Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]
ഇല്ലേ, ഞാൻ അവന്റെ അഡ്രസ് കൊടുതിട്ടുണ്ട് , പോയി പിടിക്കട്ടെടാ അച്ഛനും,ചേട്ടൻമാരും,ആ രാഘവൻ കുണ്ണയും ഒക്കെ അവന്റെ കാലു . കഴിഞ്ഞവട്ടം അവനെ ഊമ്പിച്ചതല്ലേ ഇവരെല്ലാം കൂടി.
അജു : എന്റെ പൊന്നു മൈരേ, നീ എന്ത് വലയ ഇണ്ടാക്കി വച്ചേക്കണ്ന്നു അറിയോ . (അജു തലയിൽ കൈ വച്ച് )
ജോൺ : എന്താടാ , എന്താ പ്രശനം . നീ കാര്യം പറ ( അജുന്റെ മുഖം മാറിയത് കണ്ടു എല്ലാരും ടെൻഷൻ ആയി )
അജു : മീനാക്ഷി അവന്റെ അടുത്തേക്കടാ , പോയിരിക്കണേ, അവര്‍ തമ്മിൽ പ്രേമത്തിൽ ആയിരുന്നെന്നു .
ശരത് : പോടാ അവനു നമ്മൾ അറിയണ്ട അങ്ങനൊന്നും ഉണ്ടാവില്ല ,.
അജു : ഞാന്‍ അങ്ങനെതന്നെ ആണ് വിചാരിച്ചതു പക്ഷെ ആ നേരിട്ട് പെണ്ണ് വന്നെന്റെ കാലുപിടിക്കാണ പോലെ പറഞ്ഞു , അവൾക് അവൻ ഇല്ലാണ്ട് ജീവിക്കാൻ പറ്റില്ലാന്ന്. അത് കണ്ട തന്നെ അറിയ നല്ല അസ്തിക് പിടിച്ച പ്രേമം തന്നെ ആണന്നു.
ശരത് എന്തോ പറയാൻ വന്നത് തടഞ്ഞു ജോൺ ചോദിച്ചു
: എന്നിട്ടു നീ എന്താ ചെയ്തേ , ഒളിച്ചോട്ടത്തിൽ നിനക്ക് പങ്കുണ്ടോ .?
അജു : ഞാൻ അവളെ രാവിലെ വീട്ടീന്ന് പൊക്കി , എയർപോർട്ടിൽ കൊണ്ടാക്കി ,ചെന്നൈക്ക് ഫ്ലൈറ്റ് അവൾ മുൻപേ ബുക്ക് ചെയ്തിരുന്നു .
ശരത് തലയിൽ കൈ വച്ച് നിന്ന്
ജോൺ : എടാ മൈരേ ഇത്രക് ചെയ്തു കൂട്ടുമ്പോ , ഞങ്ങളോട് ഒരു വാക്കു പറയാ .
അജു
💬 Comments
View all comments