0%

Chapter Title : മീനാക്ഷി കല്യാണം 2 [നരഭോജി]

Author : നരഭോജി Read All Parts 6.1K

ഒന്നിൽ നിന്നും നീ ഒഴിഞ്ഞു മാറിയിട്ടില്ല , എല്ലാം ഏറ്റടുത്തിട്ടേ ഉള്ളു, ഇപ്പോൾ ഇതും ....

അവൻ ഒരു പെഗ് കൂടി ഒഴിച്ച് വെള്ളം ഒഴിച്ചു.

"ഇതിനൊരു അവസാനം ഇല്ലേ. "അവൻ ചോദിച്ചു .

ഞാൻ ഒന്നും പറയാതെ താഴെ നോക്കി ഇരുന്നു . എനിക്കതിനു ഉത്തരം ഇല്ലായിരുന്നു അതെൻറെ ക്യാരക്ടർ ആണ്, അതിലെനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

അപ്പോഴാണ് ശ്യാം അലീനയും ആയി കയറി വന്നത് . അവൻ ആരെയും ശ്രദ്ധിക്കാതെ റൂമിലേക്ക് കയറിപ്പോവാൻ നോക്കി.

അജു : ഇതേതാ ഈ മൈരൻ,….. ശ്യാമല്ലേ……, ഡാ കുണ്ണെ ഇങ്ങട് വന്നെടാ ...

(നാട്ടിൽ വച്ചേ അവന്റെ ഉടായിപ്പ് അറിയുന്നതുകൊണ്ടു, അജു അവനെ കൈ കാട്ടി വിളിച്ചു , എല്ലാവരുടെ ശ്രദ്ധയും സ്വാഭാവികം ആയി അവരിലേക്ക്‌ തിരിഞ്ഞു .)

ശ്യാം ഇളിച്ചുകൊണ്ടു അവിടെ വന്നിരുന്നു, ഒപ്പം അലീനയും .

അജു : നീ ഏതാ മോളെ ഇവന്റെ, പുതിയ സെറ്റപ്പ് ആണോ ? അപ്പോ നാട്ടില് ഉള്ള ശ്രുതി , അഞ്ജലി ഒക്കെ എന്ത് ചെയ്യൂട,

ശ്യാം : അജു ചേട്ടാ , ഇത് ചുമ്മാ , ഒരു താമശ ആണ് , നാട്ടിൽ ഒന്നും പറയരുത് (അവൻ തല ചൊറിഞ്ഞു പറഞ്ഞു)

അലീന: യു ചീറ്റ് , അപ്പോ നീ എന്നെ കേട്ടാന്നു പറഞ്ഞതോ. ഇത് ചതി ആണ്, എനിക്ക് നീതി കിട്ടണം.

ഞാൻ ഇതിലൊന്നും ശ്രദ്ധ കൊടുക്കാതെ, ഞാൻ വിഫലമായി എന്റെ കാലുകളിൽ വന്നു തലോടി സമാധാനിപ്പിക്കാൻ ശ്രമിക്കുന്ന നിലാവിനെ നോക്കി.

പറഞ്ഞിരിക്കലെ അവൾ

💬 Comments

View all comments