0%

Chapter Title : മീനാക്ഷി കല്യാണം 3 [നരഭോജി]

Author : നരഭോജി Read All Parts 2358

വന്നേക്കാം, പക്ഷെ അപ്പോൾ ആ നിമിഷം അതൊന്നും എനിക്കൊന്നുമൊരു വിഷയമേ ആയിരുന്നില്ല….!!

‘അവളുടെ വിടർന്ന കണ്ണുകൾ, ആ നിഷ്കളങ്കമായ ചിരി, ആ കുഞ്ഞുകുഞ്ഞുനുണക്കുഴികൾ, അവൾ മാത്രം…. എന്റെ മാത്രം.....’

ഞാൻ ചിരിച്ചുകൊണ്ടേയിരുന്നു, കത്തുന്ന വെയിലിലും, എന്നെ കടന്നുപോയ വരണ്ട പൊടിക്കാറ്റിലും, പ്രാന്ത്പിടിച്ചു നെട്ടോട്ടമോടുന്ന ആയിരക്കണക്കിന് ജനങ്ങൾക്കിടയിലും ഞാൻ നിറുത്താതെ ചിരിച്ചു കൊണ്ടേയിരുന്നു….

“ശരിയാണ് പ്രണയത്തിനു കാര്യകാരണങ്ങളൊന്നും തന്നെയില്ല, അത് അതിന്റെതായ സമയത്തു താനെ സംഭവിക്കും ….”

“ഇറ്റ് ജസ്റ്റ് ഹാപ്പെൻസ്…………”

****************************************

💬 Comments

View all comments