0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 6K

സൂക്ഷിച്ചു നോക്കി ചെറിയൊരു മലയാളി ലുക്ക് ഉണ്ട്. അടിപൊളി ഇമ്മാതിരി ലുക്കുള്ള കുണ്ണകളൊക്കെ ഇപ്പൊ പഠിച്ചും തൊടങ്ങി, ഒരു തരത്തിലും നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല എന്നുള്ള ഒരിതാണ് , ഞാൻ അത്ഭുതം പൊറത്തു കാണിക്കാതെ ഫോൺ തിരിച്ചു കൊടുത്തു )

ഞാൻ പല്ലേച്ചിട്ട് വരാ പറഞ്ഞു ഓടി പോയി കണ്ണാടിയിൽ മുഖം ഒന്ന് ശ്രദ്ധിച്ച നോക്കി, താടി ഉഴിഞ്ഞു., ഉണ്ട് ലുക്ക് ഉണ്ട്, പിന്നെ കോട്ട് …, അത് ഇല്ലാത്തതു നമ്മള് പാവങ്ങൾ ആയതോണ്ടല്ലേ.

ഡോണ്ട് യു ഡെയർ കാൾ അസ് ബെഗേഴ്‌സ് , ഐ വിൽ പുൾ ഔട്ട് യുവർ ടങ് ആൻഡ് ..( പെട്ടന്ന് മനസ്സിൽ അങ്ങാടിയിലെ ജയൻ വന്നു, ഞാൻ ജയനെ നൈസ് ആയിട്ടു സമാധാനിപ്പിച്ചു )

കോൺഫിഡൻസ് കോൺഫിഡൻസ്  ,,,,

തിരിച്ചു ഇറങ്ങി വന്നപ്പോ കണ്ട കാഴ്ച്ചയിൽ എന്റെ സകല കോൺഫിഡൻസും പോയി , റൂമിൽ മുഴുവൻ ചിതറി കിടക്കുന്ന കൊണ്ടങ്ങളിൽ നോക്കി അറച്ച് നിൽപ്പാണ് മീനാക്ഷി , ഇറങ്ങി വന്ന എന്നെ കത്തുന്ന ഒരു നോട്ടം നോക്കി . ഞാൻ അങ്ങട് ഇല്ലാണ്ടായി ….

അവൾ അവിടെ നിന്ന് പുറത്തേക്കു നടന്നു , ഞാൻ ഓടി പിന്നാലെ ചെന്ന് : "മീനക്ഷി അത് "

ഉണ്ണിയേട്ടൻ ഇത്ര ചീപ് ആണെന്ന് വിചാരിച്ചില്ല , ഞാൻ വല്ല ഓട്ടോ വിളിചു പോയ മതിയാരുന്നു. എന്റെ കഷ്ടകാലത്തിനു ഇവിടെ കേറി .

മീനാക്ഷി അത് ഒന്നും എന്റെ അല്ല , (ഞാൻ നെഞ്ചിൽ കൈ വച്ച് ആത്മാർത്ഥം ആയി പറഞ്ഞു തൊടങ്ങി) ഞാൻ

💬 Comments

View all comments