് കിടക്കട്ടെ .

ജോൺ : നീ എന്ത് റോളാ വച്ചതു , വല്ല ഊമ്പിയ റോൾ ആവും എന്നാലും പറ .

ശരത് : നമ്മടെ അരവിന്ദൻ അവിടെ

💬 Comments

View all comments